ഇന്ന് ദേശീയ കപ്പലോട്ടദിനത്തിൽ തുറമുഖാധിഷ്ഠിത വികസനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു.
April 05th, 02:28 pm
ഇന്ത്യയിൽ നാം സമ്പന്നമായ നാവികപൈതൃകത്താൽ അനുഗൃഹീതരാണ്. അതിൽ നാം അഭിമാനിക്കുന്നു. ദേശീയ കപ്പലോട്ടദിനത്തിൽ, സമുദ്രമേഖലയിൽ ഇന്ത്യയുടെ മുന്നേറ്റത്തിനു സംഭാവനയേകിയ ഏവരെയും നാം അനുസ്മരിക്കുകയും തുറമുഖാധിഷ്ഠിത വികസനത്തിനുള്ള നമ്മുടെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിക്കുകയും ചെയ്യുന്നു.ദേശീയ നാവിക ദിനത്തിൽ പ്രധാനമന്ത്രി ഇന്ത്യയുടെ മഹത്തായ സമുദ്രചരിത്രം അനുസ്മരിച്ചു
April 05th, 10:07 am
ദേശീയ നാവിക ദിനത്തിൽ ഇന്ത്യയുടെ മഹത്തായ സമുദ്രചരിത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ സമുദ്രമേഖലയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, കഴിഞ്ഞ 8 വർഷമായി, സാമ്പത്തിക വളർച്ചയ്ക്കും ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കുന്നതിനും അത്യന്താപേക്ഷിതമായ തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിലാണ് കേന്ദ്ര ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് പറഞ്ഞു. സമുദ്ര പരിസ്ഥിതി വ്യവസ്ഥയും വൈവിധ്യവും ഉറപ്പാക്കാൻ ഗവൺമെന്റ് മതിയായ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 5
April 05th, 07:49 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !ദേശീയ മാരിടൈം ദിനത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. ജല ശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രചോദനമാണ് അംബേദ്കറെന്ന് പ്രധാനമന്ത്രി
April 05th, 09:45 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ദേശീയ മാരിടൈം ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു.സോഷ്യൽ മീഡിയ കോർണർ - ഏപ്രിൽ 5
April 05th, 07:55 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !പ്രധാനമന്ത്രി ദേശീയ നാവികദിനാശംസകള്‍ നേര്‍ന്നു
April 05th, 06:43 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദേശീയ നാവികദിനാശംസകള്‍ നേര്‍ന്നു.