The farmhouse CM of BRS is destroying Telangana’s twin identity of Tradition & Technology: PM Modi
November 27th, 01:26 pm
Ahead of PM Modi’s relentless election campaign in poll-bound Telangana, he addressed a public rally in Mahabubabad. He said, “The people of Telangana are determined to oust the BRS Government and vote the BJP to power.” He added that both BRS-Congress have led Telangana to the path of destruction. He iterated, “It is BJP’s promise that once voted to power, Telangana will have a CM from the OBC community.”PM Modi addresses tremendous public rallies in election-bound Telangana’s Mahabubabad & Karimnagar
November 27th, 12:39 pm
Ahead of PM Modi’s relentless election campaign in poll-bound Telangana, he addressed tremendous public rallies in Mahabubabad and Karimnagar. He said, “The people of Telangana are determined to oust the BRS Government and vote the BJP to power.” He added that both BRS-Congress have led Telangana to the path of destruction. He iterated, “It is BJP’s promise that once voted to power, Telangana will have a CM from the OBC community.”PM Narendra Modi addresses public meetings in Toorpan and Nirmal, Telangana
November 26th, 02:15 pm
During the spirited political rallies held in Toopran and Nirmal, Telangana, Prime Minister Narendra Modi addressed a perse array of issues crucial to the forthcoming state assembly elections. PM Modi, while emphasizing the importance of addressing the needs of the people of Telangana, raised pertinent questions about the incumbent CM KCR’s governance and the promises made by his government.ന്യൂഡൽഹിയിലെ മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ "ആദി മഹോത്സവ്" ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 16th, 10:31 am
എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ ശ്രീ അർജുൻ മുണ്ട ജി, ശ്രീ ഫഗ്ഗൻ സിംഗ് കുലസ്തെ ജി, ശ്രീമതി. രേണുക സിംഗ് ജി, ഡോ. ഭാരതി പവാർ ജി, ശ്രീ ബിഷേശ്വര് ടുഡു ജി, മറ്റ് പ്രമുഖർ, കൂടാതെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എന്റെ എല്ലാ ആദിവാസി സഹോദരീസഹോദരന്മാരും! ആദി മഹോത്സവത്തിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.ആദി മഹോത്സവം ഡൽഹിയിലെ മേജർ ധ്യാൻചന്ദ് ദേശീയ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
February 16th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് ദേശീയ സ്റ്റേഡിയത്തിൽ മെഗാ ദേശീയ ഗോത്ര വർഗ ഉത്സവമായ ആദി മഹോത്സവം ഉദ്ഘാടനം ചെയ്തു. ഗോത്ര സംസ്കാരം ദേശീയ വേദിയിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് ആദി മഹോത്സവം. ഇത് ഗോത്ര സംസ്കാരം, കരകൗശലവസ്തുക്കൾ, പാചകരീതി, വാണിജ്യം, പരമ്പരാഗത കലാരൂപങ്ങൾ എന്നിവയുടെ സത്ത ആഘോഷമാക്കുന്നു. ഗിരിവർഗ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഗിരിവർഗ സഹകരണ വിപണന വികസന ഫെഡറേഷൻ ലിമിറ്റഡിന്റെ (ട്രൈഫെഡ്) വാർഷിക സംരംഭമാണിത്.ആദി മഹോത്സവം പ്രധാനമന്ത്രി ഫെബ്രുവരി 16ന് ഡൽഹിയിൽ ഉദ്ഘാടനം ചെയ്യും
February 15th, 08:51 am
രാജ്യത്തെ ഗോത്രവർഗക്കാരുടെ ക്ഷേമത്തിനായുള്ള നടപടികൾ സ്വീകരിക്കുന്നതിലും രാജ്യത്തിന്റെ വളർച്ചയിലും വികസനത്തിലും അവർ നൽകിയ സംഭാവനകളെ മാനിക്കുന്നതിലും പ്രധാനമന്ത്രി മുൻപന്തിയിലാണ്. ഗോത്രവർഗ സംസ്കാരം ദേശീയ വേദിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 16ന് രാവിലെ 10:30ന് ഡൽഹിയിലെ മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ മെഗാ ദേശീയ ഗോത്രോത്സവമായ ആദി മഹോത്സവ് ഉദ്ഘാടനം ചെയ്യും.സോഷ്യൽ മീഡിയ കോർണർ - ഒക്ടോബർ 26
October 26th, 07:42 pm
നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !Prime Minister Modi inaugurates first tribal carnival
October 25th, 06:46 pm
Prime Minister Narendra Modi inaugurated the first tribal carnival in New Delhi. The PM said that apasis, despite living in conditions lacking basic amenities, never complain. He said that we must learn from them how to lead life.ദേശീയ ഗോത്രവര്‍ഗ പ്രദര്‍ശനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 25th, 04:51 pm
PM Narendra Modi inaugurated National Tribal Carnival in New Delhi today. The Prime Minister said the life of the tribal communities is marked by intense struggle. Yet, he added, the tribal communities have imbibed the ideals of community living, and of living cheerfully despite troubles.Our tribal communities have shown the way when it comes to living in harmony with nature & conserving our forests: PM
October 25th, 04:23 pm
Prime Minister Shri Narendra Modi today inaugurated the National Tribal Carnival - 2016 in New Delhi. During his address PM Modi noted the contribution of our tribal communities to our nation. PM Modi mentioned the initiative of the Central Govt, Vanbandu Kalyan Yojana which aims to develop the tribal communities.Prime Minister Modi to inaugurate First Tribal Carnival in New Delhi
October 25th, 06:25 am
PM Narendra Modi will today inaugurate first ever tribal carnival in New Delhi and will interact with several apasis from across the country. The event will highlight cultures and traditions of several apasi communities.