ഹോൺബിൽ മേളയുടെ 25-ാം വാർഷികത്തിൽ നാഗാലാൻഡിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
December 05th, 11:10 am
ഹോൺബിൽ മേള 25 വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ നാഗാലാൻഡിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മാലിന്യസംസ്കരണത്തിലും സുസ്ഥിരതയിലും മേള ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഏതാനും വർഷങ്ങൾക്കുമുമ്പ് ഈ മേള സന്ദർശിച്ചതിന്റെ മികച്ച ഓർമകൾ അനുസ്മരിച്ച ശ്രീ മോദി, മേള സന്ദർശിക്കാനും നാഗാസംസ്കാരത്തിന്റെ ഊർജസ്വലത അനുഭവിക്കാനും ഏവരോടും ആഹ്വാനം ചെയ്തു.പ്രധാനമന്ത്രിയുമായി നാഗാലാന്‍ഡ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
August 09th, 02:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി ശ്രീ നെയ്ഫിയു റിയോ ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.നാഗാലാൻഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
December 19th, 02:17 pm
നാഗാലാൻഡ് മുഖ്യമന്ത്രി ശ്രീ നെയ്ഫിയു റിയോ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.നാഗാലാൻഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
March 13th, 06:33 pm
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;പ്രധാന മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നാഗാലാൻഡിലെ ജനങ്ങളെ അഭിനന്ദിച്ചു
January 07th, 04:00 pm
കണക്റ്റിവിറ്റി, വിദ്യാഭ്യാസം, ടൂറിസം, ഊർജം തുടങ്ങിയ സുപ്രധാന മേഖലകളെ ഉൾക്കൊള്ളുന്ന വികസന പ്രവർത്തനങ്ങൾക്ക് നാഗാലാൻഡിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.