നെതർലൻഡ്‌സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലഫോൺ സംഭാഷണം നടത്തി

December 18th, 06:51 pm

ജനാധിപത്യത്തിലും നിയമവാഴ്ചയിലും പങ്കിടുന്ന മൂല്യങ്ങളിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമായി ഇന്ത്യയും നെതർലൻഡ്‌സും തമ്മിൽ നിലനിൽക്കുന്ന വിശ്വസനീയവും മൂല്യവത്തായതുമായ പങ്കാളിത്തത്തിന് ഇരു നേതാക്കളും അടിവരയിട്ടു.

അധികാരമേറ്റ നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

July 02nd, 08:22 pm

നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരമേറ്റ ഡിക്ക് ഷ്‌കോഫിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെ

June 05th, 08:02 pm

നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ടെലിഫോണിൽ സംസാരിച്ചു.

ലോകകപ്പ് മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

November 12th, 10:00 am

ഇന്ന് നടന്ന നെതർലൻഡ്‌സിനെതിരായ ലോകകപ്പ് മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നെതർലൻഡ്‌സ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

September 10th, 07:50 pm

ന്യൂഡൽഹിയിൽ ജി20 ഉച്ചകോടിക്കിടെ 2023 സെപ്‌റ്റംബർ 10നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയും തമ്മിൽ സംസാരിച്ചു

July 13th, 06:41 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നെതർലൻഡ്‌സ് പ്രധാനമന്ത്രി ശ്രീ മാർക്ക് റുട്ടെയുമായി ഫോണിൽ സംസാരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയും യുക്രെയ്‌ൻ വിഷയം ചർച്ച ചെയ്ത്

March 08th, 09:39 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലൻഡ്‌സ് പ്രധാനമന്ത്രി ശ്രീ. മാർക്ക് റുട്ടെയും തമ്മിൽ ഫോണിൽ സംസാരിച്ചു.

നാലാം തവണയും അധികാരമേറ്റ നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

January 11th, 11:45 pm

നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയെ, നാലാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്ത്യാ നെതര്‍ലന്റ്‌സ് വെര്‍ച്ച്വല്‍ ഉച്ചകോടി (ഏപ്രില്‍ 09, 2021)

April 08th, 07:24 pm

നെതര്‍ലന്റ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടുമായി 2021 ഏപ്രില്‍ 9ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വെര്‍ച്ച്വല്‍ ഉച്ചകോടി നടത്തും.

അർജന്റീനയിലെ, ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ യോഗങ്ങൾ

December 01st, 07:56 pm

അർജന്റീനയിലെ ബ്യൂണസ് ആഴ്‌സിൽ നടന്ന ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ലോക നേതാക്കളുമായി ചർച്ചകൾ നടത്തി

പ്രധാനമന്ത്രി നെതര്‍ലന്‍ഡ്‌സ് രാജ്ഞി മാക്‌സിമയെ കണ്ടു

May 28th, 06:57 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു നെതര്‍ലന്‍ഡ്‌സ് രാജ്ഞി ബഹുമാനപ്പെട്ട മാക്‌സിമയുമായി കൂടിക്കാഴ്ച നടത്തി.

Prime Minister’s remarks during Joint Press Meet with PM of Netherlands

May 24th, 03:39 pm

PM Modi and Netherlands PM Mark Rutte today took stock of the bilateral ties between both the countries. During the Joint Press Meet, PM Modi highlighted the growing trade and investment relations between India and Netherlands. He also congratulated Netherlands for joining the International Solar Alliance.

ഉത്തര്‍പ്രദേശ് നിക്ഷേപക ഉച്ചകോടി ഫെബ്രുവരി 21നു ലഖ്‌നൗവില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

February 20th, 07:34 pm

ഉത്തര്‍പ്രദേശ് നിക്ഷേപക ഉച്ചകോടി-2018 നാളെ ലഖ്‌നൗവില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി, സുരേഷ് പ്രഭു, സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ്, ഡോ. ഹര്‍ഷവര്‍ധന്‍, വി.കെ.സിങ്, ധര്‍മേന്ദ്രപ്രധാന്‍ തുടങ്ങി ഏറെ കേന്ദ്രമന്ത്രിമാര്‍ സംബന്ധിക്കുകയും സംസ്ഥാനത്തേക്കു നിക്ഷേപം ആകര്‍ഷിക്കാനുള്ള സെഷനുകളില്‍ അധ്യക്ഷത വഹിക്കുകയും ചെയ്യും. ഫെബ്രുവരി 21നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയുടെ സമാപനച്ചടങ്ങില്‍ രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് പങ്കെടുക്കും.

ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രിയുടെ ഉഭയകക്ഷി സമ്മേളനങ്ങൾ

January 23rd, 07:06 pm

ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി

മഹാത്മാഗാന്ധിയുടെ സ്വപ്‌നത്തിലുള്ള ഇന്ത്യ സൃഷ്ടിക്കാനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണം :പ്രധാനമന്ത്രി മോദി

June 29th, 06:43 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന്റെ ശതവാര്‍ഷികാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ ചിന്തകള്‍ക്ക് ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനുള്ള ശക്തിയുണ്ടെന്ന് ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി സബര്‍മതി ആശ്രമത്തിന്റെ ശതവാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്തു

June 29th, 11:27 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന്റെ ശതവാര്‍ഷികാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ ചിന്തകള്‍ക്ക് ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനുള്ള ശക്തിയുണ്ടെന്ന് ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

Every Indian takes pride in the fact that India is a land of diversity: PM Modi

June 27th, 10:51 pm

Prime Minister Narendra Modi interacted with Indian community in the Netherlands. During his address, PM Modi appreciated the role of Indian diaspora in Netherlands and Suriname. Prime Minister Modi said that each and every Indian staying in any part of the world was a 'Rashtradoot' (India's ambassador to the world).

വൈവിധ്യങ്ങളുട നാടാണ് ഇന്ത്യ എന്ന വസ്തുതയില്‍ ഓരോ ഇൻഡ്യക്കാരനും അഭിമാനിക്കുന്നു:പ്രധാനമന്ത്രി മോദി

June 27th, 10:50 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നെതർലണ്ടിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. അദ്ദേഹത്തിന്റെ അഭിസംബോധനയിൽ, നെതര്ലാന്റിലും സുരിനാംയിലുമുള്ള ഇന്ത്യൻ വംശജരുടെ പങ്കിനെ മോദി അഭിനന്ദിച്ചു. നെതർലാൻഡ്സിലാണ് യൂറോപ്പിലെ രണ്ടാമത്തെ ഏറ്റവും വലിയ അളവിൽ ഇന്ത്യൻ വംശജർ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

നെതർലൻഡിലെ രാജാവ് വില്ലെം അലക്സാണ്ടർ, രാജ്ഞി മക്സിമ എന്നിവരെ പ്രധാനമന്ത്രി മോദി സന്ദർശിച്ചു

June 27th, 09:26 pm

രാജാവ് വില്ലെം അലക്സാണ്ടർ രാജ്ഞി മക്സിമ എന്നിവരെ പ്രധാനമന്ത്രി മോദി നെതർലണ്ടിലെ വില്ല എക്കിനോഹോസ്റ്റിൽ സന്ദർശിച്ചു

ഡച്ച് സി.ഇ.ഒ.കളുമായുള്ള പ്രധാനമന്ത്രിയുടെ സംയുക്ത ആശയവിനിമയം

June 27th, 07:14 pm

ഡച്ച് സിഇഒകളുമായുള്ള സംയുക്ത ഇടപെടലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നെതർലണ്ടറുമായുള്ള ശക്തമായ സാമ്പത്തിക ബന്ധത്തിന് ഊന്നൽ നൽകി . ഇന്ത്യ അവസരങ്ങളുടെ ഭൂമിയാണ് , രാജ്യത്തിന്റെ കുതിച്ചു കയറുന്ന വളർച്ചാ നിരക്ക്, വിദേശനിക്ഷേപം വർധിപ്പിക്കുന്നതിന് എടുത്തിട്ടുള്ള പരിഷ്കാരങ്ങൾ എന്നിവയെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.