ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
May 23rd, 08:54 pm
ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയും എന്റെ പ്രിയ സുഹൃത്തുമായ അന്തോണി അല്‍ബനീസ്, ഓസ്ട്രേലിയയുടെ മുന്‍ പ്രധാനമന്ത്രി, സ്‌കോട്ട് മോറിസണ്‍, ന്യൂ സൗത്ത് വെയില്‍സ് പ്രധാനമന്ത്രി ക്രിസ് മിന്‍സ്, വിദേശകാര്യ മന്ത്രി പെന്നി വോങ്, വാര്‍ത്താവിനിമയ മന്ത്രി മിഷേല്‍ റൗളണ്ട്, ഊര്‍ജ മന്ത്രി ക്രിസ് ബോവന്‍, പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ ഉപ വിദേശകാര്യ മന്ത്രി ടിം വാട്ട്സ്, ന്യൂ സൗത്ത് വെയില്‍സ് മന്ത്രിസഭയിലെ ബഹുമാനപ്പെട്ട അംഗങ്ങള്‍, പരമറ്റയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം ഡോ. ആന്‍ഡ്രൂ ചാള്‍ട്ടണ്‍, ഓസ്ട്രേലിയയില്‍ നിുള്ള പാര്‍ലമെന്റ് അംഗങ്ങള്‍, മേയര്‍മാര്‍, ഡെപ്യൂട്ടി മേയര്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഇന്ന് ഇവിടെ വലിയ തോതില്‍ ഒത്തുകൂടിയ ഓസ്‌ട്രേലിയയില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍!ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
May 23rd, 01:30 pm
സിഡ്‌നിയിലെ ഖുഡോസ് ബാങ്ക് അരീനയില്‍ ഇന്ത്യന്‍ സമൂഹാംഗങ്ങളുടെ ഒരു വമ്പിച്ച സമ്മേളനത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആദരണീയനായ ആന്റണി അല്‍ബാനീസുമൊത്ത് പ്രധാനമന്ത്രി, ശ്രീ നരേന്ദ്രമോദി 2023 മേയ് 23 ന് അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു.ഡൽഹിയിലെ ആഗോള ബുദ്ധ മത ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം
April 20th, 10:45 am
കേന്ദ്രമന്ത്രിസഭാംഗങ്ങളായ ശ്രീ കിരൺ റിജിജു ജി, ജി കിഷൻ റെഡ്ഡി ജി, അർജുൻ റാം മേഘ്‌വാൾ ജി, മീനാക്ഷി ലേഖി ജി, ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ, പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലും വിദേശത്തുനിന്നും വന്ന എല്ലാ ബഹുമാന്യരായ സന്യാസിമാരേ , മറ്റ് വിശിഷ്ട വ്യക്തികളേ , മഹതികളെ മാന്യരെ!ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 20th, 10:30 am
ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ന്യൂഡൽഹിയിലെ ഹോട്ടൽ അശോകിലായിരുന്നു പരിപാടി. ഫോട്ടോപ്രദർശനം വീക്ഷിച്ച പ്രധാനമന്ത്രി ബുദ്ധപ്രതിമയിൽ പുഷ്പാർച്ചന നടത്തി. പത്തൊൻപത് പ്രമുഖ സന്ന്യാസിമാർക്ക് അദ്ദേഹം സന്ന്യാസ വസ്ത്രങ്ങൾ (ചിവർ ദാന) സമർപ്പിച്ചു.തുർക്കിയിലെയും സിറിയയിലെയും ‘ഓപ്പറേഷൻ ദോസ്‌തിൽ’ ഉൾപ്പെട്ട എൻഡിആർഎഫ് സേനാംഗങ്ങളുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം
February 20th, 06:20 pm
മാനവികതയ്ക്ക് വേണ്ടി മഹത്തായ ഒരു ജോലി ചെയ്തതിന് ശേഷമാണ് നിങ്ങൾ മടങ്ങിയത്. 'ഓപ്പറേഷൻ ദോസ്ത്' എന്നതുമായി ബന്ധപ്പെട്ട മുഴുവൻ ടീമും, അത് എൻഡിആർഎഫ് , കരസേന , വ്യോമസേന അല്ലെങ്കിൽ മറ്റ് വിഭാഗങ്ങൾ എന്നിവയെല്ലാം മികച്ചതാണ്. നമ്മുടെ ശബ്ദമില്ലാത്ത സുഹൃത്തുക്കൾ, ഡോഗ് സ്ക്വാഡിലെ അംഗങ്ങൾ പോലും അതിശയകരമായ കഴിവ് പ്രകടിപ്പിച്ചു. നിങ്ങളെയോർത്ത് രാജ്യം അഭിമാനിക്കുന്നു.തുര്‍ക്കിയിലേയും സിറിയയിലേയും 'ഓപ്പറേഷന്‍ ദോസ്തി'ല്‍ ഉള്‍പ്പെട്ട എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംവദിച്ചു
February 20th, 06:00 pm
ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലേയും സിറിയയിലേയും 'ഓപ്പറേഷന്‍ ദോസ്ത്' സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ദേശീയ ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംവദിച്ചു.തുർക്കിയിലെ ജനങ്ങൾക്കൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നു: പ്രധാനമന്ത്രി
February 10th, 08:11 pm
'ഓപ്പറേഷൻ ദോസ്ത്' പ്രകാരം പരമാവധി ജീവൻ രക്ഷിക്കാൻ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.