മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ദേവേന്ദ്ര ഫഡ്ണവീസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

December 05th, 08:45 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്ണവീസിനെ അഭിനന്ദിച്ചു. ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ഏകനാഥ് ഷിന്ദെ, അജിത് പവാര്‍ എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. മഹാരാഷ്ട്രയുടെ കൂടുതൽ വികസനത്തിന് കേന്ദ്രത്തില്‍നിന്ന് സാധ്യമായ എല്ലാ പിന്തുണയും ശ്രീ മോദി ഉറപ്പ് നല്‍കി.

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഹേമന്ത് സോറനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

November 28th, 07:27 pm

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഹേമന്ത് സോറനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

PM Modi conveys best wishes to Justice Sanjiv Khanna on taking oath as Chief Justice of Supreme Court of India

November 11th, 01:34 pm

The Prime Minister, Shri Narendra Modi has conveyed his best wishes to Justice Sanjiv Khanna on taking oath as Chief Justice of Supreme Court of India.

ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നയാബ് സിംഗ് സൈനിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 17th, 03:48 pm

ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നയാബ് സിംഗ് സൈനിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ജമ്മു കശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമർ അബ്ദുള്ളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

October 16th, 01:58 pm

ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഒമർ അബ്ദുള്ളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

18-ാം ലോക്സഭയുടെ തുടക്കത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

June 24th, 11:44 am

ഇന്ന് പാര്‍ലമെന്ററി ജനാധിപത്യത്തിന് അഭിമാന ദിനമാണ്, മഹത്വത്തിന്റെ ദിനം. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് നമ്മുടെ പുതിയ പാര്‍ലമെന്റില്‍ ഈ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഇതുവരെ, ഈ പ്രക്രിയ പഴയ ഹൗസില്‍ നടന്നിരുന്നു. ഈ സുപ്രധാന ദിനത്തില്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരെയും ഞാന്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു, എല്ലാവരെയും അഭിനന്ദിക്കുന്നു, എല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു!

18-ാം ലോക്സഭയുടെ ഒന്നാം സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

June 24th, 11:30 am

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായാണ് പുതിയ പാർലമെന്റിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത് എന്നതിനാൽ പാർലമെന്ററി ജനാധിപത്യത്തിലെ അഭിമാനകരവും മഹത്വപൂർണ്ണവുമായ ദിനമാണ് ഇന്നത്തെ ദിനമെന്ന് വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി പ്രസ്താവന ആരംഭിച്ചത്. 'ഈ സുപ്രധാന ദിനത്തിൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരെയും ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു, എല്ലാവരെയും അഭിനന്ദിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു.

പതിനെട്ടാം ലോക്‌സഭയിലെ പാർലമെന്റ് അംഗമായി പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തു

June 24th, 11:20 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പതിനെട്ടാം ലോക്‌സഭയിലെ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു.

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പേമ ഖണ്ഡുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

June 13th, 01:36 pm

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പേമ ഖണ്ഡുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒഡീഷയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി

June 12th, 11:18 pm

ഒഡീഷയിലെ ചരിത്രപരമായ സത്യപ്രതിജ്ഞാ ചടങ്ങിന്റെ വീഡിയോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ഒഡിഷയിലെ പുതിയ ഗവണ്മെന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു

June 12th, 09:46 pm

ഒഡിഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ മോഹൻ ചരൺ മാഝിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ കനക് വർധൻ സിങ് ദിയോ, ശ്രീമതി പ്രവതി പരിദ എന്നിവർക്കും അദ്ദേഹം ആശംസകൾ നേർന്നു.

പുതിയ ആന്ധ്രാപ്രദേശ് ഗവണ്‍മെന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

June 12th, 02:17 pm

പുതിയ ആന്ധ്രാപ്രദേശ് ഗവണ്‍മെന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

സിക്കിം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത പ്രേം സിങ് തമാങ്ങിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

June 10th, 10:06 pm

സിക്കിം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ശ്രീ പ്രേം സിങ് തമാങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് ശ്രീ നരേന്ദ്ര മോദി

June 09th, 11:55 pm

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ശ്രീ നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്കും സഹമന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെയും നേതാക്കൾ പങ്കെടുത്തു

June 09th, 11:50 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് 2024 ജൂണ്‍ 09 ന് രാഷ്ട്രപതി ഭവനില്‍ നടന്നു. ചടങ്ങിൽ അതിഥികളായി ഇന്ത്യയുടെ അയൽരാജ്യങ്ങളിൽനിന്നും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നിന്നുമുള്ള നേതാക്കള്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിന് നേതാക്കളുടെ സന്ദർശനം

June 08th, 12:24 pm

2024ലെ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് 2024 ജൂൺ 09 ന് നിശ്ചയിച്ചിട്ടുണ്ട് . ഈ ചടങ്ങിൽ പങ്കെടുക്കുന്നതിന് ഇന്ത്യയുടെ സമീപരാജ്യങ്ങളിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും നേതാക്കളെ വിശിഷ്ടാതിഥികളായി ക്ഷണിച്ചു.

ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നിതീഷ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

January 28th, 06:35 pm

ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നിതീഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സാമ്രാട്ട് ചൗധരിയേയും ശ്രീ വിജയ് സിൻഹയേയും അദ്ദേഹം അഭിനന്ദിച്ചു.

രാജസ്ഥാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഭജൻ ലാൽ ശർമ്മയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

December 15th, 04:27 pm

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “राजस्थान के मुख्यमंत्री के रूप में शपथ लेने वाले भजन लाल शर्मा जी के साथ ही उप मुख्यमंत्री दीया कुमारी जी और प्रेमचंद बैरवा जी को बहुत-बहुत बधाई! मुझे विश्वास है कि वीर-वीरांगनाओं का यह प्रदेश आपके नेतृत्व में सुशासन, समृद्धि और विकास के नित-नए मानदंड स्थापित करेगा। यहां के मेरे परिवारजनों ने जिस भरोसे और उम्मीद के साथ हमें भरपूर आशीर्वाद दिया है, उस पर खरा उतरने के लिए भाजपा सरकार जी-जान से जुटी रहेगी।”

മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡോ. മോഹൻ യാദവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

December 13th, 02:01 pm

രാജ്യത്തിന്റെ ഹൃദയസ്ഥാനമായ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡോ. മോഹൻ യാദവ് ജിക്കും ഉപമുഖ്യമന്ത്രിമാരായ ജഗദീഷ് ദേവ്‌റ ജിക്കും രാജേന്ദ്ര ശുക്ല ജിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! നിങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഇരട്ട എൻജിൻ സർക്കാർ ഇരട്ടി ആവേശത്തോടെ പ്രവർത്തിക്കുമെന്നും വികസനത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ഈ അവസരത്തിൽ, നിങ്ങളുടെ ജീവിതം എളുപ്പമാക്കാൻ ബിജെപി സർക്കാർ ഏതറ്റം വരെയും പോകുമെന്ന് എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും ഞാൻ ഉറപ്പുനൽകുന്നു.

മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ലാൽദുഹോമയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

December 08th, 05:00 pm

മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ലാൽദുഹോമയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.