
Today, India is not just a Nation of Dreams but also a Nation That Delivers: PM Modi in TV9 Summit
March 28th, 08:00 pm
PM Modi participated in the TV9 Summit 2025. He remarked that India now follows the Equi-Closeness policy of being equally close to all. He emphasized that the world is eager to understand What India Thinks Today. PM remarked that India's approach has always prioritized humanity over monopoly. “India is no longer just a ‘Nation of Dreams’ but a ‘Nation That Delivers’”, he added.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടിവി9 ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
March 28th, 06:53 pm
ന്യൂഡല്‍ഹിയിലെ ഭാരത മണ്ഡപത്തില്‍ ഇന്ന് നടന്ന ടിവി9 ഉച്ചകോടി 2025 ല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ടിവി9ന്റെ മുഴുവന്‍ ടീമിനും അതിന്റെ കാഴ്ചക്കാര്‍ക്കും ആശംസകള്‍ നേര്‍ന്നു. ടിവി9ന് വലിയ തോതില്‍ പ്രാദേശിക പ്രേക്ഷകരുണ്ടെന്നും ഇപ്പോള്‍ ആഗോള പ്രേക്ഷകരും തയ്യാറെടുത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ടെലികോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രവാസികളെയും അദ്ദേഹം സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു.
സാധാരണക്കാരുടെ ജീവിതം എളുപ്പമാക്കിത്തീര്‍ക്കുന്നതില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ വലിയ പങ്കാണു വഹിക്കുന്നു: പ്രധാനമന്ത്രി മോദി
July 09th, 05:35 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും റിപ്പബ്ലിക് ഓഫ് കൊറിയ പ്രസിഡന്റ് ശ്രീ. മൂണ്‍ ജേ-ഇന്നും ചേര്‍ന്ന് നോയിഡയില്‍ സാംസങ് ഇന്ത്യ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വന്‍കിട മൊബൈല്‍ ഉല്‍പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു. മെയ്ക്ക് ഇന്‍ ഇന്ത്യ കേവലം സാമ്പത്തിക നയപരിപാടിയുടെ ഭാഗമായുള്ള പദ്ധതി മാത്രമല്ല, ദക്ഷിണ കൊറിയ പോലുള്ള സുഹൃദ് രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ദൃഢപ്രതിജ്ഞ കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.ടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രിയും കൊറിയന്‍ പ്രസിഡന്റും ചേര്‍ന്ന് നോയിഡയില്‍ മൊബൈല്‍ ഉല്‍പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു
July 09th, 05:34 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും റിപ്പബ്ലിക് ഓഫ് കൊറിയ പ്രസിഡന്റ് ശ്രീ. മൂണ്‍ ജേ-ഇന്നും ചേര്‍ന്ന് നോയിഡയില്‍ സാംസങ് ഇന്ത്യ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വന്‍കിട മൊബൈല്‍ ഉല്‍പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു.