Success of Humanity lies in our collective strength, not in the battlefield: PM Modi at UN Summit

September 23rd, 09:32 pm

Prime Minister Narendra Modi addressed the 'Summit of the Future' at the United Nations in New York, advocating for a human-centric approach to global peace, development, and prosperity. He highlighted India's success in lifting 250 million people out of poverty, expressed solidarity with the Global South, and called for balanced tech regulations. He also emphasized the need for UN Security Council reforms to meet global ambitions.

Prime Minister’s Address at the ‘Summit of the Future’

September 23rd, 09:12 pm

Prime Minister Narendra Modi addressed the 'Summit of the Future' at the United Nations in New York, advocating for a human-centric approach to global peace, development, and prosperity. He highlighted India's success in lifting 250 million people out of poverty, expressed solidarity with the Global South, and called for balanced tech regulations. He also emphasized the need for UN Security Council reforms to meet global ambitions.

PM Modi meets President of Palestine

September 23rd, 06:32 am

PM Modi met the President of Palestine, H.E. Mahmoud Abbas in New York. The PM reaffirmed India's commitment to supporting the early restoration of peace and stability in the region and discussed ways to further strengthen the friendship with the people of Palestine.

PM Modi meets Prime Minister of Nepal

September 23rd, 06:25 am

PM Modi met PM K.P. Sharma Oli of Nepal in New York. The two leaders reviewed the unique and close bilateral relationship between India and Nepal, and expressed satisfaction at the progress made in perse sectors including development partnership, hydropower cooperation, people-to-people ties, and enhancing connectivity – physical, digital and in the domain of energy.

PM Modi attends the CEOs Roundtable

September 23rd, 06:20 am

PM Modi interacted with technology industry leaders in New York. The PM highlighted the economic transformation happening in India, particularly in electronics and information technology manufacturing, semiconductors, biotech and green development. The CEOs expressed their strong interest in investing and collaborating with India.

യു എസ് എയിലെ ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

September 22nd, 10:00 pm

നമസ്‌തേ യു.എസ്! ഇപ്പോള്‍ നമ്മുടെ 'നമസ്‌തേ' പോലും ബഹുരാഷ്ട്രമായി മാറിയിരിക്കുന്നു, പ്രാദേശികത്തില്‍ നിന്ന് ആഗോളതലത്തിലേക്ക് മാറിയിരിക്കുന്നു, അതിനെല്ലാം നിങ്ങള്‍ കാരണമാണ്. ഭാരതത്തെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്ന ഓരോ ഇന്ത്യക്കാരനും ഇത് സാധ്യമാക്കിയിട്ടുണ്ട്.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

September 22nd, 09:30 pm

ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ബൃഹത്തായ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. 15,000-ത്തിലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി മോദി ന്യൂയോർക്കിലെത്തി ചേർന്നു

September 22nd, 11:19 am

ഡെലവെയറിൽ നടന്ന ഫലപ്രദമായ ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് ന്യൂയോർക്കിലെത്തി ചേർന്നു. കമ്മ്യൂണിറ്റി പ്രോഗ്രാമും 'ഭാവിയുടെ ഉച്ചകോടിയും' ഉൾപ്പെടുന്ന നഗരത്തിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

അമേരിക്കന്‍ സന്ദര്‍ശനത്തിന് യാത്രതിരിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

September 21st, 04:15 am

പ്രസിഡന്റ് ബൈഡന്‍ അദ്ദേഹത്തിന്റെ ജന്മനാടായ വില്‍മിംഗ്ടണില്‍ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനും ന്യൂയോര്‍ക്കിലെ യു.എന്‍ പൊതുസഭയിലെ ഭാവി ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനുമായി മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഇന്ന്, ഞാന്‍അമേരിക്കയിലേക്ക് പുറപ്പെടുകയാണ്.

സെപ്റ്റംബർ 21 മുതൽ 23 വരെ - പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനം

September 19th, 03:07 pm

2024 സെപ്റ്റംബർ 21 മുതൽ 23 വരെ പ്രധാനമന്ത്രി മോദി യുഎസ് സന്ദർശിക്കും. സന്ദർശന വേളയിൽ ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന നാലാമത് ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. സെപ്തംബർ 23-ന് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി ‘ഭാവിയുടെ ഉച്ചകോടി’യെ അഭിസംബോധന ചെയ്യും.

ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 30th, 11:00 am

സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

സി.ഒ.പി28ലെ വ്യവസായ പരിവര്‍ത്തനത്തിനായുള്ള ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ രണ്ടാം ഘട്ടത്തിന് ഇന്ത്യയും സ്വീഡനും സഹ-ആതിഥേയത്വം വഹിച്ചു

December 01st, 08:29 pm

ദുബായിയില്‍ നടക്കുന്ന സി.ഒ.പി 28ല്‍ വച്ച് 2024-26 കാലയളവിലെ ലീഡര്‍ഷിപ്പ് ഗ്രൂപ്പ് ഫോര്‍ ഇന്‍ഡസ്ട്രി ട്രാന്‍സിഷന്റെ (ലീഡ്‌ഐ.ടി 2.0) ഘട്ടം-2ന്റെ സഹസമാരംഭം സ്വീഡന്‍ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസേ്റ്റഴ്‌സണും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ചേര്‍ന്ന് നിര്‍വഹിച്ചു.

അമേരിക്കൻ ബുദ്ധിജീവികളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

June 21st, 08:58 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെ ന്യൂയോർക്കിൽ യുഎസിലെ നിരവധി പ്രമുഖ ചിന്തകന്മാരും ബുദ്ധിജീവികളുമായി കൂടിക്കാഴ്ച നടത്തി.

അക്കാദമിക് വിദഗ്ധനും ബുദ്ധിജീവിയുമായ പ്രൊഫ. നിക്കോളാസ് തലേബുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

June 21st, 08:24 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കയിലെ ന്യൂയോർക്കിൽ വിശിഷ്ട അമേരിക്കൻ ഗണിതശാസ്ത്ര സ്റ്റാറ്റിസ്റ്റിഷ്യനും അക്കാദമിഷ്യനും, ബുദ്ധിജീവിയും എഴുത്തുകാരനുമായ പ്രൊഫ. നിക്കോളാസ് തലേബുമായി കൂടിക്കാഴ്ച നടത്തി.

യുഎസ്എ, ഈജിപ്ത് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

June 20th, 07:00 am

പ്രസിഡന്റ് ജോസഫ് ബൈഡന്‍, പ്രഥമ വനിത ഡോക്ടര്‍ ജില്‍ ബൈഡന്‍ എന്നിവരുടെ ക്ഷണം സ്വീകരിച്ചാണ് ഞാന്‍ അമേരിക്കയിലേക്ക് പോകുന്നത്. ഈ പ്രത്യേക ക്ഷണം നമ്മുടെ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തത്തിന്റെ കരുത്തിന്റെയും ചൈതന്യത്തിന്റേയും പ്രതിഫലനമാണ്.

‘ഗ്ലോബൽ സിറ്റിസൺ ലൈവിൽ’ പ്രധാനമന്ത്രി സെപ്റ്റംബർ 25 -ന് വീഡിയോ പ്രസംഗം നടത്തും

September 24th, 05:31 pm

'ഗ്ലോബൽ സിറ്റിസൺ ലൈവ്' എന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 25 -ന് വൈകുന്നേരം ഒരു വീഡിയോ പ്രസംഗം നടത്തും.

Prime Minister to address High-Level Segment of ECOSOC on 17 July, 2020

July 16th, 11:36 am

PM Modi will deliver a keynote address virtually at this year’s High-Level Segment of the UN Economic and Social Council session on 17th July. This will be first opportunity for PM to address the broader UN membership since India’s overwhelming election as a non-permanent member of the Security Council on 17th June.

ന്യൂയോർക്കിലെ യു.എന്‍.ജിഎയ്ക്കിടെ പ്രധാനമന്ത്രി മോദിയുടെ ഉഭയകക്ഷി യോഗങ്ങൾ

September 26th, 11:27 pm

ന്യൂയോർക്കിലെ യു.എന്‍.ജിഎയ്ക്കിടെ പ്രധാനമന്ത്രി മോദി നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുമായി ഉഭയകക്ഷി ചർച്ച നടത്തി.

പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ ആഗോള സി.ഇ.ഒകളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

September 25th, 09:04 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂയോര്‍ക്കില്‍ ഇരുപതു മേഖലകളിലെ 42 ആഗോള വ്യവസായ തലവന്‍മാരുമായി ഒരു പ്രത്യേക വട്ടമേശ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ പങ്കെടുത്ത കമ്പനികളുടെ മൊത്തം മൂല്യം 16.4 ട്രില്യണ്‍ യു.എസ് ഡോളര്‍ വരും.

If you want to Make in India, for India and for the world, come to India: PM Modi

September 25th, 05:25 pm

PM Modi addressed the Bloomberg Global Business Summit. PM Modi said that today India has a government which does not lag behind in taking decisions to improve the business environment. Inviting investors, PM Modi said today, India is in a unique position where the country’s rapid growth enables it to cater to perse demand.