ബഹിരാകാശമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തിലെ ഭേദഗതിക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
February 21st, 11:06 pm
ബഹിരാകാശമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തിലെ ഭേദഗതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇപ്പോൾ, ഉപഗ്രഹ ഉപമേഖലയെ മൂന്നു വ്യത്യസ്ത പ്രവർത്തനങ്ങളായി തിരിച്ചു. അത്തരത്തിലുള്ള ഓരോ മേഖലയിലും വിദേശ നിക്ഷേപത്തിന് പരിധികൾ നിർവചിച്ചു.എൽ വി എം 3 യുടെ വിജയകരമായ വിക്ഷേപണത്തിൽ എൻ എസ് ഐ എൽ ഇൻ സ്പേസ് , ഐ എസ് ആർ ഒ എന്നിവയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
March 26th, 07:30 pm
എൽ വി എം 3 യുടെ വിജയകരമായ വിക്ഷേപണത്തിൽ എൻ എസ് ഐ എൽ ഇൻ സ്പേസ് , ഐ എസ് ആർ ഒ എന്നിവയെ അഭിനന്ദിച്ചുപിഎസ്എൽവി സി 54 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിൽ ഐഎസ്ആർഒയെയും എൻഎസ്ഐഎല്ലിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
November 26th, 06:07 pm
പിഎസ്എൽവി സി 54 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിൽ ഐഎസ്ആർഒ യെയും NSIL-നെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ വിക്ഷേപണത്തിൽ പങ്കാളികളായ എല്ലാ കമ്പനികളെയും ശ്രീ മോദി അഭിനന്ദിച്ചു.