പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക

December 05th, 11:54 am

ഡിസംബർ 29ന് തീയതി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ 'മൻ കി ബാത്ത്' പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള അവസരമിതാ.ഇവയിൽ ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അഭിസംബോധനയിൽ പരാമർശിച്ചേക്കാം.

പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക

November 05th, 01:28 pm

നവംബർ 24ന്, ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ 'മൻ കി ബാത്ത്' പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള ഒരു അവസരമിതാ. ഇവയിൽ ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അഭിസംബോധനയിൽ പരാമർശിച്ചേക്കാം.

പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക

October 05th, 04:49 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 27ന് ഞായറാഴ്ച തൻ്റെ 'മൻ കി ബാത്ത്' പങ്കിടും. നിങ്ങൾക്ക് നൂതനമായ ആശയങ്ങളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ, അത് നേരിട്ട് പ്രധാനമന്ത്രിയുമായി പങ്കിടാനുള്ള അവസരമിതാ.ഇവയിൽ ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിനിടെ പരാമർശിക്കും.

പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക

September 05th, 04:06 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 29ന് തീയതി അദ്ദേഹത്തിന്റെ ‘മൻ കി ബാത്ത്’ പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും ആശയങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള ഒരു അവസരമിതാ . ഇവയിൽ ചില നിർദേശങ്ങൾ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ ഉൾപ്പെടുത്തിയേക്കാം .

ബി.ജെ.പിയുടെ സ്ഥാപക ദിനത്തിന് പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനായുള്ള നിങ്ങളുടെ ആശയങ്ങൾ പങ്കിടുക

April 04th, 02:58 pm

ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപക ദിനമായ ഏപ്രിൽ ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള പ്രവർത്തകരെ അഭിസംബോധന ചെയ്യും. പരിപാടിയിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനായുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും ആശയങ്ങളും സംഭാവന ചെയ്യുന്നതിനുള്ള ഒരു അവസരമിതാ.

പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക

December 03rd, 03:28 pm

ഡിസംബർ 26 ന് തീയതി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ 'മൻ കി ബാത്ത്' പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള അവസരമിതാ.ഇവയിൽ ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അഭിസംബോധനയിൽ പരാമർശിച്ചേക്കാം.

രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിൽ സമൂഹം എല്ലായ്പ്പോഴും സജീവമായ പങ്കുവഹിച്ചിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി

October 27th, 11:00 am

‘മൻ കി ബാത്ത്’ വേളയിൽ പ്രധാനമന്ത്രി മോദി ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു. ഗുരു നാനാക് ദേവ് ജിയുടെ സന്ദേശങ്ങൾ, ഇന്ത്യയുടെ സ്ത്രീ ശക്തി, സർദാർ പട്ടേലിന്റെ വിലമതിക്കാനാവാത്ത സംഭാവനകൾ, സിയാച്ചിനിലെ ജവാൻമാരുടെ ശുചിത്വ ശ്രമങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. രാം ജന്മഭൂമിയെക്കുറിച്ച് 2010 സെപ്റ്റംബറിലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയെയും പ്രധാനമന്ത്രി അനുസ്മരിച്ചു.

പരിസ്ഥിതി സംരക്ഷണത്തിനുള്ള യാത്രയിൽ പ്രധാനമന്ത്രി മോദിയുമായി ചേരുക!

August 12th, 09:35 pm

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള യാത്രയിൽ പ്രധാനമന്ത്രി മോദിയുമായി പങ്കുചേരുക. പരിസ്ഥിതി, പ്രകൃതി, ഭൂമി എന്നിവ സംരക്ഷിക്കുന്നതിനുള്ള നിങ്ങളുടെ ആശയങ്ങൾ പ്രധാനമന്ത്രിയുമായി പങ്കിടുക.

മേരാ ബൂത്ത്, സബ്‌സെ മസ്ബൂത്തിനായി നിങ്ങളുടെ ചോദ്യങ്ങൾ അയയ്‌ക്കുക: കാര്യകർത്തകളും, സന്നദ്ധസേവകരും, പിന്തുണക്കാരുമായി ഒരു സംവാദം

February 19th, 05:00 pm

'മേരാ ബൂത്ത്, സബ്‌സെ മസ്ബൂത്ത്' – ഫെബ്രുവരി 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഒരു അതിവിശിഷ്‌ടമായ ആശയ സംവാദത്തിന് തയ്യാറാകുക.രാജ്യത്താകമാനമുള്ള സന്നദ്ധപ്രവർത്തകർ, പിന്തുണക്കാർ, പാർട്ടി കാര്യകർത്തകളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും.

മൻ കീ ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക!

January 14th, 11:50 am

ജനുവരി 27 ന്, ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ 'മൻ കി ബാത്ത്' പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും,പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള അവസരമിതാ. ഇവയിൽ ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അഭിസംബോധനയിൽ പരാമർശിച്ചേക്കാം.

പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക

December 17th, 11:49 am

ഡിസംബർ 30 ന് തീയതി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ 'മൻ കി ബാത്ത്' പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള അവസരമിതാ.ഇവയിൽ ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അഭിസംബോധനയിൽ പരാമർശിച്ചേക്കാം.

മൻ കി ബാത്തിന്റെ അമ്പതാം എപ്പിസോഡിനായി നൂതന ആശയങ്ങൾ ഉണ്ടോ? ഇപ്പോൾ തന്നെ പങ്കിടുക

November 09th, 02:30 pm

ഞായറാഴ്ച നവംബർ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ മൻ കീ ബാത്ത് പങ്കുവെക്കും. മൻ കി ബാത്ത് 50 എപ്പിസോഡുകൾ പിന്നിടുന്നതിനാൽ, ഈ മാസത്തെ പരിപാടി സ്പെഷ്യലാണ്.

പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക

October 15th, 05:52 pm

ഒക്ടോബർ 28 ന് തീയതി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ 'മൻ കി ബാത്ത്' പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള അവസരമിതാ.ഇവയിൽ ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അഭിസംബോധനയിൽ പരാമർശിച്ചേക്കാം.

മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങൾ ഇപ്പോൾ തന്നെ സംഭാവന ചെയ്യുക!

September 19th, 12:30 pm

സപ്തംബർ 30 ന്, ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ മൻ കി ബാത്ത് പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും ആശയങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള ഒരു അവസരമിതാ. ഇവയിൽ ചില അഭിപ്രായങ്ങൾ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അഭിസംബോധനയിൽ ഉൾപ്പെടുത്തിയേക്കാം .

നിങ്ങളുടെ ആശയങ്ങൾ പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്ത് 'ന്റെ ഭാഗമായേക്കാം ... ഇപ്പോൾ തന്നെ പങ്കിടുക!

August 16th, 10:55 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 26 ന് അദ്ദേഹത്തിന്റെ മൻ കി ബാത്ത് പങ്കുവെക്കും. പ്രധാനമന്ത്രിയുടെ അഭിസംബോധനയിൽ നിങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാനുള്ള അവസരമാണിത്.

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനായി നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക

July 30th, 01:57 pm

ആഗസ്ത് 15 ന് ഇന്ത്യ 72 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ, രാഷ്ട്രനിർമ്മാണത്തിനായി സംഭാവന ചെയ്യാനുള്ള ഒരു അവസരമിതാ. നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും, ചുവടെയുള്ള അഭിപ്രായങ്ങളുടെ വിഭാഗത്തിൽ പങ്കിടുക. ഇവയിൽ ചില അഭിപ്രായങ്ങൾ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയേക്കാം.

പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക

July 16th, 11:05 am

ജൂലൈ 29 തീയതി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ 'മൻ കി ബാത്ത്' പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള അവസരമിതാ.ഇവയിൽ ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അഭിസംബോധനയിൽ പരാമർശിച്ചേക്കാം.

പ്രധാനമന്ത്രിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കുക

March 13th, 07:37 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച 25 തീയതി അദ്ദേഹത്തിന്റെ ‘മൻ കി ബാത്ത്’ പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും ആശയങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള ഒരു അവസരമിതാ . ഇവയിൽ ചില നിർദേശങ്ങൾ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ ഉൾപ്പെടുത്തിയേക്കാം .

യുവാക്കള്‍ തങ്ങളുടെ ഊര്‍ജം രാഷ്ട്രനിര്‍മാണത്തിനായി ഉപയോഗപ്പെടുത്തണം: പ്രധാനമന്ത്രി മോദി

March 04th, 04:24 pm

കര്‍ണാടകയിലെ തുമകുരുവില്‍ നടക്കുന്ന യുവജനസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു.യുവാക്കളെ കാണാനും അവരുടെ പ്രതീക്ഷകളും മോഹങ്ങളും തിരിച്ചറിയാനും അതിനനുസരിച്ചു പ്രവര്‍ത്തിക്കാനും പരമാവധി ശ്രമിക്കാറുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.യുവാക്കള്‍ തങ്ങളുടെ ഊര്‍ജം രാഷ്ട്രനിര്‍മാണത്തിനായി ഉപയോഗപ്പെടുത്താന്‍ തയ്യാറാകണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ರಾಮಕೃಷ್ಣ-ವಿವೇಕಾನಂದ ಆಶ್ರಮ, ರಾಮಕೃಷ್ಣ ನಗರ, ತುಮಕೂರು ಇಲ್ಲಿನ ಯುವ ಸಮ್ಮೇಳನ ಹಾಗೂ ಸಾಧು-ಭಕ್ತ ಸಮ್ಮೇಳನದಲ್ಲಿ ಗೌರವಾನ್ವಿತ ಪ್ರಧಾನ ಮಂತ್ರಿ ಇವರ ಭಾಷಣ

March 04th, 03:23 pm

ರಾಮಕೃಷ್ಣ-ವಿವೇಕಾನಂದ ಆಶ್ರಮ, ರಾಮಕೃಷ್ಣ ನಗರ, ತುಮಕೂರು ಇಲ್ಲಿನ ಯುವ ಸಮ್ಮೇಳನ ಹಾಗೂ ಸಾಧು-ಭಕ್ತ ಸಮ್ಮೆಳನದಲ್ಲಿ ಗೌರವಾನ್ವಿತ ಪ್ರಧಾನ ಮಂತ್ರಿ ಇವರ ಭಾಷಣ