ഇന്ത്യ-പോളണ്ട് തന്ത്രപ്രധാന പങ്കാളിത്തം നടപ്പാക്കുന്നതിനുള്ള കര്‍മപദ്ധതി (2024-2028)

August 22nd, 08:22 pm

2024 ഓഗസ്റ്റ് 22നു വാര്‍സോയില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെയും പോളണ്ടിന്റെയും പ്രധാനമന്ത്രിമാർ എത്തിച്ചേർന്ന ധാരണയുടെ അടിസ്ഥാനത്തില്‍ തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിച്ചതിലൂടെ സൃഷ്ടിക്കപ്പെട്ട ഉഭയകക്ഷി സഹകരണത്തിന്റെ വേഗത തിരിച്ചറിഞ്ഞ്, 2024-2028 വര്‍ഷങ്ങളില്‍ ഇനിപ്പറയുന്ന മേഖലകളിലുടനീളം ഉഭയകക്ഷി സഹകരണത്തിനു വഴികാട്ടുന്ന പഞ്ചവത്സര കര്‍മപദ്ധതി ആവിഷ്‌കരിക്കാനും നടപ്പാക്കാനും ഇരുപക്ഷവും ധാരണയായി.

ഇന്ത്യ-പോളണ്ട് സംയുക്തപ്രസ്താവന: “തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിക്കൽ”

August 22nd, 08:21 pm

പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിന്റെ ക്ഷണപ്രകാരം ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 2024 ഓഗസ്റ്റ് 21നും 22നും പോളണ്ടിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇരുരാജ്യങ്ങളും നയതന്ത്രബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണു ചരിത്രപരമായ സന്ദർശനം.

പോളണ്ട് പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന

August 22nd, 03:00 pm

മനോഹരമായ നഗരമായ വാര്‍സോയില്‍ നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനും മഹത്തായ ആതിഥ്യമര്യാദയ്ക്കും സൗഹൃദപരമായ വാക്കുകള്‍ക്കും പ്രധാനമന്ത്രി ടസ്‌കിന് ഹൃദയംഗമമായ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സൗരോർജ്ജ, ബഹിരാകാശ മേഖലകളിലെ ഇന്ത്യയുടെ അത്ഭുതങ്ങളിൽ ലോകം അമ്പരന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

October 30th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നാം പവിത്രമായ 'ഛഠ്' പൂജയെക്കുറിച്ച് സംസാരിച്ചു, സൂര്യദേവന്റെ ഉപാസനയെക്കുറിച്ചു സംസാരിച്ചു. സൂര്യോപാസനയെക്കുറിച്ചു സംസാരിക്കുന്നതോടൊപ്പം സൂര്യന്റെ വരദാനത്തെക്കുറിച്ചും നമുക്ക് ചര്‍ച്ച ചെയ്യാം. സൂര്യദേവന്റെ വരദാനമാണ് 'സൗരോര്‍ജ്ജം.' Solar Energy പ്രധാനപ്പെട്ടൊരു വിഷയമാണ്. ലോകം മുഴുവന്‍ തങ്ങളുടെ ഭാവിക്കായി അതിനെ ഉറ്റുനോക്കുന്നു. ഭാരതത്തെ സംബന്ധിച്ചിടത്തോളം സൂര്യദേവന്‍ നൂറ്റാണ്ടുകളായി ഉപാസനയുടെ മാത്രമല്ല, ജീവിതരീതിയുടെതന്നെ കേന്ദ്രമായി വര്‍ത്തിക്കുന്നു. ഇന്ന് ഭാരതം പരമ്പരാഗത അനുഭവങ്ങളെ ആധുനികശാസ്ത്രവുമായി ബന്ധിപ്പിക്കുകയാണ്, അതുകൊണ്ടുതന്നെയാണ് നാം സൗരോര്‍ജ്ജത്തില്‍നിന്നു വിദ്യൂച്ഛക്തി ഉല്പാദിപ്പിക്കുന്ന വന്‍കിട രാജ്യങ്ങളിലൊന്നായി തീര്‍ന്നിരിക്കുന്നത്. സൗരോര്‍ജ്ജംകൊണ്ട് നമ്മുടെ രാജ്യത്തെ നിര്‍ധനരുടെയും മധ്യവര്‍ഗ്ഗക്കാരുടെയും ജീവിതത്തില്‍ എങ്ങനെ മാറ്റം ഉണ്ടാക്കിയെടുക്കാമെന്നുള്ളതും ഇന്നു പഠനവിഷയമാണ്.

ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണ വിജയത്തിന് എൻ‌എസ്‌ഐഎല്ലിനെയും ഐ എസ് ആർ ഓ യെയും പ്രധാനമന്ത്രി അഭിനന്ദിച്ചു ;

February 28th, 01:30 pm

പി‌എസ്‌എൽ‌വി-സി 51 / ആമസോണിയ -1 മിഷന്റെ ആദ്യ വാണിജ്യ വിക്ഷേപണ വിജയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എൻ‌എസ്‌ഐഎലിനെയും ഇസ്‌റോയെയും അഭിനന്ദിച്ചു. “പി‌എസ്‌എൽ‌വി-സി 51 / ആമസോണിയ -1 മിഷന്റെ ഒന്നാം വാണിജ്യ സംരംഭത്തിന്റെ വിജയത്തിന് എൻ‌എസ്‌ഐഎലിനും ഇസ്രോയ്ക്കും അഭിനന്ദനങ്ങൾ. ഇത് രാജ്യത്ത് ബഹിരാകാശ പരിഷ്കരണങ്ങളുടെ ഒരു പുതിയ കാലഘട്ടത്തിലേക്ക് നയിക്കുന്നു. നമ്മുടെ യുവാക്കളുടെ ചലനാത്മകതയും പുതുമയും പ്രദർശിപ്പിക്കുന്ന ദൗത്യത്തിൽ നാല് ചെറിയ സാറ്റലൈറ്റ് ഉൾപ്പെടെ 18 എണ്ണം ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Historic reforms initiated in the Space sector

June 24th, 04:02 pm

Union Cabinet chaired by PM Modi approved far reaching reforms in the Space sector aimed at boosting private sector participation in the entire range of space activities. The decision taken is in line with the PM's long-term vision of making the country self-reliant and technologically advanced.