ഓരോ ഉത്സവങ്ങളും നമ്മുടെ സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നു: പ്രധാനമന്ത്രി മോദി
October 08th, 05:31 pm
ന്യൂഡെല്‍ഹിയില്‍ ദ്വാരക ഡി.ഡി.എ. ഗ്രൗണ്ടില്‍ നടന്ന ദസറ ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. എല്ലാ ഭാരതീയര്‍ക്കും പ്രധാനമന്ത്രി വിജയദശമി ആശംസകള്‍ നേര്‍ന്നു. ഇന്ത്യ ആഘോഷങ്ങളുടെ ഭൂമികയാണെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു.