2019 ലും ഭാരതത്തിന്റെ ഉന്നതിയുടെയും പുരോഗതിയുടെയും ഈ യാത്ര ഇങ്ങനെ തുടരുമെന്നും എനിക്കു വിശ്വാസമുണ്ട്: പ്രധാനമന്ത്രി മോദി മൻ കീ ബാത്തിൽ
December 30th, 11:30 am
2018ല്‍ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് തുടക്കം കുറിച്ചു. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തി. ഭാരതം റെക്കോര്‍ഡ് സ്ഥാപിച്ചുകൊണ്ട് രാജ്യത്തെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയാണെന്ന് ലോകത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെ ഫലമായി ശുചിത്വത്തിന്റെ മാനങ്ങള്‍ 95 ശതമാനവും കടന്നു മുന്നേറുകയാണ്.Congress’ "fatwa" that I should not begin rallies with "Bharat Mata Ki Jai” shows their disrespect for our Motherland: PM Modi
December 04th, 11:28 am
Prime Minister Narendra Modi today addressed two huge public meetings in Hanumangarh and Sikar in Rajasthan. PM Modi blasted the Congress leader for suggesting that the PM should not begin his rallies by saying ‘Bharat Mata Ki Jai.’ He said, “They should be ashamed of themselves for saying this and disrespecting our Motherland.”പ്രധാനമന്ത്രി ഹനുമാൻഗഢിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു
December 04th, 11:26 am
പ്രധാനമന്ത്രി ഹനുമാൻഗഢിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു.1947 ലെ ഇന്ത്യാ വിഭജന സമയത്ത് കർത്താർപുർ ഇടനാഴി ഇന്ത്യയിൽ നിലനിർത്താൻ കഴിയാത്തതിൽ പ്രധാനമന്ത്രി മോദി കോൺഗ്രസ് പാർട്ടിക്കെതിരെ പ്രതികരിച്ചു.ഐ.എന്‍.എസ്.വി. തരിണിയിലെ വനിതാ നാവികര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
May 23rd, 02:20 pm
ഐ.എന്‍.എസ്.വി. തരിണിയില്‍ വിജയകരമായി ലോകം ചുറ്റി തിരിച്ചെത്തിയ ഇന്ത്യന്‍ നാവിക സേനയിലെ ആറ് വനിതാ ഓഫീസര്‍മാര്‍ ന്യൂ ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.സോഷ്യൽ മീഡിയ കോർണർ 2017 ഒക്ടോബർ 20
October 20th, 07:23 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !പരിവര്‍ത്തനത്തിനായി പഠിപ്പിക്കുക, ശക്തിപ്പെടുത്താന്‍ വിദ്യയേകുക, നയിക്കാനായി പഠിക്കുക: പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ
August 27th, 11:36 am
അടുത്തകാലത്തു നടന്ന കലാപങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ;മൻ കി ബാത്തിൽ' പറയുകയുണ്ടായി . അത്തരം പ്രവൃത്തികൾ സ്വീകാര്യമല്ലെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു . ഇന്ത്യ 'അഹിംസ പർമാ ധർമ'യുടെ നാടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെയും ഉത്സവങ്ങളെയും കുറിച്ച് ശ്രീ മോദി സംസാരിച്ചു. ഉത്സവങ്ങളെ സ്വാച്ഛതയുടെ പ്രതീകമാക്കാൻ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തെയും യുവജനങ്ങളെയും സ്പോർട്സിനെയും പരിവർത്തനത്തിലേക്ക് നയിക്കുന്നതിൽ അദ്ധ്യാപകരുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.