ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 27th, 11:01 am

പരിപാടിയില്‍ പങ്കെടുക്കുന്ന മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ജി, മന്ത്രിസഭയിലെ എന്റെ മറ്റു സഹപ്രവര്‍ത്തകര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, രാജ്യത്തുടനീളമുള്ള ഗവണ്‍മെന്റ്- സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടവര്‍, പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റു പ്രമുഖര്‍, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ.

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യത്തിനു തുടക്കംകുറിച്ച് പ്രധാനമന്ത്രി

September 27th, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യത്തിനു തുടക്കംകുറിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി.

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ നാളെ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും

September 26th, 02:42 pm

ചരിത്രപരമായ ഒരു സംരംഭത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 27 ന് രാവിലെ 11 മണിക്ക് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ വീഡിയോ കോൺഫറൻസിംഗിലൂടെ ആരംഭിക്കും, തുടർന്ന് അദ്ദേഹത്തിന്റെ അഭിസംബോധനയും ഉണ്ടായിരിക്കും.

Corona period has pushed use and research in Ayurveda products: PM Modi

November 13th, 10:37 am

On Ayurveda Day, PM Modi inaugurated two institutes - Institute of Teaching and Research in Ayurveda (ITRA), Jamnagar and the National Institute of Ayurveda (NIA), Jaipur via video conferencing. PM Modi said India's tradition of Ayurveda is receiving global acceptance and benefitting whole humanity. He said, When there was no effective way to fight against Corona, many immunity booster measures like turmeric, kaadha, etc. worked as immunity boosters.

PM dedicates two future-ready Ayurveda institutions to the nation on Ayurveda Day

November 13th, 10:36 am

On Ayurveda Day, PM Modi inaugurated two institutes - Institute of Teaching and Research in Ayurveda (ITRA), Jamnagar and the National Institute of Ayurveda (NIA), Jaipur via video conferencing. PM Modi said India's tradition of Ayurveda is receiving global acceptance and benefitting whole humanity. He said, When there was no effective way to fight against Corona, many immunity booster measures like turmeric, kaadha, etc. worked as immunity boosters.

പൊതുജനാരോഗ്യ സംരക്ഷണത്തിന് ഞങ്ങളുടെ സർക്കാർ ഒരു പുതിയ ദിശാബോധം നൽകിയിട്ടുണ്ട്- പ്രധാനമന്ത്രി മോദി

June 29th, 11:52 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്സില്‍ (എ.ഐ.ഐ.എം.എസ്) ആരംഭിക്കുന്ന ദേശീയ വയോജന കേന്ദ്രത്തിന് തറക്കല്ലിട്ടു. വൃദ്ധജനങ്ങള്‍ക്ക് വിവിധ സ്‌പെഷ്യാലിറ്റികളില്‍ ആരോഗ്യ പരിചരണം നല്‍കുന്നതിനുള്ള കേന്ദ്രമാണിത്. ഇവിടെ 200 ജനറല്‍ വാര്‍ഡ് കിടക്കകള്‍ ഉണ്ടാകും.

എയിംസിലെ സുപ്രധാന പദ്ധതികളുടെ സമര്‍പ്പണവും, തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു

June 29th, 11:45 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്സില്‍ (എ.ഐ.ഐ.എം.എസ്) ആരംഭിക്കുന്ന ദേശീയ വയോജന കേന്ദ്രത്തിന് തറക്കല്ലിട്ടു. വൃദ്ധജനങ്ങള്‍ക്ക് വിവിധ സ്‌പെഷ്യാലിറ്റികളില്‍ ആരോഗ്യ പരിചരണം നല്‍കുന്നതിനുള്ള കേന്ദ്രമാണിത്. ഇവിടെ 200 ജനറല്‍ വാര്‍ഡ് കിടക്കകള്‍ ഉണ്ടാകും.

ചെന്നൈയിലെ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

April 12th, 12:18 pm

സമാഗതമായിരിക്കുന്ന വിളംബി തമിഴ് പുതുവര്‍ഷാരംഭമായ ഏപ്രില്‍ 14 ന് മുന്നോടിയായി ലോകത്താകമാനമുള്ള തമിഴ്ജനതക്ക് ഞാന്‍ ആശംസകള്‍ നേരുന്നു. അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വരാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തോഷവാനാണ്. ഇത് പഴക്കമുള്ളതും വളരെ സുപ്രധാനമായതും സമഗ്രമായതുമായ ഇന്ത്യയിലെ കാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങളിലൊന്നാണ്.

തങ്ങളുടെ ചരിത്രവും പൈതൃകവും പരിപോഷിപ്പിക്കാത്ത രാജ്യങ്ങള്‍ക്ക് പുരോഗമിക്കാന്‍ കഴിയില്ല: പ്രധാനമന്ത്രി മോദി

October 17th, 11:05 am

തങ്ങളുടെ ചരിത്രവും പൈതൃകവും പരിപോഷിപ്പിക്കാത്ത രാജ്യങ്ങള്‍ക്ക് പുരോഗമിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തങ്ങളുടെ പൈതൃകം ഉപേക്ഷിക്കുന്ന രാജ്യങ്ങള്‍ക്ക് തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുന്നത് വിധികല്‍പ്പിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് രാഷ്ട്രത്തിന് സമര്‍പ്പിച്ചു

October 17th, 11:04 am

തദ്ദവസരത്തില്‍ സംസാരിക്കവെ, ധന്വന്തരി ജയന്തി ആയുര്‍വേദ ദിവസമായി ആഘോഷിക്കുന്ന വേളയില്‍ പ്രധാനമന്ത്രി സദസിനെ അഭിനന്ദിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിച്ചതിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തെയും അദ്ദേഹം അനുമോദിച്ചു.

"ടാറ്റാ മെമ്മോറിയല്‍ സെന്ററിന്റെ പ്ലാറ്റിനം ജൂബിലി പുസ്തകം പ്രധാനമന്ത്രി പ്രകാശനം ചെയ്തു "

May 25th, 11:08 am

ടാറ്റാ മെമ്മോറിയല്‍ സെന്ററിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള പുസ്തകം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ തന്റെ വസതിയില്‍ ഇന്ന് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ ഡോക്ടര്‍മാരെയും, വിദ്യാര്‍ത്ഥികളെയും വീഡോയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യവേ, മനുഷ്യ സ്‌നേഹപരമായ സേവനങ്ങളുടെയും സാമൂഹിക ഉത്തരവാദിത്തങ്ങളുടെയും കാര്യത്തില്‍, പ്രത്യേകിച്ച്, കാന്‍സര്‍ ചികിത്സാ, പരിചരണം, ഗവേഷണം എന്നീ മേഖലകളില്‍ ടാറ്റാ കുടുംബത്തിന്റെ അമൂല്യമായ സംഭാവനകളെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.

യോഗ മുതൽ ആയൂർവേദം വരെ, ഇന്ത്യക്കാർ അവരുടെ പൈതൃകത്തെക്കുറിച്ച് അഭിമാനിക്കുന്നു: പ്രധാനമന്ത്രി മോദി

May 03rd, 01:31 pm

പ്രധാനമന്ത്രി നരേന്ദ്രമോദി ഹരിദ്വാര്‍ ജില്ലയില്‍ പതജ്ഞലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു.ഇന്ത്യയുടെ ജനങ്ങളിൽ അദ്ദേഹം പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രിയുടെ ഊർജ്ജ സ്രോതസാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ ആരോഗ്യ പരിരക്ഷയിൽ നമ്മൾ കൂടുതൽ ശ്രദ്ധ പുലർത്തിയാൽ അത് പാവപ്പെട്ടവർക്ക് കൂടുതൽ പ്രയോജനം ചെയ്യുമെന്ന് ശ്രി മോദി പറഞ്ഞു.

പ്രധാനമന്ത്രി ഉത്തരാഘണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി; പതജ്ഞലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു

May 03rd, 01:30 pm

പ്രധാനമന്ത്രി ഉത്തരാഘണ്ഡില്‍ പതജ്ഞലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു.ഇന്ത്യയുടെ ജനങ്ങളിൽ അദ്ദേഹം പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രിയുടെ ഊർജ്ജ സ്രോതസാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Swachh Bharat Abhiyan is linked to our efforts towards healthier India: PM Modi

April 17th, 10:16 am

PM Narendra Modi inaugurated the Kiran Multi-Speciality Hospital in Surat, Gujarat. The PM emphasized that the poor must have access to quality and affordable healthcare. Calling for focus on preventive healthcare, the Prime Minister said that the Swachh Bharat Abhiyan is linked to efforts towards a healthier India.

PM Modi inaugurates Kiran Multispeciality Hospital in Surat

April 17th, 10:15 am

PM Narendra Modi inaugurated the Kiran Multi-Speciality Hospital in Surat, Gujarat. He emphasized that the poor must have access to quality and affordable healthcare. He said he is committed to providing affordable healthcare for the poor and the middle class. Calling for focus on preventive healthcare, the Prime Minister said that the Swachh Bharat Abhiyan is linked to efforts towards a healthier India.

Social Media Corner 8 April 2017

April 08th, 07:56 pm

Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!

സോഷ്യൽ മീഡിയ കോർണർ - ഏപ്രിൽ 7

April 07th, 07:53 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

PM's message on World Health Day

April 07th, 11:33 am

In a series of tweets, the PM said, On World Health Day, I pray that you are blessed with wonderful health, which gives you the opportunity to pursue your dreams and excel. When it comes to healthcare, our Government is leaving no stone unturned to provide quality healthcare that is accessible and affordable.