പ്രഥമ ദേശീയ പരിശീലന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
June 11th, 06:02 pm
പ്രഥമ ദേശീയ പരിശീലന സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിലെ അന്താരാഷ്ട്ര പ്രദർശന - സമ്മേളന കേന്ദ്രത്തിലാണ് പരിപാടി നടന്നത്.പ്രഥമ ദേശീയ പരിശീലന കോൺക്ലേവ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
June 10th, 10:40 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 11 ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ പ്രഗതി മൈതാനിയിൽ ആദ്യത്തെ ദേശീയ പരിശീലന കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രിയും സമ്മേളനത്തെ അഭിസംബോധന ചെയ്യും.