പ്രധാനമന്ത്രി ശ്രീ മോദി നോർവേ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 19th, 05:44 am
ഇരുപ്രധാനമന്ത്രിമാരും ഉഭയകക്ഷിബന്ധങ്ങളിലെ പുരോഗതി വിലയിരുത്തി. വിവിധ മേഖലകളിലെ സഹകരണത്തിനു കൂടുതൽ കരുത്തേകുന്നതിനുള്ള മാർഗങ്ങൾ നേതാക്കൾ ചർച്ചചെയ്തു. ഇന്ത്യ - യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ - വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ (ഇന്ത്യ-EFTA-TEPA) ഒപ്പുവച്ചത് ഉഭയകക്ഷി ബന്ധങ്ങളിലെ സുപ്രധാന നാഴികക്കല്ലാണെന്നു ചൂണ്ടിക്കാട്ടിയ ഇരുനേതാക്കളും, നോർവേയിൽനിന്നുൾപ്പെടെ, EFTA രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കു കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിന്റെ പ്രാധാന്യം ആവർത്തിച്ചു.പ്രധാനമന്ത്രിയും നോർവേ പ്രധാനമന്ത്രി യോനസ് ഗാർ സ്റ്റോറേയുമായി ടെലിഫോണിൽ സംസാരിച്ചു
September 09th, 07:57 pm
നോർവേ പ്രധാനമന്ത്രി യോനസ് ഗാർ സ്റ്റോറേയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോൺ സംഭാഷണം നടത്തി.രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടി
May 04th, 07:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ, ഐസ്‌ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജാക്കോബ്‌സ്‌ഡോട്ടിർ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, സ്വീഡൻ പ്രധാനമന്ത്രി മഗ്‌ദലീന ആൻഡേഴ്‌സൺ, ഫിൻലാന്റിലെ പ്രധാനമന്ത്രി സന്ന മാരിൻ എന്നിവർക്കൊപ്പം രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുത്തു.നോർവേ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
May 04th, 02:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോപ്പൻഹേഗനിൽ രണ്ടാം ഇന്ത്യ നോർഡിക് ഉച്ചകോടിയ്ക്കിടെ നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി . 2021 ഒക്ടോബറിൽ പ്രധാനമന്ത്രി സ്റ്റോർ അധികാരമേറ്റതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.നോർവേ പ്രധാനമന്ത്രിയായി ചുമതലയേറ്റ ജോനാസ് ഗാഹർ സ്റ്റോറിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
October 16th, 09:38 pm
നോർവേ പ്രധാനമന്ത്രിയായി ചുമതലയേറ്റ ജോനാസ് ഗഹർ സ്റ്റോറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.നോർവേ പ്രധാനമന്ത്രി എർണ സോൽബർഗുമായി നടത്തിയ സംയുക്ത പത്ര സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന
January 08th, 12:09 pm
നോർവേ പ്രധാനമന്ത്രി എർനാ സോൽബർഗും പ്രധാനമന്ത്രി മോദിയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് വിപുലമായ ചർച്ചകൾ നടത്തി. സംയുക്ത പത്രസമ്മേളനത്തിൽ, പ്രധാനമന്ത്രി മോദി, വ്യാപാരം, നിക്ഷേപം എന്നിവ വിപുലീകരിക്കാനും, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സമുദ്ര സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും ചർച്ചകൾ നടത്തി.ഇന്ത്യ – നോര്‍ഡിക് ഉച്ചകോടിയില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന
April 18th, 12:57 pm
ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ലാര്‍സ് ലോക്കെ റസ്മുസെന്‍, ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി ജുഹ സിപില, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി കര്‍ടിന്‍ ജേക്കോബ്‌ഡോയിറ്റര്‍, നോര്‍വെ പ്രധാനമന്ത്രി എര്‍ന സോള്‍ബര്‍ഗ്, സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്‍ എന്നിവരുടെ ഉച്ചകോടി ഇന്ന് സ്വീഡന്റെയും ഇന്ത്യയുടെയും പ്രധാനമന്ത്രിമാരുടെ ആതിഥേയത്വത്തില്‍ സറ്റോക്ക്‌ഹോമില്‍ നടന്നു.ഡെന്മാർക്ക്, ഐസ്ലാന്റ്, ഫിൻലാന്റ്, നോർവേ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി പ്രത്യേക ചർച്ചകൾ നടത്തി
April 17th, 09:05 pm
സ്വീഡൻ സന്ദർശന വേളയിൽ, ഡെന്മാർക്ക് , ഐസ്ലാൻഡ്, ഫിൻലാന്റ്, നോർവേ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി പ്രത്യേക ചർച്ചകൾ നടത്തി. പ്രധാനമന്ത്രി നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ച ചെയ്തു.കൊറിയന്‍ പ്രസിഡന്റ്, ഇറ്റലി പ്രധാനമന്ത്രി, നോര്‍വേ പ്രധാനമന്ത്രി എന്നിവരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി
July 08th, 04:03 pm
ഹാംബർഗിലെ ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി കൊറിയന്‍ പ്രസിഡന്റ്, ഇറ്റലി പ്രധാനമന്ത്രി, നോര്‍വേ പ്രധാനമന്ത്രി എന്നിവരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. പരസ്പര സഹകരണവും ആഗോള പ്രാധാന്യവും സംബന്ധിച്ച വിഷയങ്ങൾ ചർച്ചയുടെ ഭാഗമായിരുന്നു .ഹാംബർഗിലെ ജി -20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയുടെ ഉഭയകക്ഷി യോഗങ്ങൾ
July 08th, 01:58 pm
ജർമ്മനിയിലെ ഹാംബർഗിലെ ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി.PM greets people of Norway on their Constitution Day
May 17th, 08:18 am