Delhi University played a major part in creating a strong generation of talented youngsters: PM Modi
June 30th, 11:20 am
PM Modi addressed the Valedictory Ceremony of Centenary Celebrations of the University of Delhi. The universities and educational institutions of any nation present a reflection of its achievements”, PM Modi said. He added that in the 100-year-old journey of DU, there have been many historic landmarks which have connected the lives of many students, teachers and others.ഡൽഹി സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 30th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹി സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിനെ അഭിസംബോധന ചെയ്തു. ഡൽഹി സർവകലാശാല സ്‌പോർട്‌സ് കോംപ്ലക്‌സിലെ മൾട്ടിപർപ്പസ് ഹാളിലായിരുന്നു പരിപാടി. സർവകലാശാലയുടെ നോർത്ത് കാമ്പസിൽ നിർമിക്കുന്ന ഫാക്കൽറ്റി ഓഫ് ടെക്‌നോളജി, കമ്പ്യൂട്ടർ സെന്റർ, അക്കാദമിക് ബ്ലോക്ക് എന്നിവയുടെ കെട്ടിടത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. സ്മാരക ശതാബ്ദി വാല്യമായ ശതാബ്ദി ആഘോഷങ്ങളുടെ സമാഹാരം, ഡൽഹി യൂണിവേഴ്സിറ്റിയുടെയും അതിന്റെ കോളേജുകളുടെയും ലോഗോ ഉൾപ്പെടുന്ന ലോഗോ പുസ്തകം; ഡൽഹി സർവകലാശാലയുടെ 100 വർഷത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഔറ എന്നിവയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.ബേലാഗവി, ബിദർ, ദാവൻഗരെ, ധർവാദ്, ഹവേരി എന്നിവിടങ്ങളിൽ നിന്നുള്ള ബൂത്ത് പ്രവർത്തകരുമായി പ്രധാനമന്ത്രി മോദി സംവദിച്ചു
December 28th, 05:30 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫെറെൻസിങ്ങിലൂടെ കർണാടകയിലെ ബേലാഗവി, ബിദാർ, ദാവൻഗരെ, ധർവാദ്, ഹവേരി എന്നിവിടങ്ങളിലെ ബിജെപി ബൂത്തൊഴിലാളികളുമായി ആശയവിനിമയം നടത്തി. കർണാടകത്തെയും, രാജ്യത്തെയും സംബന്ധിച്ചുള്ള നിരവധി സുപ്രധാന വിഷയങ്ങൾ പ്രധാനമന്ത്രി മോദി ചർച്ച ചെയ്തു.യുവ സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
June 06th, 11:15 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള യുവ നവീനാശയക്കാരുമായും സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുമായും വീഡിയോ ബ്രിഡ്ജിലൂടെ ഇന്ന് സംവദിച്ചു. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി വീഡിയോ ബ്രിഡ്ജ് വഴിയുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയ പരമ്പരയില്‍ നാലാമത്തേതാണിത്.Today India is demographically the youngest country in the world, with young dreams full of energy: PM Narendra Modi
January 19th, 08:06 pm
PM unveils plaque for foundation stone of campus for IIIT Guwahati; addresses students of IIT, NIT and central universities of North-East
January 19th, 05:40 pm