അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാസന്ദർശനം (സെപ്റ്റംബർ 9-10, 2024)
September 09th, 07:03 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 2024 സെപ്റ്റംബർ 9, 10 തീയതികളിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. ഈ പദവിയിൽ കിരീടാവകാശിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാസന്ദർശനമാണിത്. ഇന്നലെ ഡൽഹിയിലെത്തിയ അദ്ദേഹത്തെ വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ സ്വീകരിക്കുകയും ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും വൻകിട വ്യവസായ പ്രതിനിധിസംഘവും അദ്ദേഹത്തെ അനുഗമിക്കുന്നു." കോൺഗ്രസ് എല്ലായ്പ്പോഴും ഡോ. ബാബാസാഹെബ് അംബേദ്കറെ അപമാനിച്ചു, ഞങ്ങൾ അദ്ദേഹത്തെ ആദരിച്ചു: ഹൊഷങ്കാബാദ് റാലിയിൽ പ്രധാനമന്ത്രി മോദി"
April 14th, 01:15 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിലെ ഹോഷംഗബാദിൽ നടന്ന പൊതുയോഗത്തിനെത്തിയ എല്ലാവർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മാർത്ഥമായ നന്ദി അറിയിച്ചു. ഡോ. ബാബാസാഹെബ് അംബേദ്കറുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പറഞ്ഞു, ബാബാസാഹേബ് തയ്യാറാക്കിയ ഭരണഘടന ഞാൻ ഇന്ന് മൂന്നാമത്തെ തവണ നിങ്ങളുടെ അനുഗ്രഹം തേടുന്നു. ബാബാസാഹെബിൻ്റെ ഭരണഘടന കാരണം ഗോത്രവർഗ കുടുംബത്തിൽ നിന്നുള്ള ഒരാൾ രാജ്യത്തിൻ്റെ രാഷ്ട്രപതി ആയി.മധ്യപ്രദേശിലെ ഹോഷംഗബാദിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
April 14th, 12:50 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിലെ ഹോഷംഗബാദിൽ നടന്ന പൊതുയോഗത്തിനെത്തിയ എല്ലാവർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മാർത്ഥമായ നന്ദി അറിയിച്ചു. ഡോ. ബാബാസാഹെബ് അംബേദ്കറുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പറഞ്ഞു, ബാബാസാഹേബ് തയ്യാറാക്കിയ ഭരണഘടന ഞാൻ ഇന്ന് മൂന്നാമത്തെ തവണ നിങ്ങളുടെ അനുഗ്രഹം തേടുന്നു. ബാബാസാഹെബിൻ്റെ ഭരണഘടന കാരണം ഗോത്രവർഗ കുടുംബത്തിൽ നിന്നുള്ള ഒരാൾ രാജ്യത്തിൻ്റെ രാഷ്ട്രപതി ആയി.തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 02nd, 12:30 pm
തമിഴ്‌നാട് ഗവര്‍ണര്‍ ശ്രീ ആര്‍.എന്‍. രവി ജി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ ജ്യോതിരാദിത്യ സിന്ധ്യ ജി, ഈ മണ്ണിന്റെ മകന്‍ എല്‍. മുരുകന്‍ ജി, തമിഴ്‌നാട് സര്‍ക്കാരിലെ മന്ത്രിമാരേ, എംപിമാരേ, എംഎല്‍എമാരേ, തമിഴ്‌നാട്ടിലെ എന്റെ കുടുംബാംഗങ്ങളേ!പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 20,000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും ശിലാസ്ഥാപനവും നിർവഹിച്ചു
January 02nd, 12:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 20,000 കോടിയിലധികം രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും ശിലാസ്ഥാപനവും നിർവഹിച്ചു. തമിഴ്‌നാട്ടിലെ റെയിൽ, റോഡ്, എണ്ണയും വാതകവും, കപ്പൽവ്യാപാരം തുടങ്ങിയ മേഖലകൾ വികസനപദ്ധതികളിൽ ഉൾപ്പെടുന്നു.വീണ്ടുമൊരു നാഴികക്കല്ല് കൈവരിച്ചതിന് ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും പ്രധാനമന്ത്രി അഭിനന്ദിക്കുന്നു
August 31st, 09:45 pm
വീണ്ടുമൊരു നാഴികക്കല്ല് കൈവരിച്ച ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഗുജറാത്തിലെ ആദ്യത്തെ തദ്ദേശീയമായ 700 മെഗാവാട്ട് ശേഷിയുള്ള കക്രപാർ ആണവനിലയം യൂണിറ്റ്-3 പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിച്ചു.