പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവറോസിന് ആശംസകള്‍ നേര്‍ന്നു

August 15th, 04:10 pm

പാഴ്സി പുതുവര്‍ഷമായ നവ്റോസ് ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രി എല്ലാവർക്കും മനോഹരമായ 2024 ആശംസിച്ചു

January 01st, 08:06 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും 2024 ൻ്റെ പുതുവത്സരാശംസകൾ നേർന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന അവിസ്മരണീയമായ ഒരു തമിഴ് പുതുവത്സര പരിപാടിയുടെ വിശേഷങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

April 14th, 09:32 am

കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകന്റെ ന്യൂഡൽഹിയിലെ വസതിയിൽ ഇന്നലെ വൈകുന്നേരം നടന്ന അവിസ്മരണീയമായ തമിഴ് പുതുവത്സര ആഘോഷ പരിപാടിയുടെ വിശേഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു. തമിഴ് പുതുവത്സര ആഘോഷ പരിപാടിയുടെ വീഡിയോ ക്ലിപ്പും ശ്രീ മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി നവ സംവത്സര ആശംസകൾ അറിയിച്ചു

March 22nd, 11:01 am

നവ സംവത്സര വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.

ഈജിപ്ത് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന

January 25th, 05:22 pm

ആദ്യമായി, പ്രസിഡന്റ് സിസിയെയും അദ്ദേഹത്തിന്റെ സംഘത്തെയും ഇന്ത്യയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പ്രസിഡന്റ് സിസി പങ്കെടുക്കും. ഇത് ഇന്ത്യക്കാകെ അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ്. ഈജിപ്തിൽ നിന്നുള്ള സൈനിക സംഘവും നമ്മുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് അതിന് മഹത്വമേകുന്നു എന്നതിലും എനിക്ക് സന്തോഷമുണ്ട്.

പ്രധാനമന്ത്രി രാഷ്ട്രത്തിനു പുതുവത്സരാശംസകൾ നേർന്നു

January 01st, 10:56 am

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു പുതുവത്സരാശംസകൾ നേർന്നു.

നേപ്പാള്‍ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങള്‍

April 02nd, 01:39 pm

പ്രധാനമന്ത്രി ദ്യൂബ ജിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ന്, ഇന്ത്യന്‍ പുതുവര്‍ഷത്തിന്റെയും നവരാത്രിയുടെയും ശുഭകരമായ അവസരത്തിലാണ് ദ്യൂബ ജി എത്തി.യിരിക്കുന്നത്. അദ്ദേഹത്തിനും ഇന്ത്യയിലെയും നേപ്പാളിലെയും എല്ലാ പൗരന്മാര്‍ക്കും ഞാന്‍ നവരാത്രി ആശംസകള്‍ നേരുന്നു.

പ്രധാനമന്ത്രി രാഷ്ട്രത്തിന് പുതുവത്സരാശംസകൾ നേർന്നു

January 01st, 12:47 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് പുതുവത്സരാശംസകൾ നേർന്നു.

ഗുജറാത്തിലെ രാജ്‌കോട്ടില്‍ എയിംസിന് തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

December 31st, 11:34 am

ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവരാജ്ജി, മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണിജി, നിയമസഭാ സ്പീക്കര്‍ ശ്രീ രാജേന്ദ്ര ത്രിവേദി, കേന്ദ്ര ആരോഗ്യമന്ത്രി ഡോ: ഹര്‍ഷവര്‍ദ്ധന്‍ജി, ഉപമുഖ്യമന്ത്രി ഭായി നിതിന്‍പട്ടേല്‍ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ അശ്വിന്‍ ചൗബേജി, മാന്‍സുഖ് ഭായി മാണ്ഡിവ്യജി, പുരുഷോത്തമന്‍ രൂപാലാജി, ഗുജറാത്ത് മന്ത്രിമാരായ ശ്രീ ഭൂപേന്ദ്രസിംഗ ചുഡാസ്മാജി, ശ്രീ കിഷോര്‍കനാനിജി, മറ്റ് എല്ലാ അംഗങ്ങളെ, എം.പിമാരെ മറ്റ് വിശിഷ് അതിഥികളെ.

രാജ്‌കോട്ട് എയിംസിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

December 31st, 11:33 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എയിംസ് രാജ്‌കോട്ടിന് തറക്കല്ലിട്ടു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്വ്രത്, മുഖ്യമന്ത്രി ശ്രീ വിജയ് രൂപാനി എന്നിവര്‍ പങ്കെടുത്തു.

മലയാളികളുടെ പുതുവത്സര വേളയിൽ ജനങ്ങൾക്ക് ആശംസകളര്‍പ്പിച്ച് പ്രധാനമന്ത്രി

August 17th, 12:47 pm

മലയാളികളുടെ പുതുവത്സര വേളയിൽ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആശംസകള്‍ അറിയിച്ചു.

Address by the President of India Shri Ram Nath Kovind to the joint sitting of Two Houses of Parliament

January 31st, 01:59 pm

In his remarks ahead of the Budget Session of Parliament, PM Modi said, Let this session focus upon maximum possible economic issues and the way by which India can take advantage of the global economic scenario.

Telephone Conversation between Prime Minister and Emmanuel Macron, President of the French Republic

January 10th, 07:02 pm

On the occasion of the New Year, Prime Minister Shri Narendra Modi had a telephone conversation today with Emmanuel Macron, President of the French Republic.

Our Government has always given priority towards welfare of farmers: PM Modi

January 02nd, 03:40 pm

PM Modi conferred Krishi Karman Awards and addressed a public meeting in Tumakuru, Karnataka today. He also released the 3rd installment of PM-KISAN of Rs 2000 for the period December 2019 - March 2020, which will benefit several farmers.

പ്രധാനമന്ത്രി കൃഷി കര്‍മ്മണ്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു

January 02nd, 03:39 pm

മികച്ച കര്‍ഷകര്‍ക്കുള്ള കൃഷിമന്ത്രിയുടെ കൃഷി കര്‍മണ്‍ പുരസ്‌ക്കാരങ്ങളും സംസ്ഥാനങ്ങള്‍ക്കുള്ള പ്രശംസാ പുരസ്‌ക്കാരങ്ങളും കര്‍ണ്ണാടകത്തിലെ തുംകൂറില്‍ നടന്ന ഒരു പൊതുയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സമ്മാനിച്ചു. 2019 ഡിസംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ മൂന്നാം ഗഡുവിന് വേണ്ട 2000 കോടി രൂപയും അദ്ദേഹം അനുവദിച്ചു. ഏകദേശം 6 കോടി ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും, കര്‍ണ്ണാടകത്തില്‍ നിന്നുള്ള തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡുകളും (കെ.സി.സി) വിതരണം ചെയ്തു. എട്ട് സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി കിസാന്റെ കീഴിലുള്ള സര്‍ട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി കൈമാറി. തമിഴ്‌നാട്ടില്‍നിന്നുള്ള തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങളുടെ താക്കോലുകളും മത്സ്യബന്ധനയാനങ്ങള്‍ക്ക് വേണ്ട ട്രാന്‍സ്‌പോണ്ടറുകളും പധാനമന്ത്രി കൈമാറി.

പുതുവല്‍സര ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍

January 01st, 05:38 pm

പുതുവല്‍സര ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഭൂട്ടാന്‍ ഡ്രക്ക് ഗ്യാല്‍പോ ശ്രീ. ജിഗ്മേ ഖെസാര്‍ നാംഗ്യേല്‍ വാങ്ചുക്കുമായും ഭൂട്ടാന്‍ പ്രധാനമന്ത്രി ശ്രീ. ല്യോനചെന്‍ (ഡോ.) ലോടേയ് ഷെറിങ്ങുമായും ശ്രീലങ്കന്‍ പ്രസിഡന്റ് ശ്രീ. ഗോടാബയ രാജപക്‌സയുമായും ശ്രീലങ്കന്‍ പ്രധാനമന്ത്രി ശ്രീ. മഹീന്ദ രാജപക്‌സയുമായും മാലിദ്വീപ് പ്രസിഡന്റ് ശ്രീ. ഇബ്രാഹിം മുഹമ്മദ് സോലിഹുമായും ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി ഷെയ്ഖ് ഹസീനയുമായും നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.ശര്‍മ ഒലിയുമായും ടെലിഫോണില്‍ സംസാരിച്ചു.

പ്രധാനമന്ത്രിയുടെ പുതുവത്സര ആശംസ

January 01st, 11:20 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രിയും യു .എസ്സ് . പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നവവത്സര ആശംസകൾ കൈമാറി

January 07th, 11:22 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും യു .എസ്സ് . പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കഴിഞ്ഞ ദിവസം വൈകിട്ട് ഒരു ടെലിഫോൺ സംഭാഷണത്തിലൂടെ നവവത്സര ആശംസകൾ കൈമാറി. ആദ്യ ഇന്ത്യ, യു .എസ്സ് ., ജപ്പാൻ ത്രികക്ഷി ഉച്ചകോടി , 2 + 2 സംഭാഷണ സംവിധാനത്തിന് തുടക്കമിട്ടത് മുതലായ സംഭവവികാസങ്ങളിൽ അവർ മതിപ്പു പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി രാഷ്ട്രത്തിന് പുതുവത്സരാശംസകള്‍ നേര്‍ന്നു

January 01st, 01:02 pm

“പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിന് പുതുവത്സരാശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രി നവ്‌റോസ് ആശംസിച്ചു

March 21st, 10:31 am

നവ്‌റോസിനോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.