ജൻജാതീയ ഗൗരവ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നവംബർ 15നു ബിഹാർ സന്ദർശിക്കും
November 13th, 06:59 pm
ജൻജാതീയ ഗൗരവ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 15നു ബിഹാറിലെ ജമുയി സന്ദർശിക്കും. ധർത്തി ആബ ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികാഘോഷത്തിനു തുടക്കം കുറിക്കും. പകൽ 11ന്, ഭഗവാൻ ബിർസ മുണ്ടയുടെ സ്മരണാർഥം നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. ഗോത്രസമൂഹങ്ങളുടെ ഉന്നമനത്തിനും മേഖലയിലെ ഗ്രാമീണ-വിദൂര പ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള 6640 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.ത്രിപുരയിലെ അഗർത്തലയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
December 18th, 04:40 pm
ത്രിപുര ഗവർണർ ശ്രീ സത്യദേവ് നാരായൺ ആര്യ ജി, ജനപ്രിയ മുഖ്യമന്ത്രി ശ്രീ മണിക് സാഹ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ പ്രതിമ ഭൂമിക് ജി, ത്രിപുര നിയമസഭാ സ്പീക്കർ ശ്രീ രത്തൻ ചക്രവർത്തി ജി, ഉപമുഖ്യമന്ത്രി ശ്രീ ജിഷ്ണു ദേവ് എന്നിവർ പരിപാടിയിൽ സന്നിഹിതരാണ്. വർമ്മ ജി, എന്റെ സുഹൃത്തും എംപിയുമായ ശ്രീ ബിപ്ലബ് ദേബ് ജി, ത്രിപുര സർക്കാരിലെ എല്ലാ ബഹുമാനപ്പെട്ട മന്ത്രിമാരും, ത്രിപുരയിലെ എന്റെ പ്രിയപ്പെട്ട ജനങ്ങളേ !ത്രിപുരയിലെ അഗര്‍ത്തലയില്‍ 4350 കോടി രൂപയിലേറെ വരുന്ന സുപ്രധാന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു
December 18th, 04:29 pm
'പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 4350 കോടി രൂപയുടെ സുപ്രധാന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമര്‍പ്പിക്കലും നിര്‍വഹിച്ചു. പ്രധാന് മന്ത്രി ആവാസ് യോജന-നഗര ഗ്രാമീണ പദ്ധതിക്ക് കീഴിലുള്ള ഗുണഭോക്താക്കള്‍ക്കായുള്ള ഗൃഹപ്രവേശ പരിപാടിയുടെ സമാരംഭം കുറിക്കലും, അഗര്‍ത്തല ബൈപാസ് (ഖയേര്‍പൂര്‍-അംതാലി) എന്‍.എച്ച് 08 വീതി കൂട്ടുന്നതിനുള്ള ബന്ധിപ്പിക്കല്‍ പദ്ധതികളും, പി.എം.ജി.എസ്.വൈ-3ന് കീഴില്‍ 230-ലധികം കിലോമീറ്റര്‍ വരുന്ന 32 റോഡുകളുടെയും 540 കിലോമീറ്ററിലധികം ദൂരമുള്ള 112 റോഡുകളുടെ മെച്ചപ്പെടുത്തല്‍ പദ്ധതികളുടെയും തറക്കല്ലിടലും ഇതില്‍ ഉള്‍പ്പെടും.. ആനന്ദനഗറിലെ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെയും അഗര്‍ത്തല ഗവണ്‍മെന്റ് ദന്തൽ കോളേജിന്റെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.സോഷ്യൽ മീഡിയ കോർണർ 2017 സെപ്റ്റംബർ 17
September 17th, 07:33 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !സർദാർ പട്ടേലിൻ്റെ പ്രവർത്തനങ്ങൾ മൂലമാണ് ഏകഭാരതം, ശ്രേഷ്ഠഭാരതം എന്ന സ്വപ്നം നമ്മൾ സാക്ഷാത്കരിക്കുന്നത്: പ്രധാനമന്ത്രി മോദി
September 17th, 12:26 pm
ദാഭോയില്‍ ദേശീയ ഗോതവര്‍ഗ സ്വാതന്ത്ര്യസമരസേനാനി മ്യൂസിയത്തിനു തറക്കല്ലിട്ടുകൊണ്ടുള്ള ഫലകത്തിന്റെ അനാച്ഛാദനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.കോളനിവല്‍ക്കരണത്തിനെതിരെ പോരാടിയ ഗോത്രവര്‍ഗക്കാരായ സ്വാതന്ത്ര്യസമര സേനാനികളെ പ്രധാനമന്ത്രി അനുസ്മരിച്ചുപ്രധാനമന്ത്രി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് രാജ്യത്തിനു സമര്‍പ്പിച്ചു; ദാഭോയില്‍ നര്‍മദ മഹോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ പങ്കെടുത്തു
September 17th, 12:25 pm
.സ്റ്റാച്യൂ ഓഫ് യൂണിറ്റി സര്‍ദാര്‍ പട്ടേലിന്റെ മഹത്വത്തിനു ചേര്‍ന്ന സ്മാരകമാണെന്നും ഈ കേന്ദ്രം എല്ലായിടത്തുനിന്നുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളനിവല്‍ക്കരണത്തിനെതിരെ പോരാടിയ ഗോത്രവര്‍ഗക്കാരായ സ്വാതന്ത്ര്യസമര സേനാനികളെ പ്രധാനമന്ത്രി അനുസ്മരിച്ചു.