അസമിലെ ജോര്‍ഹട്ടില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 09th, 01:50 pm
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ സര്‍ബാനന്ദ സോനോവാള്‍ ജി, രാമേശ്വര്‍ തേലി ജി, അസം ഗവണ്‍മെന്റിലെ എല്ലാ മന്ത്രിമാരേ, ഇവിടെ സന്നിഹിതരായ എല്ലാ പ്രതിനിധികളെ, മറ്റ് വിശിഷ്ട വ്യക്തികളെ, അസമിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!പ്രധാനമന്ത്രി അസമിലെ ജോര്‍ഹാട്ടില്‍ 17,500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
March 09th, 01:14 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ജോര്‍ഹാട്ടില്‍ 17,500 കോടി രൂപയിലധികം വിലമതിക്കുന്ന വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇന്നത്തെ വികസന പദ്ധതികള്‍ ആരോഗ്യം, എണ്ണ, വാതകം, റെയില്‍, പാര്‍പ്പിടം തുടങ്ങിയ മേഖലകളെ ഉള്‍ക്കൊള്ളുന്നു.ധീരരായ രാംജി ഗോണ്ടിൻ്റെയും കൊമരം ഭീമിൻ്റെയും നാടാണ് തെലങ്കാന
March 04th, 12:45 pm
തെലങ്കാന സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി അദിലാബാദിൽ വൻ റാലിയെ അഭിസംബോധന ചെയ്തു. അദിലാബാദിലെ തെലങ്കാനയിലെ ജനങ്ങളുടെ വൻ ജനപങ്കാളിത്തം ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും വർദ്ധിച്ചുവരുന്ന ശക്തിയുടെ തെളിവാണ്, അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളുടെ തുടക്കം തെലങ്കാനയിലെ ജനങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തുതെലങ്കാനയിലെ അദിലാബാദിൽ പ്രധാനമന്ത്രി മോദി നടത്തിയ പൊതു റാലിയിൽ വൻ ജനപങ്കാളിത്തം
March 04th, 12:24 pm
തെലങ്കാന സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി അദിലാബാദിൽ വൻ റാലിയെ അഭിസംബോധന ചെയ്തു. അദിലാബാദിലെ തെലങ്കാനയിലെ ജനങ്ങളുടെ വൻ ജനപങ്കാളിത്തം ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും വർദ്ധിച്ചുവരുന്ന ശക്തിയുടെ തെളിവാണ്, അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളുടെ തുടക്കം തെലങ്കാനയിലെ ജനങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തുനവി മുംബൈയില്‍ വികസന പദ്ധതികളുടെ ശിലാസ്ഥാപനത്തിലും ഉദ്ഘാടന വേളയിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 12th, 08:36 pm
മുംബൈയ്ക്കും മഹാരാഷ്ട്രയ്ക്കുമൊപ്പം ഒരു 'വികസിത ഭാരത' ദൃഢനിശ്ചയത്തിന് ഇന്ന് വളരെ പ്രാധാന്യമേറിയതും ചരിത്രപരവുമായ ദിവസമാണ്. പുരോഗതിയുടെ ഈ ആഘോഷം മുംബൈയില്‍ നടക്കുമ്പോള്‍ അതിന്റെ ഫലം രാജ്യമാകെ പ്രകടമാകുന്നുണ്ട്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലങ്ങളിലൊന്നായ അടല്‍ സേതു രാജ്യത്തിന് ലഭിച്ചിരിക്കുന്നു. ഭാരതത്തിന്റെ വികസനത്തിനായി കടലുകളെപ്പോലും നേരിടാമെന്നും തിരമാലകളെ കീഴടക്കാമെന്നും ഉള്ള നമ്മുടെ ദൃഢനിശ്ചയത്തിനുള്ള തെളിവാണിത്. നിശ്ചയദാര്‍ഢ്യത്തില്‍ നിന്ന് പിറന്ന വിജയത്തിന്റെ തെളിവാണ് ഇന്നത്തെ ഈ സംഭവം.പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ നവി മുംബൈയിൽ 12,700 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു
January 12th, 04:57 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ നവി മുംബൈയിൽ 12,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു. നേരത്തേ, നവി മുംബൈയിൽ 17,840 കോടി രൂപ ചെലവിൽ നിർമിച്ച അടൽ ബിഹാരി വാജ്‌പേയി സേവ്‌രി-നാവ ഷേവ അടൽ സേതുവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ന് ഉദ്ഘാടനം ചെയ്ത വികസനപദ്ധതികളിൽ റോഡ്, റെയിൽ സമ്പർക്കസൗകര്യം, കുടിവെള്ളം, രത്നങ്ങൾ, ആഭരണങ്ങൾ, സ്ത്രീശാക്തീകരണം എന്നീ മേഖലകൾ ഉൾപ്പെടുന്നു.പ്രമുഖ എണ്ണ-വാതക കമ്പനി സി.ഇ.ഒ മാരുമായി പ്രധാനമന്ത്രി സംവദിച്ചു
October 26th, 11:24 pm
നീതി ആയോഗും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും ചേര്‍ന്ന് സംഘടിപ്പിച്ച വാര്‍ഷിക പരിപാടിയില്‍ ഇന്ന് പ്രധാനമന്ത്രി പ്രമുഖ എണ്ണ-വാതക കമ്പനി സി.ഇ.ഒമാരുമായി സംവദിച്ചു.Historic decisions taken by Cabinet to boost infrastructure across sectors
June 24th, 04:09 pm
Union Cabinet chaired by PM Narendra Modi took several landmark decisions, which will go a long way providing a much needed boost to infrastructure across sectors, which are crucial in the time of pandemic. The sectors include animal husbandry, urban infrastructure and energy sector.വിയറ്റ്‌നാം പ്രസിഡന്റിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനവേളയില്‍ (2018 മാര്‍ച്ച് 3) പുറത്തിറക്കിയ ഇന്ത്യ-വിയറ്റ്‌നാം സംയുക്ത പ്രസ്താവന
March 03rd, 01:14 pm
ഇന്ത്യയുടെ രാഷ്ട്രപതി ബഹുമാനപ്പെട്ട ശ്രീ. രാംനാഥ് കോവിന്ദിന്റെ ക്ഷണപ്രകാരം വിയറ്റ്‌നാം പ്രസിഡന്റ് ബഹുമാനപ്പെട്ട ട്രാന്‍ ഡായ് ക്വാങ്ങ് ഭാര്യാസമേതം 2018 മാര്‍ച്ച് രണ്ടു മുതല്‍ നാലുവരെ ഔദ്യോഗികമായി ഇന്ത്യ സന്ദര്‍ശിച്ചു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശ്രീ. ഫാം ബിന്‍ മിന്‍, വിവിധ മന്ത്രാലയങ്ങളിലെയും പ്രവിശ്യകളിലെയും നേതാക്കള്‍, വന്‍ കച്ചവട പ്രതിനിധിസംഘം എന്നിവര്‍ വിയറ്റ്‌നാം പ്രസിഡന്റിനെ അനുമഗിച്ചു.വിയറ്റ്‌നാം പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്ര സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 03rd, 01:13 pm
പ്രതിരോധം , സുരക്ഷ, വ്യാപാരം , നിക്ഷേപം, ഊർജ്ജം , കൃഷി, ശാസ്ത്രം, സാങ്കേതികവിദ്യ, ടൂറിസം എന്നീ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ വിപുലപ്പെടുത്തുന്നതിനെ കുറിച്ചു പ്രധാനമന്ത്രി മോദി ഇന്ന് വിയറ്റ്നാമിലെ പ്രസിഡന്റിനോടൊപ്പം നടത്തിയ സംയുക്ത പത്ര സമ്മേളനത്തിൽ വിവരിച്ചു. ആഗോള തലത്തിൽ പ്രാധാന്യമുള്ള പ്രശ്നങ്ങളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു.ആഗോള എണ്ണ വാതക കമ്പനി മേധാവികളും വിദഗ്ദ്ധരുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
October 09th, 02:26 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ലോകത്തെമ്പാടുമുള്ള എണ്ണ വാതക കമ്പനി സി.ഇ.ഒ. മാരുമായും വിദഗ്ദ്ധരുമായും ആശയവിനിമയം നടത്തി.കേന്ദ്ര മന്ത്രിമാരായ ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍, ശ്രീ. ആര്‍.കെ. സിംഗ് എന്നിവരും നിതി ആയോഗ്, പ്രധാനമന്ത്രിയുടെ ഓഫീസ്, പെട്രോളിയം, ധന മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളിള്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.