മഹാ ബിഷുബ പന സംക്രാന്തിയിലും ഒഡിയ പുതുവർഷത്തിലും പ്രധാനമന്ത്രി ആശംസകൾ നേർന്നു

April 14th, 08:38 am

മഹാ ബിഷുബ പന സംക്രാന്തിയുടെയും ഒഡിയ പുതുവർഷത്തിന്റെയും സന്തോഷകരമായ അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ന്യൂഡല്‍ഹിയില്‍ പ്രധാന്‍മന്ത്രി സംഗ്രാലയം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

April 14th, 05:29 pm

ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുകയാണ്. ഇന്ന് ബൈസാഖിയും ബൊഗാഹ്‌ ബിഹുവുമാണ്. ഒഡിയയിലെ നവവത്സരവും ഇന്നാണ് ആരംഭിക്കുന്നത്. തമിഴ്‌നാട്ടിലെ നമ്മുടെ സഹോദരി സഹോദരന്മാരും നവവത്സരത്തെ സ്വാഗതം ചെയ്യുന്നു. അവര്‍ക്ക് പുത്താണ്ടിന്റെ ആശംസകള്‍ ഞാന്‍ നേരുന്നു. അതും കൂടാതെ മറ്റ് പല പ്രദേശങ്ങളിലും നവവത്സരം തുടങ്ങുന്നുണ്ട്. വിവിധ ഉത്സവങ്ങളും ആഘോഷിക്കപ്പെടുന്നു. ഈ ഉത്സവാഘോഷങ്ങള്‍ ആചരിക്കുന്ന എല്ലാ സഹ പൗരന്മാര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു. എല്ലാവര്‍ക്കും സന്തോഷകരമായ മഹാവീരജയന്തി മംഗളങ്ങളും ആശംസിക്കുന്നു.

PM Modi inaugurates Pradhanmantri Sanghralaya in New Delhi

April 14th, 11:00 am

PM Modi inaugurated Pradhanmantri Sanghralaya in New Delhi. Addressing a gathering on the occasion, the PM said, “Every Prime Minister of the country has contributed immensely towards achieving of the goals of constitutional democracy. To remember them is to know the journey of independent India.”

ഒഡിയ പുതുവർഷത്തിലും മഹാ ബിഷുബ പന സംക്രാന്തിയിലും പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു

April 14th, 09:15 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിയ പുതുവർഷത്തിലും മഹാ ബിഷുബ പന സംക്രാന്തിയിലും ജനങ്ങൾക്ക് ആശംസകൾ നേർന്നു.