രാജ്യത്തെ കൊവിഡ്-19 പകര്‍ച്ചവ്യാധി സാഹചര്യവും പ്രതിരോധ കുത്തിവയ്പിന്റെ സ്ഥിതിയും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനം ചെയ്തു
March 09th, 11:01 pm
ഒമിക്റോണ്‍ തരംഗത്തിന്റെ പശ്ചാത്തലത്തിലും രാജ്യത്തെ പ്രതിരോധ കുത്തിവയ്പു പ്രവര്‍ത്തനങ്ങളുടെ സ്ഥിതിയും അവസ്ഥയും കൊവിഡ് 19 പകര്‍ച്ചവ്യാധിയുടെ നിവലിലെ സാഹചര്യവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയയുടെ അധ്യക്ഷതയില്‍ അവലോകനം ചെയ്തു.രാജ്യത്തുടനീളമുള്ള കൊവിഡ്-19, ഒമൈക്രോൺ സ്ഥിതിഗതികൾ , ആരോഗ്യ സംവിധാനങ്ങളുടെ തയ്യാറെടുപ്പ് എന്നിവ അവലോകനം ചെയ്യുന്നതിനുള്ള ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ആധ്യക്ഷം വഹിച്ചു
December 23rd, 10:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ കോവിഡ്-19, ആശങ്ക ഉയർത്തുന്ന പുതിയ വകഭേദമായ പുതിയ ഒമിക്‌റോൺ, സ്ഥിതിഗതികൾ , കോവിഡ് 19 നിയന്ത്രണത്തിനും മാനേജ്‌മെന്റിനുമുള്ള പൊതുജനാരോഗ്യ പ്രതികരണ നടപടികൾ, മരുന്നുകളുടെ ലഭ്യത ഉൾപ്പെടെയുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ എന്നിവ അവലോകനം ചെയ്തു. , ഓക്സിജൻ സിലിണ്ടറുകളും കോൺസെൻട്രേറ്ററുകളും, വെന്റിലേറ്ററുകൾ, പി എസ എ പ്ലാന്റുകൾ, ഐ സി യു /ഓക്സിജൻ പിന്തുണയുള്ള കിടക്കകൾ, മനുഷ്യവിഭവശേഷി, വാക്സിനേഷന്റെ നില തുടബഗ്ഗിയവായും അവലോകനം ചെയ്തു .