ഒനകെ ഒബവ്വയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

November 11th, 10:08 am

കന്നഡ യോദ്ധാവ് ഒനകെ ഒബവ്വയുടെ ജയന്തിയുടെ പ്രത്യേക അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവരെ വണങ്ങി. ഒനകെ ഒബവ്വ ‘നമ്മുടെ നാരീശക്തിയുടെ പ്രതീകമായി നമ്മെ പ്രചോദിപ്പിക്കുന്നു’ എന്ന് ശ്രീ മോദി പറഞ്ഞു.