ഛത്തീസ്ഗഡിന്റെ വളർച്ചക്കായി ഞങ്ങളുടെ പ്രതിബദ്ധത ദൃഢമാണ് : പ്രധാനമന്ത്രി മോദി

June 14th, 02:29 pm

ഛത്തീസ്ഗഢിലെ ഭിലായിൽ 22,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി മോദി സമർപ്പിച്ചു.നയാ റായ്പൂരിലെ സ്മാര്‍ട്ട് സിറ്റിയില്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. എല്ലാ തരത്തിലുമുള്ള ഹിംസയ്ക്കുള്ള പരിഹാരം വികസനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി ഛത്തീസ്ഗഢ് സന്ദര്‍ശിച്ചു; നയാ റായ്പൂരില്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു; ആധുനികവല്‍ക്കരിച്ചതും വികസിപ്പിച്ചതുമായ ഭീലായ് സ്റ്റീല്‍ പ്ലാന്റ് രാഷ്ട്രത്തിനു സമര്‍പ്പിച്ചു

June 14th, 02:25 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഛത്തീസ്ഗഢ് സന്ദര്‍ശിച്ചു. നയാ റായ്പൂരിലെ സ്മാര്‍ട്ട് സിറ്റിയില്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനെക്കുറിച്ചു പ്രധാനമന്ത്രിക്കു മുന്നില്‍ വിശദീകരിക്കപ്പെട്ടു.

Pradhan Mantri Awas Yojana is a way to help the poor realise their dreams: PM Modi in Chhattisgarh

February 21st, 10:51 am



PM in Naya Raipur

February 21st, 10:50 am