2023 ഓഗസ്റ്റ് 10-ന് ലോക്സഭയിൽ അവിശ്വാസ പ്രമേയത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടിയുടെ പൂർണ്ണ രൂപം
August 10th, 04:30 pm
കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ, ബഹുമാനപ്പെട്ട നിരവധി മുതിർന്ന അംഗങ്ങൾ അവരുടെ ചിന്തകൾ പ്രകടിപ്പിച്ചു. അവരുടെ മിക്കവാറും എല്ലാ കാഴ്ചപ്പാടുകളും വിശദമായി ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് . ചില പ്രസംഗങ്ങൾ ഞാൻ സ്വയം ശ്രദ്ധിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട ശ്രീ. സ്പീക്കർ, നമ്മുടെ ഗവൺമെന്റിൽ ആവർത്തിച്ച് വിശ്വാസം പ്രകടിപ്പിച്ച ഈ രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാർക്ക് എന്റെ നന്ദി അറിയിക്കാൻ ഞാൻ ഇന്ന് ഇവിടെയുണ്ട്. ശ്രീ. സ്പീക്കർ, ദൈവം വളരെ ദയയുള്ളവനാണെന്ന് പറയപ്പെടുന്നു, ആരെങ്കിലുമോ മറ്റൊരാൾ മുഖേനയോ അവൻ തന്റെ ആഗ്രഹങ്ങൾ നിറവേറ്റുകയും ആരെയെങ്കിലും ഒരു മാധ്യമമാക്കുകയും ചെയ്യുന്നത് ദൈവഹിതമാണ്. ദൈവഹിതപ്രകാരം പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവാനുഗ്രഹമായി ഞാൻ കരുതുന്നു. 2018ൽ പ്രതിപക്ഷത്തുള്ള എന്റെ സഹപ്രവർത്തകർ എനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോഴും ഇത് ദൈവത്തിന്റെ കൽപ്പനയായിരുന്നു. അവിശ്വാസ പ്രമേയം നമ്മുടെ ഗവൺമെന്റിന് വിശ്വാസവോട്ടെടുപ്പ് അല്ലെന്നും അത് അവരുടെ സ്വന്തം ഫ്ലോർ ടെസ്റ്റാണെന്നും അന്ന് ഞാൻ പറഞ്ഞിരുന്നു. അന്നും ഞാൻ പറഞ്ഞിരുന്നു. കൂടാതെ, വോട്ടെടുപ്പ് നടക്കുമ്പോൾ പ്രതിപക്ഷത്തിന് അത്രയും വോട്ടുകൾ ശേഖരിക്കാൻ കഴിഞ്ഞില്ല. അതുമാത്രമല്ല, ഞങ്ങൾ ജനങ്ങളിലേക്കിറങ്ങിയപ്പോൾ (വോട്ട് തേടാൻ) ജനങ്ങൾ അവരിൽ പൂർണ ശക്തിയോടെ അവിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ, എൻഡിഎയ്ക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചു, അതുപോലെ തന്നെ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയും. ഒരു തരത്തിൽ പറഞ്ഞാൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഞങ്ങൾക്ക് ശുഭസൂചകമാണ്, 2024ലെ തെരഞ്ഞെടുപ്പിൽ, ജനങ്ങളുടെ അനുഗ്രഹത്തോടെ, എൻഡിഎയും ബിജെപിയും മുൻകാല റെക്കോർഡുകളെല്ലാം തകർത്ത് വൻ വിജയത്തോടെ തിരിച്ചുവരുമെന്ന് നിങ്ങൾ തീരുമാനിച്ചത് ഇന്ന് എനിക്ക് കാണാൻ കഴിയും.ലോക്‌സഭയിൽ അവിശ്വാസ പ്രമേയത്തിനു പ്രധാനമന്ത്രി മറുപടി നൽകി
August 10th, 04:00 pm
ഗവണ്മെന്റിലുള്ള വിശ്വാസം ആവർത്തിച്ചു പ്രകടിപ്പിച്ചതിനു രാജ്യത്തെ ഓരോ പൗരനോടും അങ്ങേയറ്റം കൃതജ്ഞത അറിയിക്കുന്നതിനാണു താൻ വന്നിരിക്കുന്നതെന്നു സഭയെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ഇത് ഗവണ്മെന്റിനെതിരായ വിശ്വാസവോട്ടെടുപ്പല്ലെന്നും 2018ൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ സഭയിൽ അവതരിപ്പിച്ചവർക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “2019ൽ ഞങ്ങൾ തിരഞ്ഞെടുപ്പിനു പോയപ്പോൾ, ജനങ്ങൾ അവരിലാണ് അവിശ്വാസം പ്രഖ്യാപിച്ചത്”- എൻഡിഎയും ബിജെപിയും കൂടുതൽ സീറ്റുകൾ നേടിയെന്ന് അടിവരയിട്ടു പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ഒരുതരത്തിൽ ഗവണ്മെന്റിനു ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ അനുഗ്രഹത്തോടെ 2024ൽ എൻഡിഎയും ബിജെപിയും എല്ലാ റെക്കോർഡുകളും തകർത്തു വിജയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.ജര്മ്മ(ന്‍ ചാന്സrലറുടെ ഇന്ത്യാ സന്ദര്ശoനത്തിനിടെ ഒപ്പ് വച്ച ധാരണാപത്രങ്ങള്‍ / കരാറുകള്‍ എന്നിവയുടെ പട്ടിക (നവംബര്‍ 1, 2019)
November 01st, 03:26 pm
ജര്മ്മ(ന്‍ ചാന്സrലറുടെ ഇന്ത്യാ സന്ദര്ശoനത്തിനിടെ ഒപ്പ് വച്ച ധാരണാപത്രങ്ങള്‍ / കരാറുകള്‍ എന്നിവയുടെ പട്ടിക (നവംബര്‍ 1, 2019)ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ബംഗ്ലാദേശും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന.
October 05th, 06:40 pm
ചരിത്രം, സംസ്‌കാരം, ഭാഷ, മതനിരപേക്ഷത, ബന്ധത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്ന മറ്റു സവിശേഷ പൊതുസ്വഭാവങ്ങള്‍ എന്നിവയുടെ പങ്കുവയ്ക്കപ്പെട്ട ഉറപ്പ് രണ്ട് പ്രധാനമന്ത്രിമാരും വീണ്ടും ആവര്‍ത്തിച്ചു.Film and society are a reflection of each other: PM Modi
January 19th, 05:24 pm
PM Modi today inaugurated National Museum of Indian Cinema in Mumbai. Speaking at the event, the PM mentioned about the global impact of Indian cinema. The PM also assured the film fraternity that in order to curb piracy, the government was taking adequate steps to make amendments to the Cinematograph Act, 1952.ഇന്ത്യന്‍ സിനിമയുടെ ദേശീയ മ്യൂസിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 19th, 05:24 pm
മുംബൈയിലെ നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.