India is deeply motivated by Sardar Patel's vision and unwavering commitment to our nation: PM Modi

India is deeply motivated by Sardar Patel's vision and unwavering commitment to our nation: PM Modi

October 31st, 07:31 am

PM Modi today participated in the Rashtriya Ekta Diwas celebrations at the Statue of Unity in Kevadia, Gujarat. The Prime Minister underlined that this year's Ekta Diwas is more special as Sardar Patel's 150th birth anniversary year is starting from today. For the next 2 years, the country will celebrate Sardar Patel's 150th birth anniversary. This is the country's tribute to his extraordinary contribution to India.

ഗുജറാത്തിലെ കേവഡിയയിലെ ഏകതാ പ്രതിമയിൽ സർദാർ വല്ലഭ്‌ഭായ് പട്ടേലിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു; ദേശീയ ഏകതാ ദിനാഘോഷങ്ങളിൽ പങ്കെടുത്തു

ഗുജറാത്തിലെ കേവഡിയയിലെ ഏകതാ പ്രതിമയിൽ സർദാർ വല്ലഭ്‌ഭായ് പട്ടേലിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു; ദേശീയ ഏകതാ ദിനാഘോഷങ്ങളിൽ പങ്കെടുത്തു

October 31st, 07:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ കേവഡിയയിലെ ഏകതാ പ്രതിമയിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ദേശീയ ഏകതാ ദിനാഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് പുഷ്പാർച്ചന നടത്തി. സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഒക്ടോബർ 31ന് ആഘോഷിക്കുന്ന ദേശീയ ഏകതാ ദിനത്തിനോടനുബന്ധിച്ച് ശ്രീ മോദി, ഏകതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ഏകതാ ദിന പരേഡിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.

അഞ്ചു വർഷം പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി ജിഎസ്ടിയെ അഭിനന്ദിച്ചു

അഞ്ചു വർഷം പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി ജിഎസ്ടിയെ അഭിനന്ദിച്ചു

July 01st, 02:36 pm

അഞ്ചു വർഷം തികയുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിഎസ്ടിയെ അഭിനന്ദിക്കുകയും ‘വ്യാപാരം എളുപ്പമാക്കുകയും’ ‘ഒരു രാഷ്ട്രം, ഒരു നികുതി’ എന്ന കാഴ്ചപ്പാട് നിറവേറ്റുകയും ചെയ്ത സുപ്രധാന നികുതി പരിഷ്കരണമാണിതെന്ന് പറഞ്ഞു.

For us, MSME means- Maximum Support to Micro Small and Medium Enterprises: PM Modi

June 30th, 10:31 am

PM Modi participated in the ‘Udyami Bharat’ programme. To strengthen the MSME sector, in the last eight years, the Prime Minister said, the government has increased the budget allocation by more than 650%. “For us, MSME means - Maximum Support to Micro Small and Medium Enterprises”, the Prime Minister stressed.

PM participates in ‘Udyami Bharat’ programme

June 30th, 10:30 am

PM Modi participated in the ‘Udyami Bharat’ programme. To strengthen the MSME sector, in the last eight years, the Prime Minister said, the government has increased the budget allocation by more than 650%. “For us, MSME means - Maximum Support to Micro Small and Medium Enterprises”, the Prime Minister stressed.

ലഖ്നൗവില്‍ യുപി നിക്ഷേപ ഉച്ചകോടിയെ തുടർന്നുള്ള പുതിയ പദ്ധതികളുടെ സമാരംഭം കുറിക്കൽ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

June 03rd, 10:35 am

ഉത്തർപ്രദേശിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, ലഖ്‌നൗ എംപിയും കേന്ദ്ര മന്ത്രിസഭയിലെ മുതിർന്ന സഹപ്രവർത്തകനുമായ ശ്രീ രാജ്‌നാഥ് സിംഗ് ജി, മറ്റ് സഹപ്രവർത്തകർ, യുപി ഉപമുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാർ സർക്കാർ, നിയമസഭയുടെയും ലെജിസ്ലേറ്റീവ് കൗൺസിലിന്റെയും സ്പീക്കർമാർ, വ്യവസായ മേഖലയിലെ സഹപ്രവർത്തകരേ , മറ്റ് പ്രമുഖരേ, മഹതികളേ മാന്യരേ !

PM attends the Ground Breaking Ceremony @3.0 of the UP Investors Summit at Lucknow

June 03rd, 10:33 am

PM Modi attended Ground Breaking Ceremony @3.0 of UP Investors Summit at Lucknow. “Only our democratic India has the power to meet the parameters of a trustworthy partner that the world is looking for today. Today the world is looking at India's potential as well as appreciating India's performance”, he said.

ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ‘ജിറ്റോ കണക്ട് 2022’ന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

May 06th, 02:08 pm

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷമായ അമൃത് മഹോത്സവത്തിലാണ് ഈ ജിറ്റോ കണക്ട് ഉച്ചകോടി നടക്കുന്നത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ ‘അമൃത കാല’ത്തിലേക്ക് ഇവിടെ നിന്ന് പ്രവേശിക്കുകയാണ്. അടുത്ത 25 വർഷത്തിനുള്ളിൽ ഒരു സുവർണ്ണ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയം രാജ്യത്തിനുണ്ട്. അതിനാൽ, നിങ്ങൾ തിരഞ്ഞെടുത്ത പ്രമേയം അതിൽ തന്നെ വളരെ അനുയോജ്യമാണ്-- ഒരുമിച്ച്, പുരോഗമിക്കുന്ന നാളെ! സ്വാതന്ത്ര്യത്തിന്റെ ‘അമൃത കാലത്ത് ’ ദ്രുതഗതിയിലുള്ള വികസനത്തിന്റെ മന്ത്രമായ ‘സബ്ക പ്രയാസിന്റെ ’ (എല്ലാവരുടെയും പ്രയത്നം) ആത്മാവാണിതെന്ന് എനിക്ക് പറയാൻ കഴിയും. അടുത്ത മൂന്ന് ദിവസങ്ങളിലെ നിങ്ങളുടെ എല്ലാ ശ്രമങ്ങളും സമൂഹത്തിലെ ഏറ്റവും താഴെ ത്തട്ടിലെ വ്യക്തിക്കു പോലും ലഭ്യമാക്കാൻ സർവതോന്മുഖവും സർവ്വവ്യാപിയുമായ വികസനത്തിലേക്കായിരിക്കട്ടെ! ഈ വികാരം ശക്തിപ്പെടുത്താൻ ഈ ഉച്ചകോടിക്ക് തുടർന്നും കഴിയട്ടെ ! ഈ ഉച്ചകോടിയിൽ നമ്മുടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ മുൻഗണനകൾക്കും വെല്ലുവിളികൾക്കും പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഉണ്ടാകും. നിങ്ങൾക്കെല്ലാവർക്കും ഒത്തിരി അഭിനന്ദനങ്ങൾ, ആശംസകൾ!

'ജീത്തോ കണക്റ്റ് 2022'ന്റെ ഉദ്ഘാടനസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു

May 06th, 10:17 am

ജെയിന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്റെ 'ജീത്തോ കണക്റ്റ് 2022'ന്റെ ഉദ്ഘാടനസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു.

സ്വകാര്യവല്‍ക്കരണവും ആസ്തി വിറ്റു പണമാക്കലും സംബന്ധിച്ച വെബിനാറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

February 24th, 05:48 pm

ഓഹരി വിറ്റഴിക്കലും ആസ്തി പണമാക്കലും സംബന്ധിച്ച ബജറ്റ് വ്യവസ്ഥകളുടെ ഫലപ്രദമായി നടത്തിപ്പിലാക്കുന്നത് സംബന്ധിച്ച് ഒരു വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു.

ഓഹരി വിറ്റഴിക്കലും ആസ്തി പണമാക്കലും സംബന്ധിച്ച ബജറ്റ് വ്യവസ്ഥകളുടെ ഫലപ്രദമായ നടത്തിപ്പ് സംബന്ധിച്ച വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 24th, 05:42 pm

ഓഹരി വിറ്റഴിക്കലും ആസ്തി പണമാക്കലും സംബന്ധിച്ച ബജറ്റ് വ്യവസ്ഥകളുടെ ഫലപ്രദമായി നടത്തിപ്പിലാക്കുന്നത് സംബന്ധിച്ച് ഒരു വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു.

74-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 2020 ഓഗസ്റ്റ് 15ന് ചുവപ്പുകോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് രാജ്യത്തെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

August 15th, 02:49 pm

സ്വാതന്ത്ര്യദിനത്തിന്റെ ഈ വിശേഷാവസരത്തില്‍ എല്ലാ ദേശവാസികള്‍ക്കും അഭിനന്ദനങ്ങളും ശുഭാംശസകളും.

എഴുപ്പത്തി നാലാമതു സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു

August 15th, 02:38 pm

പ്രിയപ്പെട്ട ദേശവാസികളെ, ഈ വിശേഷാവസരത്തില്‍ നിങ്ങള്‍ക്കെല്ലാം അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

India celebrates 74th Independence Day

August 15th, 07:11 am

Prime Minister Narendra Modi addressed the nation on the occasion of 74th Independence Day. PM Modi said that 130 crore countrymen should pledge to become self-reliant. He said that it is not just a word but a mantra for 130 crore Indians. “Like every young adult in an Indian family is asked to be self-dependent, India as nation has embarked on the journey to be Aatmanirbhar”, said the PM.

ദരിദ്രരുടെയും സ്ത്രീകളുടെയും നന്മയ്ക്കായി ബിജെപി സർക്കാർ എല്ലായ്പ്പോഴും പ്രവർത്തിച്ചിട്ടുണ്ട്: പ്രധാനമന്ത്രി മോദി

February 04th, 03:09 pm

ഡെൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വാരകയിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിച്ചു. ഡെൽഹിയിലെ ജനങ്ങൾ ബിജെപിയെ അനുകൂലിക്കുന്നുവെന്ന് വമ്പൻ റാലിയിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ ആണെന്നും അദ്ദേഹം പറഞ്ഞു.

ഡെൽഹിയിലെ ദ്വാരകയിൽ നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി പ്രസംഗിച്ചു

February 04th, 03:08 pm

ഡെൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വാരകയിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിച്ചു. ഡെൽഹിയിലെ ജനങ്ങൾ ബിജെപിയെ അനുകൂലിക്കുന്നുവെന്ന് വമ്പൻ റാലിയിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ ആണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭയ്ക്ക് എന്നും രാഷ്ട്രതാല്‍പര്യത്തിനായി അവസരത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞിട്ടുണ്ട്: പ്രധാനമന്ത്രി

November 18th, 01:48 pm

രാജ്യസഭ ഇന്ത്യയുടെ നാനാത്വത്തെ പ്രതിനിധാനം ചെയ്യുന്നു. രാജ്യസഭ ഒരിക്കലും പിരിച്ചുവിടപ്പെടുന്നില്ലെന്നും തുടര്‍ച്ചയായ നിലനില്‍പ് രാജ്യസഭയെ ശാശ്വതമാക്കുന്നു എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടനയില്‍ പറയുംപ്രകാരം സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസത്തിന്റെ കരുത്തു വര്‍ധിപ്പിക്കുന്നതില്‍ രാജ്യസഭയ്ക്കുള്ള പങ്കു പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.

പ്രധാനമന്ത്രി രാജ്യസഭയെ അഭിസംബോധന ചെയ്തു

November 18th, 01:47 pm

രാജ്യസഭയുടെ 250ാമതു സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രത്യേക ചര്‍ച്ചയില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ച കാര്യങ്ങള്‍

India and Bahrain have deep rooted ancient ties: PM Modi

August 24th, 09:39 pm

PM Narendra Modi addressed a community programme in Bahrain. He spoke at length about India's growth and shed light on initiatives to make the country a $5 trillion economy. The PM appreciated the Indians living Bahrain and applauded them for their contributions. PM Modi also highlighted how the entire world was astonished by India's successful space missions.

ബഹ്‌റൈനിലെ ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

August 24th, 09:38 pm

ബഹ്‌റൈനിലെ ഇന്ത്യന്‍ വംശജരെ ഇന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സത്യസന്ധത, വിധേയത്വം, കഴിവ്, ബഹ്‌റൈന്റെ സാമൂഹിക, സാമ്പത്തിക ജീവിതത്തിന് അര്‍പ്പിക്കുന്ന സംഭാവാനകള്‍ എന്നിവയുടെ പേരില്‍ ബഹ്‌റൈനില്‍ ഇന്ത്യക്കാര്‍ക്കു വലിയ വിലയാണു കല്‍പിക്കപ്പെടുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.