ഏഴാമത് ഇന്ത്യ-ജർമ്മനി അന്തർ ​ഗവൺമെന്റ് കൂടിയാലോചനകൾക്ക് (IGC) ശേഷമുള്ള സംയുക്ത പ്രസ്താവന

October 25th, 08:28 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫെഡറൽ ചാൻസലർ ഒലാഫ് ഷോൾസും സംയുക്തമായി 2024 ഒക്ടോബർ 25 ന് ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-ജർമ്മനി അന്തർ ​ഗവൺമെന്റ് കൂടിയാലോചനകളുടെ (7th IGC) ഏഴാം റൗണ്ടിന് അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ പ്രതിരോധം, വിദേശകാര്യം, വാണിജ്യം, വ്യവസായം, തൊഴിൽ, ശാസ്ത്രം, സാങ്കേതിക വിദ്യ (MoS), നൈപുണ്യ വികസനം (MoS) എന്നീ വകുപ്പു മന്ത്രിമാരും ജർമ്മനിയുടെ സാമ്പത്തിക കാര്യ, കാലാവസ്ഥാ നടപടി, വിദേശകാര്യ, തൊഴിൽ, സാമൂഹിക കാര്യ, വിദ്യാഭ്യാസ ഗവേഷണ വകുപ്പ് മന്ത്രിമാരും ഉൾപ്പെട്ട പ്രതിനിധി സം​ഘത്തിൽ ജർമ്മനിയുടെ ധനകാര്യ, പരിസ്ഥിതി, പ്രകൃതി സംരക്ഷണം, ആണവ സുരക്ഷ, ഉപഭോക്തൃ സംരക്ഷണം, സാമ്പത്തിക സഹകരണം- വികസനം എന്നിവയുടെ പാർലമെൻ്ററി സ്റ്റേറ്റ് സെക്രട്ടറിമാരും ഇരുഭാഗത്തു നിന്നുളള മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

ഫലങ്ങളുടെ പട്ടിക: ഏഴാമത് ഇൻ്റർ ഗവൻമെൻ്റൽ കൂടിയാലോചനകൾക്കായുള്ള ജർമ്മൻ ചാൻസലറുടെ ഇന്ത്യ സന്ദർശനം

October 25th, 07:47 pm

നവീകരണവും സാങ്കേതികവിദ്യയും സംബന്ധിച്ച രൂപരേഖ

ഏഴാമത് അന്തർഗവണ്മെന്റ്‌തല സംവാദങ്ങൾക്കായി ജർമൻ ചാൻസലർ നടത്തിയ ഇന്ത്യാ സന്ദർശനത്തിന്റെ പരിണിത ഫലങ്ങളുടെ പട്ടിക

October 25th, 04:50 pm

കുറ്റകൃത്യങ്ങളുടെ കാര്യത്തിലെ പരസ്പര നിയമസഹായ ഉടമ്പടി (MLAT)

ജർമൻ ചാൻസലറുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പത്ര പ്രസ്താവനയുടെ മലയാള പരിഭാഷ

October 25th, 01:50 pm

ഒന്നാമതായി, ഇന്ത്യയിലെത്തിയ ചാൻസലർ ഷോൾസിനും അദ്ദേഹത്തിൻ്റെ സംഘത്തിനും ഊഷ്മളമായ സ്വാഗതം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്നാം തവണയും നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്.

ജർമൻ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 18-ാം ഏഷ്യ-പസഫിക് സമ്മേളനത്തിൽ (APK 2024) പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ പൂർണരൂപം

October 25th, 11:20 am

മേയർ എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം. അടുത്ത മൂന്നെണ്ണം ചാൻസലർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലയളവിൽ ആയിരുന്നു. ഇത് ഇന്ത്യ-ജർമനി ബന്ധങ്ങളിൽ അദ്ദേഹത്തിനുള്ള ശ്രദ്ധ എടുത്തുകാട്ടുന്നു.

ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ ചാന്‍സലറുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

September 10th, 06:29 pm

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ 2023 സെപ്റ്റംബര്‍ 10-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി കൂടിക്കാഴ്ച നടത്തി. 2023 ഫെബ്രുവരിയിലെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം ചാന്‍സലറുടെ ഈ വര്‍ഷത്തെ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനമാണിത്.

ജർമ്മൻ ചാൻസലറുടെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന

February 25th, 01:49 pm

എന്റെ സുഹൃത്ത് ചാൻസലർ ഷോൾസിനെയും അദ്ദേഹത്തിന്റെ സംഘത്തെയും ഞാൻ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. വർഷങ്ങൾക്ക് ശേഷമാണ് ചാൻസലർ ഷോൾസ് ഇന്ത്യ സന്ദർശിക്കുന്നത്. 2012-ലെ അദ്ദേഹത്തിന്റെ സന്ദർശനം, ഹാംബർഗിലെ ഒരു മേയറുടെ എന്ന നിലയ്ക്കുള്ള ആദ്യ ഇന്ത്യൻ സന്ദർശനാമായിരുന്നു . ഇന്ത്യ-ജർമ്മൻ ബന്ധത്തിന്റെ സാധ്യതകൾ അദ്ദേഹം വളരെ മുമ്പുതന്നെ മനസ്സിലാക്കിയിരുന്നുവെന്ന് വ്യക്തമാണ്.

Prime Minister’s meeting with Chancellor of the Federal Republic of Germany on the sidelines of G-20 Summit in Bali

November 16th, 02:49 pm

Prime Minister Modi met German Chancellor Olaf Scholz on the sidelines of the G-20 Summit in Bali. The leaders discussed the wide range of bilateral cooperation between India and Germany, which entered a new phase with the signing of the Partnership on Green and Sustainable Development by Prime Minister and Chancellor during the IGC.

ജി-7 ഉച്ചകോടിയ്ക്കിടെ ജർമ്മനിയുടെ ചാൻസലറുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

June 27th, 09:27 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂൺ 27-ന് ജർമ്മനിയിലെ ഷ്ലോസ് എൽമൗവിൽ ജി -7 ഉച്ചകോടിയ്ക്കിടെ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തി .

ജർമ്മനി, യുഎഇ സന്ദർശനത്തിന് (ജൂൺ 26-28, 2022) മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

June 25th, 03:51 pm

ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ ക്ഷണപ്രകാരം ജർമ്മൻ പ്രസിഡൻസിക്ക് കീഴിലുള്ള G7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഞാൻ ജർമ്മനിയിലെ ഷ്ലോസ് എൽമൗ സന്ദർശിക്കും. കഴിഞ്ഞ മാസത്തെ ഫലപ്രദമായഇന്ത്യ-ജർമ്മനി ഗവണ്മെന്റ് തല കൂടിയാലോചനകൾക്ക് ശേഷം ചാൻസലർ ഷോൾസിനെ വീണ്ടും കാണുന്നത് സന്തോഷകരമാണ്.

പ്രധാനമന്ത്രിയുടെ ജർമ്മനി, യുഎഇ സന്ദർശനം 2022 ജൂൺ 26 മുതൽ 28 വരെ

June 22nd, 06:32 pm

ജർമ്മനി ചാൻസലർ ഒലാഫ് ഷോൾസിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂൺ 26-27 തീയതികളിൽ ജർമ്മനിയുടെ അധ്യക്ഷതയിൽ ചേരുന്ന ജി 7 ഉച്ചകോടിക്കായി ജർമ്മനിയിലെ ഷ്ലോസ് എൽമൗ സന്ദർശിക്കും. ഉച്ചകോടിയിൽ പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ പ്രധാനമന്ത്രി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സുപ്രധാന വിഷയങ്ങളിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിൽ, അർജന്റീന, ഇന്തോനേഷ്യ, സെനഗൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ മറ്റ് ജനാധിപത്യ രാജ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ട് . ഉച്ചകോടിയിൽ പങ്കെടുക്കുന്ന ചില രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.

പ്രധാനമന്ത്രി ബെർലിനിൽ ഒരു ബിസിനസ് റൗണ്ട് ടേബിളിൽ സഹ അധ്യക്ഷത വഹിച്ചു

May 02nd, 11:40 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമൊത്ത്‌ ബെർലിനിൽ ഒരു ബിസിനസ് റൗണ്ട് ടേബിളിൽ സഹ അധ്യക്ഷത വഹിച്ചു തന്റെ ആമുഖ പരാമർശങ്ങളിൽ. പ്രധാനമന്ത്രി തന്റെ ഗവൺമെന്റ് നടപ്പിലാക്കുന്ന വിശാല അടിസ്ഥാനത്തിലുള്ള പരിഷ്‌കാരങ്ങൾക്ക് ഊന്നൽ നൽകുകയും ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളുടെയും യൂണികോണുകളുടെയും എണ്ണം എടുത്തുകാട്ടുകയും ചെയ്തു. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളുടെയും യൂണികോണുകളുടെയും എണ്ണം എടുത്തുകാട്ടുകയും ചെയ്തു. ഇന്ത്യയിലെ യുവജനങ്ങളിൽ നിക്ഷേപം നടത്താൻ അദ്ദേഹം വ്യവസായ പ്രമുഖരെ ക്ഷണിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന

May 02nd, 10:09 pm

ഒന്നാമതായി, എനിക്കും എന്റെ പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളമായ സ്വാഗതത്തിന് ചാൻസലർ ഷോൾസിനോട് ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ഈ വർഷത്തെ എന്റെ ആദ്യ വിദേശയാത്ര ജർമ്മനിയിൽ നടക്കുന്നതിൽ സന്തോഷമുണ്ട്. ഈ വർഷമാദ്യം ഒരു വിദേശ നേതാവുമായുള്ള എന്റെ ആദ്യ ടെലിഫോൺ സംഭാഷണം എന്റെ സുഹൃത്തായ ചാൻസലർ ഷോൾസുമായും ആയിരുന്നു. ചാൻസലർ ഷോൾസിനെ സംബന്ധിച്ചിടത്തോളം, ഇന്നത്തെ ഇന്ത്യ-ജർമ്മനി IGC ആണ് ഈ വർഷം ഏതൊരു രാജ്യവുമായുള്ള ആദ്യത്തെ ഐ ജി സി . ഇന്ത്യയും ജർമ്മനിയും ഈ സുപ്രധാന പങ്കാളിത്തത്തിന് എത്രത്തോളം മുൻഗണന നൽകുന്നു എന്ന് ഈ പല ആദ്യങ്ങളും കാണിക്കുന്നു. ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ, ഇന്ത്യയും ജർമ്മനിയും പല പൊതു മൂല്യങ്ങളും പങ്കിടുന്നു. ഈ പങ്കിട്ട മൂല്യങ്ങളുടെയും പങ്കിട്ട താൽപ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ, വർഷങ്ങളായി നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ട്.

സംയുക്ത പ്രസ്താവന : ആറാമത്തെ ഇന്ത്യ-ജര്‍മ്മനി ഗവണ്‍മെന്റുതല ചര്‍ച്ചകള്‍

May 02nd, 08:28 pm

ഇന്ന് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെയും റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെയും ഗവണ്‍മെന്റുകള്‍, ഫെഡറല്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും അധ്യക്ഷതയില്‍ ആറാം വട്ട ഗവണ്‍മെന്റുതല ചര്‍ച്ചകള്‍ നടത്തി. ഇരു നേതാക്കളെ കൂടാതെ, രണ്ട് പ്രതിനിധി സംഘങ്ങളിലും മന്ത്രിമാരും അനുബന്ധത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മന്ത്രാലയ പ്രതിനിധികളും ഉള്‍പ്പെടുന്നു.

ജർമൻ ചാൻസെലറുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

May 02nd, 06:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഒലാഫ് ഷോൾസ്യുമായി ഉഭയകക്ഷി ചർച്ച നടത്തി. ഇന്ത്യയും ജർമ്മനിയും തമ്മിലുൽ രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷന്റെ (ഐജിസി) ആറാം റൗണ്ടിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്.

പ്രധാനമന്ത്രി മോദി ജർമ്മനിയിലെ ബെർലിനിൽ എത്തി

May 02nd, 10:04 am

പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപസമയം മുമ്പ് ബെർലിനിൽ എത്തി, അവിടെ അദ്ദേഹം ജർമ്മൻ ചാൻസലറുമായി ചർച്ച നടത്തുകയും മറ്റ് പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.

പ്രധാനമന്ത്രി ജർമ്മനിയിലെ ഫെഡറൽ ചാൻസലർ ഒലാഫ് ഷോൾസുമായി ഫോണിൽ സംസാരിച്ചു

January 05th, 08:23 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജർമ്മനി ഫെഡറൽ ചാൻസലർ ഒലാഫ് ഷോൾസുമായി ഫോണിൽ സംസാരിച്ചു.

ജർമ്മനിയുടെ ഫെഡറൽ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ട ഒലാഫ് ഷോൾസിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

December 09th, 10:12 am

ജർമ്മനിയുടെ ഫെഡറൽ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ട എച്ച് ഇ ഒലാഫ് ഷോൾസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.