പ്രധാനമന്ത്രി മോദി, കസാക്കിസ്ഥാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
June 08th, 04:47 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ന് കസാക്കിസ്ഥാൻ പ്രസിഡന്റ് നൂർസുൽത്താൻ നാസർബായേവുമായി കൂടിക്കാഴ്ച നടത്തി. പ്രധാന മേഖലകളിൽ ഇന്ത്യ-കസാഖ്സ്ഥാൻ സഹകരണം ശക്തിപ്പെടുത്തുന്നതിനായി നേതാക്കന്മാർ വിപുലമായ ചർച്ചകൾ നടത്തി.The PM’s gift to the President of Kazakhstan
July 08th, 09:51 am