ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഓം ബിർളയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 26th, 02:35 pm
രണ്ടാം തവണയും ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഓം ബിർളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറുടെ ഉൾക്കാഴ്ചയും അനുഭവസമ്പത്തും സഭയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.Parliament is not just walls but is the center of aspiration of 140 crore citizens: PM Modi in Lok Sabha
June 26th, 11:30 am
PM Modi addressed the Lok Sabha after the House elected Shri Om Birla as the Speaker of the House. Noting the significance of Shri Birla taking over second time during the Amrit Kaal, the Prime Minister expressed the hope that his experience of five years and the members’ experience with him will enable the re-elected Speaker to guide the house in these important times.സ്പീക്കർ തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രി ലോക്സഭയെ അഭിസംബോധന ചെയ്തു
June 26th, 11:26 am
ശ്രീ ഓം ബിർളയെ സഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തതിന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്സഭയെ അഭിസംബോധന ചെയ്തു.ഓള്‍ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്‌സ് കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
January 27th, 04:00 pm
ലോക്‌സഭാ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള ജി, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ശ്രീ ഹരിവംശ് ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ ജി, നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ ജി, വിവിധ സംസ്ഥാന അസംബ്ലികളില്‍ നിന്നുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍,പ്രധാനമന്ത്രി പ്രിസൈഡിങ് ഓഫീസര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തെ അഭിസംബോധന ചെയ്തു
January 27th, 03:30 pm
പ്രിസൈഡിങ് ഓഫീസര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ‘സുപോഷിത് മാ’ സംരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
February 21st, 11:26 am
ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ‘സുപോഷിത് മാ’ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. കോട്ടയിലെ രാംഗഞ്ജ്മണ്ടി പ്രദേശത്തു് ശ്രീ ബിർള സുപോഷിത് മാ അഭിയാൻ ഉദ്ഘാടനം ചെയ്തു. ഓരോ അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.രാഷ്ട്രപതിക്ക് പാർലമെന്റിൽ നൽകിയ യാത്രയയപ്പ് പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
July 23rd, 10:16 pm
രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിന് പാർലമെന്റിൽ ഇന്ന് സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു."സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്" പരിപാടിയുടെ ഉദ്‌ഘാടനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 20th, 10:31 am
പരിപാടിയിൽ നമ്മോടൊപ്പം ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ജി, രാജസ്ഥാൻ ഗവർണർ ശ്രീ കൽരാജ് മിശ്ര ജി, രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ ശ്രീ. കിഷൻ റെഡ്ഡി ജി, ഭൂപേന്ദർ യാദവ് ജി, അർജുൻ റാം മേഘ്‌വാൾ ജി, പർഷോത്തം രൂപാല ജി, ശ്രീ കൈലാഷ് ചൗധരി ജി, രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, ബ്രഹ്മാ കുമാരിസിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി രാജയോഗി മൃത്യുഞ്ജയ ജി, രാജയോഗിനി സഹോദരി മോഹിനി, സഹോദരി ചന്ദ്രിക ജി, ബ്രഹ്മാകുമാരിമാരുടെ മറ്റെല്ലാ സഹോദരിമാരേ , മഹതികളേ , മഹാന്മാരെ എല്ലാ യോഗികളേ !"സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്" ദേശീയതല ഉദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തി പ്രധാനമന്ത്രി
January 20th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക് ദേശീയതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്‌മകുമാരി സംഘത്തിന്റെ ഏഴ് പദ്ധതികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. ലോക്സഭ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള, രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര, രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര മന്ത്രിമാരായ ശ്രീ ജി കൃഷ്ണന്‍ റെഡ്ഡി, ശ്രീ ഭൂപേന്ദര്‍ യാദവ്, ശ്രീ അര്‍ജുന്‍ രാം മേഘ്വാല്‍, ശ്രീ പര്‍ഷോത്തം രൂപാല, ശ്രീ കൈലാഷ് ചൗധരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ലോക്സഭാ സ്പീക്കർക്ക് പ്രധാനമന്ത്രിയുടെ ജന്മദിന ആശംസ
November 23rd, 04:16 pm
ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർളയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.സന്‍സദ് ടിവിയുടെ സംയുക്ത സമാരംഭത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
September 15th, 06:32 pm
ബഹുമാനപ്പെട്ട രാജ്യസഭാ അധ്യക്ഷനും രാജ്യത്തിന്റെ ഉപരാഷ്ട്രപതിയുമായ ശ്രീ വെങ്കയ്യ നായിഡു ജി, ബഹുമാനപ്പെട്ട ലോക്‌സഭാ സ്പീക്കര്‍ ശ്രീ ഓം ബിര്‍ളാ ജി, ബഹുമാനപ്പെട്ട രാജ്യസഭാ ഉപാധ്യക്ഷന്‍ ശ്രീ ഹരിവംശ് ജി, ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളേ , ഈ പരിപാടിയില്‍ ഞങ്ങളോടൊപ്പം പങ്കെടുക്കുന്ന മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ!ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ലോക്‌സഭാ സ്പീക്കറും സംയുക്തമായി സൻസദ് ടിവിയ്ക്ക് സമാരംഭം കുറിച്ചു
September 15th, 06:24 pm
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ശ്രീ എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള എന്നിവർ സംയുക്തമായി ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനത്തോടനുബന്ധിച്ച് സൻസദ് ടിവി ആരംഭിച്ചു.ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ലോക്‌സഭാ സ്പീക്കറും സംയുക്തമായി സൻസദ് ടിവിയ്ക്ക് സെപ്റ്റംബർ 15 ന് സമാരംഭം കുറിക്കും
September 14th, 03:18 pm
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ശ്രീ എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള എന്നിവർ സംയുക്തമായി സൻസദ് ടിവിയ്ക്ക് പാർലമെന്റ് ഹൗസ് അനക്സിലെ മെയിൻ കമ്മിറ്റി റൂമിൽ 2021 സെപ്റ്റംബർ 15 ന് വൈകുന്നേരം 6 മണിക്ക് തുടക്കം കുറിക്കും . അന്താരാഷ്ട്ര ജനാധിപത്യ ദിനത്തോടനുബന്ധിച്ചാണ് ഉദ്‌ഘാടനം.രണ്ടുവർഷം ഔദ്യോഗിക പദവി പൂർത്തിയാക്കിയ ലോകസഭാ സ്പീക്കർ ശ്രീ ഓം ബിർളയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 19th, 03:25 pm
ലോകസഭാ സ്പീക്കർ ശ്രീ ഓം ബിർള രണ്ടുവർഷം രണ്ടുവർഷം ഔദ്യോഗിക പദവി പൂർത്തിയാക്കിയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ അഭിനന്ദിച്ചു.