അഗ്രദൂത് പത്ര ഗൂപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാന മന്ത്രി നടത്തിയ പ്രസംഗം
July 06th, 04:31 pm
അസാമിന്റെ ഊര്‍ജ്ജസ്വലനായ മുഖ്യമന്ത്രി ശ്രീ. ഹിമന്തബിശ്വ ശര്‍മാജി, മന്ത്രിമാരായ ശ്രീ. അതുല്‍ ബോറ ജി, കേശബ് മഹന്ത ജി, പിയൂഷ് ഹസാരിക ജി, സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ദയാനന്ത് പഥക് ജി, അഗ്രദൂത് ചീഫ് എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ശ്രീ കനക സെന്‍ ദേകാ ജി, മറ്റ് വിശിഷ്ടാതിഥികളെ മഹതീ മഹാന്മാരെ,PM inaugurates Golden Jubilee celebrations of Agradoot group of newspapers
July 06th, 04:30 pm
PM Modi inaugurated the Golden Jubilee celebrations of the Agradoot group of newspapers. Assam has played a key role in the development of language journalism in India as the state has been a very vibrant place from the point of view of journalism. Journalism started 150 years ago in the Assamese language and kept on getting stronger with time, he said.അഗ്രദൂത് പത്ര ഗ്രൂപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ജൂലൈ ആറിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
July 05th, 10:02 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂലൈ 6 ന് വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ അഗ്രദൂത് ഗ്രൂപ്പിന്റെ പത്രങ്ങളുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. അഗ്രദൂത് സുവർണ ജൂബിലി ആഘോഷ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരി കൂടിയായ അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മയും ചടങ്ങിൽ പങ്കെടുക്കും.‘Today is my favourite day’: Narendra Modi
February 07th, 09:52 pm
Indian Prime Minister Narendra Modi gets candid in an email interview with XPRESS ahead of his second visit to the UAE. Excerpts:Here's an offbeat interview with the Indian Prime Minister Narendra Modi, ahead of his UAE visit next week.Not ‘New India’, Congress wants ‘Old India’ marked by corruption and scams: PM Modi
February 07th, 05:01 pm
PM Narendra Modi, while addressing the Rajya Sabha today urged that there should be a constructive discussion on holding simultaneous Lok Sabha and Vidhan Sabha elections in the various states. Remembering Mahatma Gandhi, he highlighted several initiatives aimed at transforming lives of people at the grass root level.രാജ്യസഭയില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി
February 07th, 05:00 pm
വിവിധ സംസ്ഥാനങ്ങളിൽ ഒരേസമയം ലോക്സഭാ, വിഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനെ കുറിച്ചു നിര്‍മ്മാണാത്മകമായ ചർച്ച നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ അഭിസംബോധന ചെയ്യവേ പറഞ്ഞു . മഹാത്മാഗാന്ധിയെ ഓർമ്മിച്ചുകൊണ്ട്, ഏറ്റവും താഴേത്തട്ടില്‍ ഉള്ള ജനങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതിന് അദ്ദേഹം സ്വീകരിച്ച അനേകം സംരംഭങ്ങളെ ഉയർത്തിക്കാട്ടി.വടക്കുകിഴക്കൻ മേഖലയുടെ വികസനം ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിൻ്റെ കാതൽ എന്ന് പ്രധാനമന്ത്രി മോദി അസം ഉച്ചകോടിയിൽ
February 03rd, 02:10 pm
നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനും നിക്ഷേപത്തിനു സൗകര്യമൊരുക്കാനും ലക്ഷ്യമിടുന്ന അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക സംഗമം 2018 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന ചെയ്യുംഅഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 03rd, 02:00 pm
ഗോഹട്ടിയില്‍ നടക്കുന്ന അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2017 നവംബര്‍ ഇരുപത്തിയാറാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
November 26th, 11:30 am
എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്ക് നമസ്‌കാരം. കുറച്ചു മുമ്പ് എനിക്ക് കര്‍ണ്ണാടകയില്‍ നിന്നുള്ള കുട്ടിക്കൂട്ടുകാരോട് പരോക്ഷമായി സംവദിക്കാനുള്ള അവസരം ലഭിച്ചു.125 കോടി ജനങ്ങളാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്: പ്രധാനമന്ത്രി
November 06th, 11:08 am
മനുഷ്യന്റെ ജീവിതകാലയളവില്‍ 75 വര്‍ഷം എന്നത് വളരെ വലിയ സമയമാണ്. എന്നാല്‍ ഒരു രാജ്യത്തേയോ ഒരു സ്ഥാപനത്തേയോ സംബന്ധിച്ചിടത്തോളം അത് ഒരു സുപ്രധാന നാഴികകല്ല് മാത്രമാണ്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നമ്മള്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചു. ഒരുതരത്തില്‍ പറഞ്ഞാല്‍ ദിനതന്തിയുടെ പ്രയാണം ഇന്ത്യ ഒരു യുവ, ഉര്‍ജ്ജസ്വല രാജ്യമായി ഉയര്‍ന്നതിന്റെ പ്രതിഫലനവും കൂടിയാണ്.