Odisha is experiencing unprecedented development: PM Modi in Bhubaneswar
November 29th, 04:31 pm
Prime Minister Narendra Modi addressed a large gathering in Bhubaneswar, Odisha, emphasizing the party's growing success in the state and reaffirming the BJP's commitment to development, public welfare, and strengthening the social fabric of the state.PM Modi's Commitment to Making Odisha a Global Hub of Growth and Opportunity
November 29th, 04:30 pm
Prime Minister Narendra Modi addressed a large gathering in Bhubaneswar, Odisha, emphasizing the party's growing success in the state and reaffirming the BJP's commitment to development, public welfare, and strengthening the social fabric of the state.ഭുവനേശ്വറിൽ നവംബർ 30 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഡയറക്ടർ ജനറൽമാരുടെ / ഇൻസ്‌പെക്ടർ ജനറൽമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും
November 29th, 09:54 am
ഒഡീഷയിലെ ഭുവനേശ്വറിലെ ലോക്‌സേവാ ഭവനിലുള്ള സ്റ്റേറ്റ് കൺവെൻഷൻ സെൻ്ററിൽ നവംബർ 30 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഡയറക്ടർ ജനറൽമാരുടെ / ഇൻസ്‌പെക്ടർ ജനറൽമാരുടെ അഖിലേന്ത്യാ കോൺഫറൻസ് 2024ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.നവംബർ 24-ന് 'ഒഡീഷ പർബ 2024'ൽ പ്രധാനമന്ത്രി പങ്കെടുക്കും.
November 24th, 12:02 am
ന്യൂഡൽഹിയിലെ ഒഡിയ സമാജിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു സാംസ്‌കാരിക പരിപാടിയാണ് ഒഡീഷ പർബ. ഒഡിയ പൈതൃകത്തിൻ്റെ സംരക്ഷണത്തിനും പ്രചാരണത്തിനും വിലപ്പെട്ട പിന്തുണ നൽകുന്ന പരിപാടിയാണ് ഇത്. ഈ വർഷം നവംബർ 22 മുതൽ 24 വരെയാണ് ഒഡീഷ പർബ സംഘടിപ്പിച്ചിരിക്കുന്നത്. ഒഡീഷയുടെ സമ്പന്നമായ പൈതൃകത്തിന്റെ ഭാഗമായ വർണ്ണാഭമായ കലാരൂപങ്ങളും, സംസ്ഥാനത്തിൻ്റെ ഊർജ്ജസ്വലമായ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പാരമ്പര്യം സൂചിപ്പിക്കുന്ന പ്രദർശനങ്ങളും ‘ഒഡീഷ പർബ 2024’ ന്റെ ഭാഗമായി ഉണ്ടാകും. സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരും, വിദഗ്ധരും, വിശിഷ്ട പ്രൊഫഷണലുകളും മറ്റും നയിക്കുന്ന ദേശീയ സെമിനാറും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. നവംബർ 24 ന് വൈകുന്നേരം 5:30 ന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ‘ഒഡീഷ പർബ 2024’ പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. തദവസരത്തിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും. ന്യൂഡൽഹിയിലെ ഒഡിയ സമാജിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു സാംസ്‌കാരിക പരിപാടിയാണ് ഒഡീഷ പർബ. ഒഡിയ പൈതൃകത്തിൻ്റെ സംരക്ഷണത്തിനും പ്രചാരണത്തിനും വിലപ്പെട്ട പിന്തുണ നൽകുന്ന പരിപാടിയാണ് ഇത്. ഈ വർഷം നവംബർ 22 മുതൽ 24 വരെയാണ് ഒഡീഷ പർബ സംഘടിപ്പിച്ചിരിക്കുന്നത്. ഒഡീഷയുടെ സമ്പന്നമായ പൈതൃകത്തിന്റെ ഭാഗമായ വർണ്ണാഭമായ കലാരൂപങ്ങളും, സംസ്ഥാനത്തിൻ്റെ ഊർജ്ജസ്വലമായ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പാരമ്പര്യം സൂചിപ്പിക്കുന്ന പ്രദർശനങ്ങളും ‘ഒഡീഷ പർബ 2024’ ന്റെ ഭാഗമായി ഉണ്ടാകും. സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരും, വിദഗ്ധരും, വിശിഷ്ട പ്രൊഫഷണലുകളും മറ്റും നയിക്കുന്ന ദേശീയ സെമിനാറും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും ഓരോ ഇന്ത്യക്കാരനും അന്തസ്സും സമത്വവുമുള്ള ജീവിതം ഉറപ്പാക്കുന്നതിനും വേണ്ടി ജീവിതം സമർപ്പിച്ച സമുന്നത വ്യക്തിയായിരുന്നു ഡോ. ഹരേകൃഷ്ണ മഹാതബ് ജി: പ്രധാനമന്ത്രി
November 22nd, 03:11 am
ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിനും ഓരോ ഇന്ത്യക്കാരനും അന്തസ്സും സമത്വവുമുള്ള ജീവിതം ഉറപ്പാക്കുന്നതിനും ജീവിതം സമർപ്പിച്ച ഉന്നത വ്യക്തിത്വത്തിനുടമയായിരുന്നു ഡോ. ഹരേകൃഷ്ണ മഹാതബ് ജിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു. അദ്ദേഹത്തിൻ്റെ 125-ാം ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച ശ്രീ മോദി, ഡോ. മഹാതബിൻ്റെ ആദർശങ്ങൾ നിറവേറ്റുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചു.ഭുവനേശ്വറിൽ പിഎം ആവാസ് യോജന ഗുണഭോക്താവിന്റെ വസതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ദർശിച്ചു
September 17th, 04:05 pm
ഒഡിഷയിലെ ഭുവനേശ്വറിൽ എത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പിഎം ആവാസ് യോജന ഗുണഭോക്താവായ അന്ത്രാജമൈ നായക്കിന്റെയും ജഹാജ നായക്കിന്റെയും വീട് സന്ദർശിച്ചു.പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡീഷയിലെ ഭുവനേശ്വറിൽ സംവദിച്ചു
September 17th, 04:02 pm
പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലെ ഭുവനേശ്വറിൽ സംവദിച്ചു.We will leave no stone unturned in fulfilling people’s aspirations: PM Modi in Bhubaneswar, Odisha
September 17th, 12:26 pm
PM Modi launched Odisha's 'SUBHADRA' scheme for over 1 crore women and initiated significant development projects including railways and highways worth ₹3800 crore. He also highlighted the completion of 100 days of the BJP government, showcasing achievements in housing, women's empowerment, and infrastructure. The PM stressed the importance of unity and cautioned against pisive forces.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷയിലെ ഭുവനേശ്വറില്‍ ഏറ്റവും വലിയ വനിതാ കേന്ദ്രീകൃത പദ്ധതിയായ ‘സുഭദ്ര’ ഉദ്ഘാടനം ചെയ്തു
September 17th, 12:24 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷ ഗവണ്‍മെന്റിന്റെ പ്രധാന പദ്ധതിയായ 'സുഭദ്ര' ഭുവനേശ്വറില്‍ ഉദ്ഘാടനം ചെയ്തു. അവിവാഹിതരായ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ഏറ്റവും വലിയ ഈ പദ്ധതി ഒരു കോടിയിലധികം സ്ത്രീകളെ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. 10 ലക്ഷത്തിലധികം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ധനസഹായ വിതരണത്തിനും പ്രധാനമന്ത്രി തുടക്കമിട്ടു. 2800 കോടിയിലധികം രൂപയുടെ റെയില്‍വേ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്ത ശ്രീ മോദി, 1000 കോടിയിലധികം രൂപയുടെ ദേശീയ പാത പദ്ധതികള്‍ക്കും തറക്കല്ലിട്ടു.പ്രധാനമന്ത്രി സെപ്റ്റംബർ 15 മുതൽ 17 വരെ ഝാർഖണ്ഡ്, ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങൾ സന്ദർശിക്കും
September 14th, 09:53 am
സെപ്തംബർ 15നു ഝാർഖണ്ഡിലേക്കു പോകുന്ന പ്രധാനമന്ത്രി, രാവിലെ പത്തിനു ഝാർഖണ്ഡിലെ ടാറ്റാനഗർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ടാറ്റാനഗർ-പട്ന വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 10.30ന് അദ്ദേഹം 660 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഝാർഖണ്ഡിലെ ടാറ്റാനഗറിലെ 20,000 പ്രധാൻ മന്ത്രി ആവാസ് യോജന- ഗ്രാമീൺ (PMAY-G) ഗുണഭോക്താക്കൾക്ക് അനുമതിപത്രങ്ങൾ വിതരണം ചെയ്യും.രണ്ടു പുതിയ ലൈനുകള്‍ക്കും ഇന്ത്യന്‍ റെയില്‍വേയിലുടനീളം ബഹുതല ട്രാക്കിംഗ് പദ്ധതിക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
August 28th, 05:38 pm
അംഗീകാരം നല്‍കിയ പദ്ധതികള്‍ കണക്റ്റിവിറ്റിയും ലോജിസ്റ്റിക് കാര്യക്ഷമതയും മെച്ചപ്പെടുത്തും. നിലവിലുള്ള ലൈനുകളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഗതാഗത ശൃംഖലകളും മെച്ചപ്പെടുത്തും. അതിലൂടെ വിതരണ ശൃംഖലകള്‍ കാര്യക്ഷമമാക്കുകയും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.ഒഡീഷയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി
June 12th, 11:18 pm
ഒഡീഷയിലെ ചരിത്രപരമായ സത്യപ്രതിജ്ഞാ ചടങ്ങിന്റെ വീഡിയോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.ഒഡിഷയിലെ പുതിയ ഗവണ്മെന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു
June 12th, 09:46 pm
ഒഡിഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ മോഹൻ ചരൺ മാഝിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ കനക് വർധൻ സിങ് ദിയോ, ശ്രീമതി പ്രവതി പരിദ എന്നിവർക്കും അദ്ദേഹം ആശംസകൾ നേർന്നു.You trusted BJD for 25 years, but it broke your trust at every step: PM Modi in Mayurbhanj, Odisha
May 29th, 01:30 pm
Prime Minister Narendra Modi addressed an enthusiastic public meeting in Mayurbhanj, Odisha with a vision of unprecedented development and transformation for the state and the country. PM Modi emphasized the achievements of the last decade under his leadership and laid out ambitious plans for the next five years, promising continued progress and prosperity for all Indians.PM Modi addresses public meetings in Mayurbhanj, Balasore and Kendrapara, Odisha
May 29th, 01:00 pm
Prime Minister Narendra Modi addressed enthusiastic public meetings in Mayurbhanj, Balasore and Kendrapara, Odisha with a vision of unprecedented development and transformation for the state and the country. PM Modi emphasized the achievements of the last decade under his leadership and laid out ambitious plans for the next five years, promising continued progress and prosperity for all Indians.25 വർഷത്തിന് ശേഷം ഒഡീഷ പുതിയ ചരിത്രം സൃഷ്ടിക്കാൻ പോവുകയാണെന്ന് നിങ്ങളുടെ ആവേശം പറയുന്നു: കട്ടക്കിൽ പ്രധാനമന്ത്രി മോദി
May 20th, 10:56 am
കട്ടക്കിലെ തൻ്റെ രണ്ടാമത്തെ പൊതുയോഗത്തിൽ പ്രധാനമന്ത്രി ബിജെഡിയെ വിമർശിച്ചു, ഒഡീഷ അവരുടെ അഴിമതിയിൽ മടുത്തു. അവർ പാവപ്പെട്ടവരെ ചിട്ടി ഫണ്ട് പോലുള്ള അഴിമതികളിലൂടെ വഞ്ചിക്കുന്നു. ബിജെഡി എന്താണ് നൽകിയത്? ഭൂമി, മണൽ, കൽക്കരി, ഖനന മാഫിയകൾ. അവരുടെ എംഎൽഎമാർക്കും മന്ത്രിമാർക്കും കീഴിൽ അഭിവൃദ്ധി പ്രാപിക്കുമ്പോൾ, അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപങ്ങളും തൊഴിലവസരങ്ങളും എങ്ങനെ വളരും?ബിജെഡിയുടെ ചെറിയ നേതാക്കൾ പോലും ഇപ്പോൾ കോടീശ്വരന്മാരായി: പ്രധാനമന്ത്രി മോദി ധെങ്കനാലിൽ
May 20th, 10:00 am
ഒഡീഷയിലെ ധെങ്കനാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തതോടെ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെയും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെയും പ്രചാരണം ഊർജിതമായി. വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ബിജെഡി ഒഡീഷയ്ക്ക് ഒന്നും നൽകിയിട്ടില്ല. കർഷകരും യുവാക്കളും ആദിവാസികളും ഇപ്പോഴും മെച്ചപ്പെട്ട ജീവിതത്തിനായി പോരാടുകയാണ്. ഒഡീഷയെ തകർത്തവരോട് പൊറുക്കരുത്.ഒഡീഷയിലെ ധെങ്കനലിലും കട്ടക്കിലും പ്രധാനമന്ത്രി മോദി മെഗാ പൊതു റാലികളെ അഭിസംബോധന ചെയ്യുന്നു
May 20th, 09:58 am
ഒഡീഷയിലെ ധെങ്കനാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തതോടെ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെയും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെയും പ്രചാരണം ഊർജിതമായി. വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ബിജെഡി ഒഡീഷയ്ക്ക് ഒന്നും നൽകിയിട്ടില്ല. കർഷകരും യുവാക്കളും ആദിവാസികളും ഇപ്പോഴും മെച്ചപ്പെട്ട ജീവിതത്തിനായി പോരാടുകയാണ്. ഒഡീഷയെ തകർത്തവരോട് പൊറുക്കരുത്.ഞങ്ങൾ ഈസ്റ്റ് ഇന്ത്യയെ വികസിത ഭാരതത്തിൻ്റെ വളർച്ചാ എഞ്ചിനാക്കി മാറ്റും: പ്രധാനമന്ത്രി മോദി ബാരക്പൂരിൽ
May 12th, 11:40 am
ഇന്ന്, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ബരാക്‌പൂരിൽ നടത്തിയ പ്രസംഗം സദസ്സുകളിൽ ആവേശവും ആവേശവും ഉണർത്തി. സന്നിഹിതരായ അനേകം അമ്മമാർക്കും സഹോദരിമാർക്കും നന്ദി പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു, ഈ രംഗം ബംഗാളിൽ വരാനിരിക്കുന്ന മാറ്റത്തെ സൂചിപ്പിക്കുന്നു. 2019 ലെ വിജയം ഇത്തവണ ബി.ജെ.പിക്ക് കൂടുതൽ മികച്ചതായിരിക്കും.പശ്ചിമ ബംഗാളിലെ ബാരക്‌പൂർ, ഹൂഗ്ലി, ആറാംബാഗ്, ഹൗറ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗങ്ങളിലൂടെ ജനക്കൂട്ടത്തെ ഇളക്കിമറിച്ചു
May 12th, 11:30 am
ഇന്ന്, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ബരാക്‌പൂർ, ഹൂഗ്ലി, ആറാംബാഗ്, ഹൗറ എന്നിവിടങ്ങളിൽ നടത്തിയ പ്രസംഗങ്ങളിലൂടെ സദസ്സുകളിൽ ആവേശം ഉണർത്തി. സന്നിഹിതരായ അനേകം അമ്മമാർക്കും സഹോദരിമാർക്കും നന്ദി പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു, ഈ രംഗം ബംഗാളിൽ വരാനിരിക്കുന്ന മാറ്റത്തെ സൂചിപ്പിക്കുന്നു. 2019 ലെ വിജയം ഇത്തവണ ബി.ജെ.പിക്ക് കൂടുതൽ മികച്ചതായിരിക്കും.