ബ്രിക്‌സ്-ആഫ്രിക്ക ഔട്ട്‌റീച്ചിലും ബ്രിക്‌സ് പ്ലസ് ഡയലോഗിലും പ്രധാനമന്ത്രിയുടെ പങ്കാളിയായി

August 25th, 12:12 am

2023 ഓഗസ്റ്റ് 24-ന് ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്‌സ്-ആഫ്രിക്ക ഔട്ട്‌റീച്ചിലും ബ്രിക്‌സ് പ്ലസ് ഡയലോഗിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു.

ബ്രിക്‌സ്-ആഫ്രിക്ക ഔട്ട്‌റീച്ചിലും ബ്രിക്‌സ് പ്ലസ് ഡയലോഗിലും പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ

August 24th, 02:38 pm

ആഫ്രിക്കയിലെ എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഇടയിൽ ഇവിടെ ഉണ്ടായിരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.

Indian community all over the world are the country’s ‘Rashtradoots’: PM Modi

February 21st, 06:01 pm

At the community programme in Seoul, South Korea, PM Modi appreciated the members of Indian community for their contributions. PM Modi termed them be true 'Rashtradoots' (ambassadors of the country). Addressing the gathering, the PM also highlighted the strong India-South Korea ties. He also spoke about India's growth story in the last four and half years.

കൊറിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 21st, 06:00 pm

കൊറിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

ഇന്ത്യാ-ദക്ഷിണാഫ്രിക്ക ബിസിനസ് ഫോറത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 25th, 05:12 pm

ഇന്ത്യാ-ദക്ഷിണാഫ്രിക്കാ ബിസിനസ് ഫോറത്തില്‍ നിങ്ങളോടൊപ്പം പങ്കെടുക്കാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. ബഹുമാനപ്പെട്ട പ്രസിഡന്റ് നമുക്കൊപ്പം ഉണ്ടെന്നതു വലിയ അംഗീകാരമാണ്.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന.

January 25th, 01:00 pm

ഇന്ത്യയുടെ ഉറ്റ സുഹൃത്തായ പ്രസിഡന്റ് റമാഫോസ ഇന്നു നമുക്കൊപ്പമുണ്ട് എന്നത് നമുക്ക് ഏറ്റവും ആഹ്ലാദം നല്‍കുന്ന ഒരു കാര്യമാണ്. ഇന്ത്യ അദ്ദേഹത്തിനു പുതിയതല്ലെങ്കിലും പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണ് ഇത്.

2019 ലും ഭാരതത്തിന്റെ ഉന്നതിയുടെയും പുരോഗതിയുടെയും ഈ യാത്ര ഇങ്ങനെ തുടരുമെന്നും എനിക്കു വിശ്വാസമുണ്ട്: പ്രധാനമന്ത്രി മോദി മൻ കീ ബാത്തിൽ

December 30th, 11:30 am

2018ല്‍ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് തുടക്കം കുറിച്ചു. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തി. ഭാരതം റെക്കോര്‍ഡ് സ്ഥാപിച്ചുകൊണ്ട് രാജ്യത്തെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയാണെന്ന് ലോകത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെ ഫലമായി ശുചിത്വത്തിന്റെ മാനങ്ങള്‍ 95 ശതമാനവും കടന്നു മുന്നേറുകയാണ്.

ആസാദ് ഹിന്ദ് ഗവണ്‍മെന്റ് രൂപീകരണത്തിന്റെ 75-ാം വാര്‍ഷിക അനുസ്മരണ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

October 21st, 11:15 am

നേതാജി സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ആസാദ് ഹിന്ദ് ഗവണ്‍മെന്റ് സ്ഥാപിക്കപ്പെട്ടതിന്റ 75-ാം വാര്‍ഷിക അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി.

സ്വച്ഛ് ഭാരത് മിഷൻ ഒരു വിജയഗാഥയായി മാറി: പ്രധാനമന്ത്രി മോദി മൻ കീ ബാത്തിൽ

September 30th, 11:30 am

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മൻ കി ബാത്ത് പരിപാടിയിൽ, മഹാത്മാ ഗാന്ധിക്കും ലാൽ ബഹദൂർ ശാസ്ത്രിക്കും അവരുടെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു . മൻ കീ ബാത്ത് ' പരിപാടിയിൽ പ്രധാനമന്ത്രി മോദി 'മിന്നലാക്രമണം, എയർ ഫോഴ്സ് ഡേ, സ്വച്ഛ് ഭാരത് മിഷൻ, എൻഎച്ച്ആർസി എന്നീ വിഷയങ്ങളിൽ ജനങ്ങളുമായി ചർച്ച നടത്തി. തന്റെ ജീവിതകാലത്തുടനീളം പട്ടേൽ രാജ്യത്തിന്റെ ഐക്യത്തിനായി പ്രവർത്തിച്ചുവെന്ന്, സർദാർ പട്ടേലിനെ സ്മരിച്ചുകൊണ്ട്‌ പ്രധാനമന്ത്രി പറഞ്ഞു.

ഉഗാണ്ടന്‍ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ സുപ്രധാന ഭാഗങ്ങൾ

July 25th, 01:00 pm

പ്രധാനമന്ത്രി മോദി ഉഗാണ്ടന്‍ പാർലമെന്റിനെ അഭിസംബോധന ചെയ്തു. “മറ്റ് പാര്‍ലമെന്റുകളിലും ഇതേതരത്തിലുള്ള വിശേഷാധികാരം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാലും ഇത് അതിവിശിഷ്ടമാണ്. ഈ ആദരം ഇന്ത്യയുടെ ഒരു പ്രധാനമന്ത്രിക്ക് ആദ്യമായി ലഭിക്കുന്നതാണ്.ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ധാര്‍മ്മിക തത്വങ്ങളും സമാധാനത്തിലൂടെ അത് നേടിയെടുക്കുന്നതും ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമോ ഇന്ത്യക്കാരുടെ ഭാവിയില്‍ മാത്രമോ ഒതുങ്ങി നില്‍ക്കുന്നതല്ല.ആഗോളതലത്തില്‍ സ്വാതന്ത്ര്യം, അഭിമാനം, സമത്വം ഓരോ മനുഷ്യര്‍ക്കുമുളള അവസരം എന്നിവയ്ക്കുള്ള ആഗോള അന്വേഷണമാണത്.” എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Our future will be technology driven. We need to embrace it: PM Modi

July 31st, 11:36 am



India is a ray of HOPE, says Prime Minister Modi in Johannesburg

July 08th, 11:18 pm



Now it is time to work for economic freedom: PM at India-SA Business Meet

July 08th, 07:52 pm



South Africa backs India's bid to join Nuclear Suppliers Group

July 08th, 05:30 pm