പ്രധാനമന്ത്രി ഷില്ലോങ്ങിൽ വടക്കു കിഴക്കൻ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്തു
December 18th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ ഷില്ലോങ്ങിൽ വടക്കുകിഴക്കൻ കൗൺസിൽ (എൻഇസി) യോഗത്തെ അഭിസംബോധന ചെയ്തു. 1972ൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട വടക്കുകിഴക്കൻ കൗൺസിലിന്റെ സുവർണ ജൂബിലി ആഘോഷമാണ് സമ്മേളനം അടയാളപ്പെടുത്തുന്നത്.Development works in Arunachal Pradesh will shine across the nation: PM Modi
February 15th, 12:38 pm
Prime Minister Narendra Modi today inaugurated various projects including Dorjee Khandu State Convention Centre in Itanagar, Arunachal Pradesh.പ്രധാനമന്ത്രി അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചു
February 15th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചു. ഇറ്റാനഗറില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് അദ്ദേഹം ദോര്‍ജി ഖണ്ഡു സംസ്ഥാന കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഒരു ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, എക്‌സിബിഷന്‍ ഹാള്‍ എന്നിവയടങ്ങുന്നതാണ് ഈ കണ്‍വെന്‍ഷന്‍ സെന്റര്‍.It is my conviction to bring North-East at par with the other developed regions of the country: PM Modi
May 27th, 02:00 pm