പ്രധാനമന്ത്രി മോദിക്ക് യുഎഇ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി സമ്മാനിച്ചു

August 24th, 03:48 pm

അബുദാബി കിരീടാവകാശി എച്ച് എച്ച് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് സമ്മാനിച്ചു.