PM reviews situation due to landslide in Manipur
June 30th, 03:53 pm
Prime Minister Narendra Modi today spoke to Chief Minister of Manipur N. Biren Singh and reviewed the situation due to a tragic landslide in the state. PM Modi assured all possible support from the Centre and prayed for the safety of all those affected.മണിപ്പൂർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിരേൻ സിംഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
March 21st, 05:56 pm
മണിപ്പൂർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ എൻ ബിരേൻ സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു; മണിപ്പൂരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ബിരേൻ സിംഗ് ജിക്ക് അഭിനന്ദനങ്ങൾ. അദ്ദേഹവും അദ്ദേഹത്തിന്റെ ടീമും മണിപ്പൂരിനെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും കഴിഞ്ഞ അഞ്ച് വർഷമായി ചെയ്ത നല്ല പ്രവർത്തനങ്ങൾ തുടരുമെന്നും എനിക്ക് ഉറപ്പുണ്ട്. --ND--എംഎസ്എംഇകൾ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിനെ പ്രധാനമന്ത്രി മണിപ്പൂരിനെ അഭിനന്ദിച്ചു
October 30th, 12:14 pm
മണിപ്പൂരിൽ എംഎസ്എംഇകൾ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതിഗതികള്‍ പ്രധാനമന്ത്രി ഗുവാഹത്തിയില്‍ ഉന്നതതല യോഗങ്ങളില്‍ അവലോകനം ചെയ്തു
August 01st, 01:19 pm
വെള്ളപ്പൊക്കം നാശം വിതച്ച വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പുനരധിവാസം, പുനര്‍നിര്‍മ്മാണം, വെള്ളപ്പൊക്കം തടയാനുള്ള നടപടികള്‍ തുടങ്ങിയവയ്ക്കായി 2000 കോടിയിലധികം രൂപയുടെ ആശ്വാസ പാക്കേജ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചുമണിപ്പൂര് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബീരേന്‍ സിംഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
March 15th, 02:39 pm
Prime Minister, Shri Narendra Modi has congratulated Shri N Biren Singh on taking oath as Chief Minister of Manipur.“Congratulations to Shri N Biren Singh and his team on taking oath. I am sure this team will work tirelessly towards Manipur’s development,” the Prime Minister said.