രാജ്യത്തെ പ്രഥമ സമ്പൂര്‍ണ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

February 14th, 04:40 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെ കൊച്ചിയില്‍ നിരവധി പദ്ധതികളുടെ ശിലാസ്ഥാപന ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ , കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ , കേന്ദ്ര മന്ത്രി ശ്രീ ധര്‍മേന്ദ്ര പ്രധാന്‍, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ മന്‍സുഖ് മാണ്ഡവ്യ, ശ്രീ വി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

കൊച്ചിയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിച്ച് പ്രധാനമന്ത്രി മോദി

February 14th, 04:39 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെ കൊച്ചിയില്‍ നിരവധി പദ്ധതികളുടെ ശിലാസ്ഥാപന ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ , കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ , കേന്ദ്ര മന്ത്രി ശ്രീ ധര്‍മേന്ദ്ര പ്രധാന്‍, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ മന്‍സുഖ് മാണ്ഡവ്യ, ശ്രീ വി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

Deendayal Upadhyaya Ji wanted India to be 'Aatmanirbhar' not just in agriculture, but also in defence: PM Modi

February 11th, 11:15 am

Prime Minister Narendra Modi today addressed the BJP Karyakartas on the occasion of 'Samarpan Diwas' to commemorate the contributions of his party's founder leader Deendayal Upadhyaya on his death anniversary.

PM Modi addresses BJP Karyakartas on Pt. Deendayal Upadhyaya's Punyatithi

February 11th, 11:14 am

Prime Minister Narendra Modi today addressed the BJP Karyakartas on the occasion of 'Samarpan Diwas' to commemorate the contributions of his party's founder leader Deendayal Upadhyaya on his death anniversary.

പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

January 09th, 10:31 am

ജീവിക്കുന്ന രാജ്യത്തെ പ്രയാസങ്ങളെ അതിജീവിക്കുന്നതിന് കൊറോണ മഹാമാരിക്കാലത്ത് അവിടങ്ങളിലെ ഇന്ത്യക്കാര്‍ വഹിച്ച പങ്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പ്രവാസി ഭാരതീയ ദിവാസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിദേശ ഇന്ത്യക്കാരിലെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍, സാധാരണ പൗരന്മാര്‍ എന്നീ നിലകളില്‍ ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകളെ രാജ്യ മേധാവികളുമായുള്ള ചര്‍ച്ചയ്ക്കിടെ അവര് പ്രശംസിച്ചപ്പോള്‍ എല്ലായ്‌പ്പോഴും അഭിമാനം തോന്നിയതായും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ വിദേശ ഇന്ത്യക്കാരുടെ സംഭാവനക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 09th, 10:30 am

ജീവിക്കുന്ന രാജ്യത്തെ പ്രയാസങ്ങളെ അതിജീവിക്കുന്നതിന് കൊറോണ മഹാമാരിക്കാലത്ത് അവിടങ്ങളിലെ ഇന്ത്യക്കാര്‍ വഹിച്ച പങ്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പ്രവാസി ഭാരതീയ ദിവാസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിദേശ ഇന്ത്യക്കാരിലെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍, സാധാരണ പൗരന്മാര്‍ എന്നീ നിലകളില്‍ ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകളെ രാജ്യ മേധാവികളുമായുള്ള ചര്‍ച്ചയ്ക്കിടെ അവര് പ്രശംസിച്ചപ്പോള്‍ എല്ലായ്‌പ്പോഴും അഭിമാനം തോന്നിയതായും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ വിദേശ ഇന്ത്യക്കാരുടെ സംഭാവനക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

ടെക്‌സാസിലെ ഹൂസ്റ്റനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 22nd, 11:59 pm

ഈ ദൃശ്യവും ഈ അന്തരീക്ഷവും തികച്ചും സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നതല്ല. ടെക്‌സാസിനെ സംബന്ധിക്കുന്ന എന്തും വലുതും ഗംഭീരവുമായിരിക്കണം, ഇത് ടെക്‌സാസിന്റെ സ്വഭാവത്തില്‍ രൂഢമൂലമാണ്.

ഹൂസ്റ്റണില്‍ ഇന്ത്യന്‍ ഇന്ത്യന്‍ വംശജരുടെ ‘ഹൗഡി മോദി’ സംഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

September 22nd, 11:58 pm

ഹൂസ്റ്റണിലെ എന്‍.ആര്‍ജി. സ്റ്റേഡിയത്തില്‍ അന്‍പതിനായിരത്തോളംപേര്‍ പങ്കെടുത്ത ‘ഹൗഡി മോദി’ ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ.ട്രംപ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു.

15-ാമത് പ്രവാസി ഭാരതീയ ദിവസ് വാരാണസിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 22nd, 11:02 am

15-ാമത് പ്രവാസി ഭാരതീയ ദിവസിന്റെ പ്ലീനറി സമ്മേളനം വാരാണസിയിലെ ദീന്‍ ദയാല്‍ ഹസ്ത് കലാ സങ്കൂളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.

NRIs are the brand ambassadors of India: PM Modi at Pravasi Bharatiya Divas

January 22nd, 11:02 am

PM Narendra Modi today inaugurated the Pravasi Bharatiya Divas celebrations in Varanasi. Addressing the gathering of overseas Indians, PM Modi appreciated their role and termed them to be true ambassadors of India. The PM also spoke about the wide-range of transformations that took place in the last four and half years under the NDA Government.

സൗരാഷ്ട്ര പട്ടേല്‍ സാംസ്‌ക്കാരിക സമാജത്തിന്റെ അന്താരാഷ്ട്ര കണ്‍വെന്‍ഷനെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു

July 06th, 10:30 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് സൗരാഷ്ട്ര പട്ടേല്‍ സാംസ്‌ക്കാരിക സമാജത്തിന്റെ എട്ടാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഈ വര്‍ഷം അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ നടക്കുന്നത്.

കെനിയയിലെ നയ്‌റോബിയില്‍ നടക്കുന്ന ശ്രീ കച്ചി ലവ പട്ടേല്‍ സമാജം രജതജൂബിലി ആഘോഷത്തെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു

March 30th, 01:21 pm

കെനിയയിലെ നയ്‌റോബിയില്‍ നടക്കുന്ന ശ്രീ കച്ചി ലവ പട്ടേല്‍ സമാജം രജതജൂബിലി ആഘോഷത്തെ പ്രധാനമന്ത്രി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു

കെനിയയിലെ നയ്‌റോബിയില്‍ നടക്കുന്ന ശ്രീ കച്ചി ലവ പട്ടേല്‍ സമാജം രജതജൂബിലി ആഘോഷത്തെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു

March 30th, 01:20 pm

കെനിയയിലെ നയ്‌റോബിയില്‍ നടക്കുന്ന ശ്രീ കച്ചി ലവ പട്ടേല്‍ സമാജം രജതജൂബിലി ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു.

സോഷ്യൽ മീഡിയ കോർണർ 2017 ഓഗസ്റ്റ് 3

August 03rd, 07:20 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

കുവൈത്തിലെ പ്രവാസി വിദ്യാര്‍ത്ഥി സമ്മാനതുക ഇന്ത്യന്‍ കരസേനാ ക്ഷേമനിധിക്ക് സംഭാവന ചെയ്തു

August 03rd, 04:43 pm

കുവൈത്തില്‍ താമസിക്കുന്ന പ്രവാസി വിദ്യാര്‍ത്ഥിയായ മാസ്റ്റര്‍ റിദ്ധിരാജ് കുമാര്‍ തനിക്ക് ലഭിച്ച സമ്മാനത്തുകയായ 18,000 രൂപയുടെ ചെക്ക് കരസേനാ ക്ഷേമനിധിക്കുള്ള സംഭാവനയായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് കൈമാറി.

Reforms in FDI

November 10th, 05:33 pm

Text of PM's address at the Inauguration of Pravasi Bharatiya Divas

January 08th, 09:39 pm

Text of PM's address at the Inauguration of Pravasi Bharatiya Divas

PM's address at the Inauguration of Pravasi Bharatiya Divas

January 08th, 05:30 pm

PM's address at the Inauguration of Pravasi Bharatiya Divas

Shri Narendra Modi to address the Special Interactive Session of 12th Pravaasi Bharatiya Diwas in Delhi

January 07th, 08:54 am

Shri Narendra Modi to address the Special Interactive Session of 12th Pravaasi Bharatiya Diwas in Delhi

Narendra Modi writes letter to the Prime Minister on the safety of Indian community affected by the attack on a Nairobi mall

September 23rd, 06:01 pm

Narendra Modi writes letter to the Prime Minister on the safety of Indian community affected by the attack on a Nairobi mall