പ്രധാനമന്ത്രിയുടെ ഗയാനയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ പരിണിതഫലങ്ങളുടെ പട്ടിക (നവംബർ 19-21, 2024)

November 20th, 09:55 pm

ഹൈഡ്രോകാർബൺ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം

പ്രധാനമന്ത്രി നവംബർ 13നു ബിഹാർ സന്ദർശിക്കും

November 12th, 08:26 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 13നു ബിഹാർ സന്ദർശിക്കും. ദർഭംഗയിലേക്കു പോകുന്ന അദ്ദേഹം രാവിലെ 10.45ഓടെ ​ബിഹാറിൽ​ 12,100 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും.

ആർജെഡിയുടെയും കോൺഗ്രസിൻ്റെയും മുൻഗണന നിങ്ങളല്ല, മറിച്ച് അവരുടെ സ്വന്തം വോട്ട് ബാങ്കാണ്: പ്രധാനമന്ത്രി മോദി ഹാജിപൂരിൽ

May 13th, 11:21 pm

ബിഹാറിലെ ഹാജിപൂർ വലിയ ആവേശത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചത്. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, വികസിത ഭാരതും വികസിത ബിഹാറും കെട്ടിപ്പടുക്കാനുള്ള ബിജെപിയുടെ അചഞ്ചലമായ സമർപ്പണത്തെ പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. എല്ലാവർക്കും തീരുമാനമെടുക്കുന്നതിൽ തുല്യ പങ്കാളിത്തം അദ്ദേഹം ഉറപ്പുനൽകി.

ബിഹാറിലെ ഹാജിപൂർ, മുസാഫർപൂർ, സരൺ എന്നിവിടങ്ങളിലെ ജനക്കൂട്ടത്തെ തൻ്റെ ശക്തമായ വാക്കുകളിലൂടെ പ്രധാനമന്ത്രി മോദി ഊർജ്ജിതമാക്കി.

May 13th, 10:30 am

ഹാജിപൂരും മുസാഫർപൂരും സരണും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആവേശത്തോടെ സ്വീകരിച്ചു. ബീഹാറിലെ വമ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, വികസിത ഭാരതും വികസിത ബിഹാറും കെട്ടിപ്പടുക്കുന്നതിനുള്ള ബിജെപിയുടെ അചഞ്ചലമായ സമർപ്പണത്തെ പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. തീരുമാനമെടുക്കുന്നതിൽ എല്ലാവർക്കും തുല്യ പങ്കാളിത്തം അദ്ദേഹം ഉറപ്പുനൽകി.

ധീരരായ രാംജി ഗോണ്ടിൻ്റെയും കൊമരം ഭീമിൻ്റെയും നാടാണ് തെലങ്കാന

March 04th, 12:45 pm

തെലങ്കാന സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി അദിലാബാദിൽ വൻ റാലിയെ അഭിസംബോധന ചെയ്തു. അദിലാബാദിലെ തെലങ്കാനയിലെ ജനങ്ങളുടെ വൻ ജനപങ്കാളിത്തം ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും വർദ്ധിച്ചുവരുന്ന ശക്തിയുടെ തെളിവാണ്, അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളുടെ തുടക്കം തെലങ്കാനയിലെ ജനങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

തെലങ്കാനയിലെ അദിലാബാദിൽ പ്രധാനമന്ത്രി മോദി നടത്തിയ പൊതു റാലിയിൽ വൻ ജനപങ്കാളിത്തം

March 04th, 12:24 pm

തെലങ്കാന സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി അദിലാബാദിൽ വൻ റാലിയെ അഭിസംബോധന ചെയ്തു. അദിലാബാദിലെ തെലങ്കാനയിലെ ജനങ്ങളുടെ വൻ ജനപങ്കാളിത്തം ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും വർദ്ധിച്ചുവരുന്ന ശക്തിയുടെ തെളിവാണ്, അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളുടെ തുടക്കം തെലങ്കാനയിലെ ജനങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പ്രധാനമന്ത്രി മാർച്ച് 4-6 തീയതികളിൽ തെലങ്കാന, തമിഴ്‌നാട്, ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങൾ സന്ദർശിക്കും

March 03rd, 11:58 am

മാർച്ച് 4 ന് രാവിലെ 10.30ന് തെലങ്കാനയിലെ ആദിലാബാദിൽ 56,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന് വൈകിട്ട് 3.30ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഭാവിനി സന്ദർശിക്കും.

പ്രധാനമന്ത്രി ഫെബ്രുവരി 24നും 25 നും ഗുജറാത്ത് സന്ദര്‍ശിക്കും

February 24th, 10:45 am

പ്രധാനമന്ത്രി 2024 ഫെബ്രുവരി 24നും 25നും ഗുജറാത്ത് സന്ദര്‍ശിക്കും. ഫെബ്രുവരി 25ന് രാവിലെ 7:45 ന് പ്രധാനമന്ത്രി ബെയ്റ്റ് ദ്വാരക ക്ഷേത്രത്തില്‍ പൂജയും ദര്‍ശനവും നടത്തും. തുടര്‍ന്ന് രാവിലെ 8:25ന് സുദര്‍ശന്‍ സേതു സന്ദര്‍ശിക്കുന്ന അദ്ദേഹം രാവിലെ 9.30ന് ദ്വാരകാധീഷ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

കൃഷ്ണ-ഗോദാവരി നദീതടത്തിൽ എണ്ണ ഉൽപ്പാദനം ആരംഭിച്ചതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

January 08th, 10:06 am

കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയുടെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു; ഇന്ത്യയുടെ ഊർജ്ജ യാത്രയിലെ ശ്രദ്ധേയമായ ഒരു ചുവടുവെയ്പ്പാണിത്, കൂടാതെ ആത്മനിർഭർ ഭാരതിനായുള്ള നമ്മുടെ ദൗത്യത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും നിരവധി നേട്ടങ്ങൾ ഉണ്ടാക്കും.

പ്രധാനമന്ത്രി ഒക്ടോബർ അഞ്ചിന് രാജസ്ഥാനും മധ്യപ്രദേശും സന്ദർശിക്കും

October 04th, 09:14 am

രാവിലെ 11.15ന് രാജസ്ഥാനിലെ ജോധ്പുരിൽ റോഡ്, റെയിൽ, വ്യോമയാനം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായി ഏകദേശം 5000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 3.30 മധ്യപ്രദേശിലെ ജബൽപുരിൽ എത്തുന്ന പ്രധാനമന്ത്രി, റോഡ് - റെയിൽ - വാതക പൈപ്പ്‌ലൈൻ - പാർപ്പിട – കുടിവെള്ള മേഖലകളിൽ 12,600 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും.

42-ാം പ്രഗതി സംവാദത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി

June 28th, 07:49 pm

കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളെ ഉൾപ്പെടുത്തിയുള്ള, സജീവ ഭരണനിർവഹണത്തിനും സമയബന്ധിത നടപ്പാക്കലിനുമുള്ള ഐസിടി അധിഷ്ഠിത ബഹുതലവേദിയായ പ്രഗതിയുടെ 42-ാം പതിപ്പിന്റെ യോഗം ഇന്നു നടന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി.

ബ്രഹ്മപുത്ര നദിക്ക് കീഴിൽ പ്രകൃതി വാതക പൈപ്പ് ലൈൻ നിർമ്മിക്കുന്ന വടക്കുകിഴക്കൻ ഗ്യാസ് ഗ്രിഡ് പദ്ധതിയെ പ്രധാനമന്ത്രി പ്രശംസിച്ചു

April 26th, 02:53 pm

ബ്രഹ്മപുത്ര നദിക്ക് കീഴിൽ എച്ച്ഡിഡി രീതിയിലൂടെ 24 ഇഞ്ച് വ്യാസമുള്ള പ്രകൃതി വാതക പൈപ്പ് ലൈൻ നിർമ്മിക്കുന്ന വടക്കുകിഴക്കൻ ഗ്യാസ് ഗ്രിഡ് പദ്ധതിയുടെ പ്രധാന നാഴികക്കല്ലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്ത്യൻ നാവികസേനയുടെ അസാധാരണമായ വൈദഗ്ധ്യത്തെയും നിശ്ചയദാർഢ്യത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

April 13th, 10:55 am

ഒഎൻജിസിയുടെ സങ്കീർണ്ണമായ ഇന്ധനം വേർതിരിച്ചെടുക്കുന്നതിനുള്ള ഉപകരണങ്ങളുടെ കുരുക്കഴിച്ചതിൽ ഇന്ത്യൻ നാവികസേനയുടെ അസാധാരണ വൈദഗ്ധ്യത്തെയും നിശ്ചയദാർഢ്യത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ആഭ്യന്തര വാതക വിലനിർണ്ണയ മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

April 07th, 11:19 am

രാജ്യാന്തര വാതക വിലയിലെ വർധന ഇന്ത്യയിലെ വാതക വിലയിൽ വരുത്തിയ ആഘാതം കുറച്ചുകൊണ്ട് ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

പിഎൻജിആർബി ഏകീകൃത താരിഫ് നടപ്പിലാക്കുന്നു - പ്രകൃതി വാതക മേഖലയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിഷ്കാരം

March 31st, 09:13 am

പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ഏകീകൃത താരിഫ് നടപ്പാക്കൽ അവതരിപ്പിച്ചു - പ്രകൃതി വാതക മേഖലയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിഷ്കാരം.

ഊർജ്ജ സ്വാശ്രയത്വത്തിനും സുസ്ഥിര വളർച്ചയ്ക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി

March 15th, 10:42 pm

ഊർജ്ജ മേഖലയിലെ സ്വാശ്രയത്വത്തിനും സുസ്ഥിര വളർച്ചയ്ക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

ഊർജ്ജ മേഖലയിൽ ഭാരതത്തെ സ്വാശ്രയമാക്കാനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

February 17th, 11:27 am

ഓപ്പൺ ഏക്കർ ലൈസൻസിംഗ് പോളിസിയുടെ കീഴിൽ ഒഡീഷയിലെ മഹാനദി ഓൺഷോർ ബേസിനിൽ ആദ്യത്തെ പര്യവേക്ഷണ കിണർ, പുരി-1 ആരംഭിച്ച് ഊർജ മേഖലയിൽ രാജ്യത്തെ സ്വാശ്രയമാക്കാനുള്ള ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ആത്മനിർഭർ ഭാരത് ആക്കാനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

January 31st, 07:49 pm

തദ്ദേശീയമായി നിർമ്മിച്ച AVGAS 10LL-ന്റെ ആദ്യ ബാച്ച് പാപുവ ന്യൂ ഗിനിയയിലേക്ക് കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യയെ ആത്മനിർഭർ ആക്കാനുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി 40-ാമത് പ്രഗതി ആശയവിനിമയത്തിന് അദ്ധ്യക്ഷത വഹിച്ചു

May 25th, 07:29 pm

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടുന്ന, സജീവമായ ഭരണനിര്‍വഹണത്തിനും സമയോചിതമായ നടപ്പാക്കലിനുമുള്ള ഐ.സി.ടി (വിവരസാങ്കേതികവിദ്യ) അധിഷ്ഠിത ബഹുമാതൃകാ വേദിയായ (മള്‍ട്ടി മോഡല്‍ പ്ലാറ്റ്‌ഫോ) പ്രഗതിയുടെ 40-ാം പതിപ്പിന്റെ യോഗത്തില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ചു.

മണിപ്പൂരിന്റെ 50-ാം സംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

January 21st, 10:31 am

മണിപ്പൂരിന് സംസ്ഥാന പദവി ലഭിച്ചതിന്റെ 50ാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മണിപ്പൂരിലെ ജനങ്ങളെ അഭിനന്ദിച്ചു. സംസ്ഥാനത്തെ ഇന്നത്തെ നിലയിലെത്തിക്കുന്നതിന് സംഭാവന ചെയ്ത ഓരോ വ്യക്തികളേയും അവരുടെ ശ്രമങ്ങളേയും പ്രധാനമന്ത്രി ആദരിച്ചു. ഉയര്‍ച്ചതാഴ്ചകളില്‍ മണിപ്പൂരിലെ ജനങ്ങള്‍ പ്രകടിപ്പിച്ച അതിജീവനശേഷിയുടേയും ഐക്യത്തിന്റെയും ചരിത്രം അവരുടെ യഥാര്‍ത്ഥശക്തി വെളിവാക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മനസിലാക്കുന്നതിനും അത് നടപ്പിലാക്കുന്നതിനായി താന്‍ നടത്തി വരുന്ന നിരന്തര ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. മണിപ്പൂരിലെ ജനങ്ങളുടെ സമാധാനത്തിനായുള്ള ശ്രമങ്ങള്‍ വിജയിച്ചതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ''മണിപ്പൂര്‍ അടച്ചിടലുകളില്‍ നിന്നും ഉപരോധങ്ങളില്‍ നിന്നും മോചിക്കപ്പെട്ട് സ്വാതന്ത്ര്യവും സമാധാനവും അര്‍ഹിക്കുന്നു''- അദ്ദേഹം പറഞ്ഞു.