വെങ്കലം നേടിയ ബാഡ്മിന്റൺ താരം നിത്യ ശ്രീ ശിവനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

വെങ്കലം നേടിയ ബാഡ്മിന്റൺ താരം നിത്യ ശ്രീ ശിവനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

September 03rd, 10:53 am

പാരിസ് പാരാലിമ്പിക്സ് വനിതാ സിംഗിൾസ് ബാഡ്മിന്റൺ SH6 ഇനത്തിൽ വെങ്കല മെഡൽ നേടിയ നിത്യ ശ്രീ ശിവനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

പാരാ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ SH6 ഇനത്തില്‍ വെങ്കലം നേടിയ നിത്യ ശ്രീ ശിവനെയും രചന പട്ടേലിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

പാരാ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ SH6 ഇനത്തില്‍ വെങ്കലം നേടിയ നിത്യ ശ്രീ ശിവനെയും രചന പട്ടേലിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

October 27th, 12:22 am

ഏഷ്യന്‍ പാരാ ഗെയിംസിലെ പാരാ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സ് SH6 ഇനത്തില്‍ വെങ്കലം നേടിയ നിത്യ ശ്രീ ശിവനെയും രചന പട്ടേലിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യന്‍ പാരാ ഗെയിംസ് 2022ല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്.എച്ച് 6 ഇനത്തിലെ നിത്യ ശ്രീ ശിവന്റെ വെങ്കല മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു

ഏഷ്യന്‍ പാരാ ഗെയിംസ് 2022ല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്.എച്ച് 6 ഇനത്തിലെ നിത്യ ശ്രീ ശിവന്റെ വെങ്കല മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു

October 26th, 11:52 am

ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022-ല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്.എച്ച് 6 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ നിത്യ ശ്രീ ശിവനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ വെങ്കലം നേടിയ ശിവരാജനെയും നിത്യ ശ്രീ ശിവനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

October 25th, 10:13 pm

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സ് എസ്എച്ച് 6 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ശിവരാജനെയും നിത്യ ശ്രീ ശിവനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അവരുടെ ഈ നേട്ടം അവരുടെ കഠിനാധ്വാനത്തിന്റെ സാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.