റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ട് നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

November 12th, 11:01 am

നമസ്‌കാർ ജി, ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ ജി, റിസർവ് ബാങ്ക് ഗവർണർ ശ്രീ ശക്തികാന്ത ദാസ് ജി, പരിപാടിയിൽ പങ്കെടുത്ത മറ്റ് വിശിഷ്ട വ്യക്തികൾ, സ്ത്രീകളേ, മാന്യരേ! കൊറോണയുടെ ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ ധനമന്ത്രാലയവും ആർബിഐയും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വളരെ പ്രശംസനീയമായ പ്രവർത്തനമാണ് നടത്തിയത്. അമൃത് മഹോത്സവത്തിന്റെ ഈ കാലഘട്ടവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ സുപ്രധാന ദശകവും രാജ്യത്തിന്റെ വികസനത്തിന് വലിയ പ്രാധാന്യമുള്ളതാണ്. അതുകൊണ്ട് തന്നെ ആർബിഐക്ക് വളരെ വലുതും സുപ്രധാനവുമായ പങ്കുണ്ട്. ടീം ആർബിഐ രാജ്യത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ആർബിഐയുടെ രണ്ട് നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു

November 12th, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ മോദി ആർബിഐയുടെ രണ്ട് നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു . റീട്ടെയിൽ ഡയറക്ട് സ്കീം, റിസർവ് ബാങ്ക് - ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം എന്നിവയാണ് ന്യൂ ഡൽഹിയിൽ ഇന്ന് വീഡിയോ കോൺഫറൻസ് വഴി തുടക്കമിട്ടത്. കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിർമല സീതാരാമൻ, റിസർവ് ബാങ്ക് ഗവർണർ ശ്രീ ശക്തികാന്ത ദാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ധനകാര്യ സേവനങ്ങളുമായി ബന്ധപ്പെട്ട ബജറ്റ് നിർദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 26th, 12:38 pm

സാമ്പത്തിക സേവനങ്ങളെ സംബന്ധിച്ച ബജറ്റിലെ നിർദ്ദേശങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനെക്കുറിച്ച് സംഘടിപ്പിച്ച വെബിനാറിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

ധനകാര്യ സേവനങ്ങളുമായി ബന്ധപ്പെട്ട ബജറ്റ് നിർദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 26th, 12:37 pm

സാമ്പത്തിക സേവനങ്ങളെ സംബന്ധിച്ച ബജറ്റിലെ നിർദ്ദേശങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനെക്കുറിച്ച് സംഘടിപ്പിച്ച വെബിനാറിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

2% Interest Subvention approved on prompt repayment of Shishu Loans under Pradhan Mantri MUDRA Yojana for a period of 12 months

June 24th, 04:02 pm

Union Cabinet chaired by PM Narendra Modi approved a scheme for interest subvention of 2% for a period of 12 months, to all Shishu loan accounts under Pradhan Mantri Mudra Yojana (PMMY) to eligible borrowers. The scheme will help small businesses brace the disruption caused due to COVID-19.

Congress always puts one family first and the nation’s welfare secondary: PM Modi

November 18th, 11:58 am

Prime Minister Narendra Modi today addressed a public meeting in Mahasamund, Chhattisgarh . The public meeting saw a large presence of supporters waiting to hear from the PM. Prime Minister Modi began his address by hitting out at the Congress saying, “For ten years, the Centre was ruled by a ‘remote-control’ government which never paid attention to Chhattisgarh.

ഛത്തീസ്ഗഢിലെ മഹാസമുന്ദിൽ പ്രധാനമന്ത്രി മോദി വൻ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു

November 18th, 11:57 am

ഛത്തീസ്ഗഢിലെ മഹാസമുന്ദിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പൊതുയോഗത്തിൽ പ്രസംഗിച്ചു. പ്രധാനമന്ത്രിയെ കേൾക്കാനായി വൻ ജനാവലി ഒത്തുകൂടിയിരിന്നു . ഛത്തീസ്ഗഢിന്റെ ക്ഷേമത്തെ കുറിച്ച് ചിന്തിക്കാത്ത ഒരു റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന സർക്കാരാണ് പത്ത് വർഷത്തോളം കേന്ദ്രത്തിൽ ഉണ്ടായിരുന്നതെന്ന് പറഞ്ഞുകൊണ്ട് കോൺൺഗ്രസ്സിനെതീരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചു.

എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചു: പ്രധാനമന്ത്രി മോദി ലോക്സഭയിൽ

February 07th, 01:41 pm

എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചുവെന്നും, പദ്ധതികൾ തുടങ്ങുക മാത്രമല്ല, അവയെ സമയത്തിൽ നടപ്പിലാക്കുകയും ചെയ്യുന്നുവെന്നും “ പ്രധാനമന്ത്രി മോദി ഇന്ന് ലോക്സഭയിൽ പറഞ്ഞു.

ലോക് സഭയില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി

February 07th, 01:40 pm

എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചുവെന്നും, പദ്ധതികൾ തുടങ്ങുക മാത്രമല്ല, അവയെ സമയത്തിൽ നടപ്പിലാക്കുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക് സഭയില്‍ പറഞ്ഞു .