The Supreme Court has strengthened India's vibrant democracy: PM Modi
January 28th, 01:00 pm
PM Modi inaugurated the Diamond Jubilee celebration of the Supreme Court of India in Delhi. He said that the makers of the Indian constitution saw the dream of a free India based on freedom, equality and justice and the Supreme Court has continuously tried to preserve these principles. Whether it is freedom of expression, personal freedom or social justice, the Supreme Court has strengthened India's vibrant democracy, he added.പ്രധാനമന്ത്രി സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
January 28th, 12:19 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യന്‍ സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷം ഡല്‍ഹിയിലെ സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സുപ്രീം കോടതി റിപ്പോര്‍ട്ടുകള്‍ (ഡിജി എസ് സി ആര്‍), ഡിജിറ്റല്‍ കോടതികള്‍ 2.0, സുപ്രീം കോടതിയുടെ പുതിയ വെബ്‌സൈറ്റ് എന്നിവ ഉള്‍പ്പെടുന്ന പൗര കേന്ദ്രീകൃത വിവര സാങ്കേതിക സംരംഭങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു.28 -ാമത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപക ദിന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
October 12th, 11:09 am
നിങ്ങൾക്കെല്ലാവർക്കും നവരാത്രി ആശംസകൾ നേരുന്നു ! കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ, ജസ്റ്റിസ് ശ്രീ അരുൺ കുമാർ മിശ്ര, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ്, ബഹുമാനപ്പെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ , സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻമാർ, സുപ്രീം കോടതിയിലെ ബഹുമാന്യരായ ജഡ്ജിമാർ, അംഗങ്ങൾ, യുഎൻ ഏജൻസികളുടെ പ്രതിനിധികൾ, സിവിൽ സമൂഹവുമായി ബന്ധപ്പെട്ട സഹപ്രവർത്തകർ, മറ്റ് പ്രമുഖരേ , സഹോദരങ്ങളേ , സഹോദരിമാരേ !ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 28 -ാമത് സ്ഥാപക ദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
October 12th, 11:08 am
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എൻഎച്ച് ആർ സി) 28 -ാമത് സ്ഥാപക ദിന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു.ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചു
October 11th, 06:48 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചുപ്രധാനമന്ത്രി നാളെ 28 -ാമത് എൻ എച് ആർ സി സ്ഥാപക ദിന പരിപാടിയിൽ പങ്കെടുക്കും
October 11th, 12:38 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ( 2021 ഒക്ടോബർ 12 ന് ) രാവിലെ 11 മണിക്ക് 28 -ാമത് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 28 -ാമത് സ്ഥാപക ദിന പരിപാടിയിൽ വീഡിയോ കോൺഫറൻസിംഗ് വഴി പങ്കെടുക്കും. ചടങ്ങിനെ അദ്ദേഹം അഭിസംബോധനയും ചെയ്യും.