പ്രധാൻമന്ത്രി ജൻജാതീയ ഉന്നത് ഗ്രാമ അഭിയാന് കേന്ദ്രമന്ത്രിസഭാംഗീകാരം
September 18th, 03:20 pm
ഗോത്രവർഗ ഭൂരിപക്ഷ ഗ്രാമങ്ങളിലെയും വികസനം കാംക്ഷിക്കുന്ന ജില്ലകളിലെയും ഗോത്ര കുടുംബങ്ങൾക്ക് പദ്ധതികളുടെ പരിപൂർണ പരിരക്ഷ കൊണ്ടുവരുന്നതിലൂടെ, ഗോത്രവർഗ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി, മൊത്തം 79,156 കോടി രൂപ (കേന്ദ്രവിഹിതം: 56,333 കോടി രൂപ, സംസ്ഥാന വിഹിതം: 22,823 കോടി രൂപ) അടങ്കലിൽ പ്രധാൻ മന്ത്രി ജൻജാതീയ ഉന്നത് ഗ്രാമ അഭിയാന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.വരാണസിയിലെ രുദ്രാകാഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന 'വണ്‍ വേള്‍ഡ് ടി.ബി ഉച്ചകോടി'യില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
March 24th, 10:20 am
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി. ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ മന്‍സുഖ് മാണ്ഡവ്യ ജി, ഉപമുഖ്യമന്ത്രി ശ്രീ ബ്രിജേഷ് പഥക് ജി, വിവിധ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍, ലോകാരോഗ്യ സംഘടനയുടെ റീജിയണല്‍ ഡയറക്ടര്‍, എല്ലാ വിശിഷ്ട വ്യക്തികള്‍, സ്‌റ്റോപ്പ് ടി.ബി പങ്കാളിത്തം ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളുടെ പ്രതിനിധികള്‍, മഹതികളെ മഹാന്മാരെ!ഉത്തർപ്രദേശിലെ വാരാണസിയിൽ ഏകലോക ക്ഷയരോഗ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 24th, 10:15 am
ഏക ലോക ക്ഷയരോഗ ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വാരാണസയിലെ രുദ്രാക്ഷ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ഉച്ചകോടി. ക്ഷയരോഗമുക്ത പഞ്ചായത്ത് സംരംഭം ഉൾപ്പെടെ വിവിധ സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ക്ഷയരോഗ പ്രതിരോധത്തിനുള്ള ഹ്രസ്വ ചികിത്സ(ടിപിടി)യുടെ ദേശീയതല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ക്ഷയരോഗത്തിനുള്ള കുടുംബ കേന്ദ്രീകൃത പരിചരണ മാതൃകയും 2023ലെ ഇന്ത്യയുടെ വാർഷിക ക്ഷയരോഗ റിപ്പോർട്ടും അദ്ദേഹം പുറത്തിറക്കി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് ഹൈ കണ്ടെയ്ൻമെന്റ് ലബോറട്ടറി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും അദ്ദേഹം നിര്‍വഹിച്ചു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ക്ഷയരോഗ മുക്തമാക്കി രാജ്യത്തെ മാറ്റുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരങ്ങളും പ്രധാനമന്ത്രി വിതരണം ചെയ്തു. സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ കര്‍ണാടകത്തിനും ജമ്മു കശ്മീരിനും ലഭിച്ചപ്പോള്‍ ജില്ലാതല പുരസ്കാരത്തിന് നീലഗിരി, പുല്‍വാമ, അനന്ത്‌നാഗ് ജില്ലകള്‍ അര്‍ഹമായി.രാജ്യത്തുടനീളമുള്ള കൊവിഡ്-19, ഒമൈക്രോൺ സ്ഥിതിഗതികൾ , ആരോഗ്യ സംവിധാനങ്ങളുടെ തയ്യാറെടുപ്പ് എന്നിവ അവലോകനം ചെയ്യുന്നതിനുള്ള ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ആധ്യക്ഷം വഹിച്ചു
December 23rd, 10:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ കോവിഡ്-19, ആശങ്ക ഉയർത്തുന്ന പുതിയ വകഭേദമായ പുതിയ ഒമിക്‌റോൺ, സ്ഥിതിഗതികൾ , കോവിഡ് 19 നിയന്ത്രണത്തിനും മാനേജ്‌മെന്റിനുമുള്ള പൊതുജനാരോഗ്യ പ്രതികരണ നടപടികൾ, മരുന്നുകളുടെ ലഭ്യത ഉൾപ്പെടെയുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ എന്നിവ അവലോകനം ചെയ്തു. , ഓക്സിജൻ സിലിണ്ടറുകളും കോൺസെൻട്രേറ്ററുകളും, വെന്റിലേറ്ററുകൾ, പി എസ എ പ്ലാന്റുകൾ, ഐ സി യു /ഓക്സിജൻ പിന്തുണയുള്ള കിടക്കകൾ, മനുഷ്യവിഭവശേഷി, വാക്സിനേഷന്റെ നില തുടബഗ്ഗിയവായും അവലോകനം ചെയ്തു .പ്രധാനമന്ത്രി ഒക്ടോബർ 25 ന് യുപി സന്ദർശിച്ച് പ്രധാന്‍ മന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്‍ ഉദ്‌ഘാടനം ചെയ്യും
October 24th, 02:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഒക്ടോബർ 25 ന് ഉത്തർപ്രദേശ് സന്ദർശിക്കും. രാവിലെ 10.30 ന് സിദ്ധാർത്ഥ് നഗറിൽ പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ഒൻപത് മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്യും. തുടർന്ന്, ഉച്ചയ്ക്ക് 1.15ന് വാരാണസിയിൽ പ്രധാന്‍ മന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന് പ്രധാനമന്ത്രി തുടക്കം കുറിക്കും. വാരാണസിക്കായി 5200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ആറാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
July 01st, 11:01 am
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ രവിശങ്കര്‍ പ്രസാദ് ജി, ശ്രീ സഞ്ജയ് ധോത്രേ ജി, എന്റെ മറ്റെല്ലാ സഹപ്രവര്‍ത്തകരേ, ഡിജിറ്റല്‍ ഇന്ത്യയുടെ വിവിധ സംരംഭങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സഹോദരീ സഹോദരന്മാരേ! ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നിങ്ങള്‍ക്കേവര്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയാണ്!'ഡിജിറ്റല്‍ ഇന്ത്യ' ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി
July 01st, 11:00 am
'ഡിജിറ്റല്‍ ഇന്ത്യ'ക്കു തുടക്കം കുറിച്ചതിന്റെ ആറാം വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഡിജിറ്റല്‍ ഇന്ത്യ'യുടെ ഗുണഭോക്താക്കളുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. കേന്ദ്ര ഇലക്ട്രോണിക്‌സ്- ഐടി മന്ത്രി ശ്രീ രവിശങ്കര്‍ പ്രസാദ്, വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സഞ്ജയ് ഷാംറാവു ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.കോവിഡ് -19 നെതിരെ പോരാടുന്നതിന് മനുഷ്യ വിഭവ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾക്ക് പ്രധാനമന്ത്രി അംഗീകാരം നൽകി
May 03rd, 03:11 pm
രാജ്യത്ത് ഇന്ന് കോവിഡ് -19 പകർച്ചവ്യാധിയോട് പ്രതികരിക്കുന്നതിന് ആവശ്യമായ വർധിച്ചു വരുന്ന മാനവ വിഭവശേഷിയുടെ ആവശ്യകത പ്രധാനമന്ത്രി അവലോകനം ചെയ്തു.മദ്ധ്യപ്രദേശിലെ വഴിയോരകച്ചവടക്കാരുമായുള്ള ആശയവിനിമയത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
September 09th, 11:01 am
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ ഹർദീപ് സിംഗ് പുരി ജി, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഭായി ശിവരാജ് ജി, സംസ്ഥാന മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍,ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട ആളുകള്‍, പ്രധാനമന്ത്രി സ്വാനിധി പദ്ധതിയുടെ എല്ലാ ഗുണഭോക്താക്കളെ, മദ്ധ്യപ്രദേശില്‍ നിന്നും മദ്ധ്യപ്രദേശിന് പുറത്തുനിന്നും ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എന്റെ എല്ലാ സഹോദരി സഹോദരന്മാരെ,PM Modi interacts with beneficiaries of PM SVANidhi scheme in Madhya Pradesh
September 09th, 11:00 am
PM Narendra Modi held 'Svanidhi Samvaad' with street vendors from Madhya Pradesh. He praised the efforts of the Street Vendors to bounce back and appreciated their self - confidence, perseverance and hard work.ന്യൂഡല്‍ഹിയില്‍പി.എം.എന്‍.സി.എച്ച് പങ്കാളിത്ത ഫോറത്തില്‍ പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണം
December 12th, 08:46 am
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് 2018 ലെ പങ്കാളിത്ത ഫോറത്തിലേക്ക് ഊഷ്മളമായ സ്വാഗതം.പങ്കാളിത്ത ഫോറം 2018 പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും
December 11th, 12:40 pm
നാലാമത് പങ്കാളിത്ത ഫോറം നാളെ (ഡിസംബര്‍ 12, 2018 ) ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വനിതകള്‍, കുട്ടികള്‍, കൗമാര പ്രായക്കാര്‍ എന്നിവരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്താനായി കേന്ദ്ര ഗവണ്‍മെന്റും മാതൃ, നവജാത, ശൈശവ ആരോഗ്യ പങ്കാളിത്തവും (പി.എം.എന്‍.സി.എച്ച്) ചേര്‍ന്നാണ് രണ്ടു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്. 85 രാജ്യങ്ങളില്‍നിന്നായി 1500 ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള രാജ്യങ്ങള്‍, വ്യത്യസ്ത വരുമാന തലത്തില്‍ വരുന്ന രാജ്യങ്ങള്‍, ജി 7, ജി 20, ബ്രിക്‌സ് എന്നീ ആഗോള കൂട്ടായ്മകളുടെയും പ്രാദേശിക സംഘടനകളുടെയും തലപ്പത്തുള്ള രാജ്യങ്ങള്‍ മുതലായവയെയാണ് സമ്മേളനത്തിനായി ക്ഷണിച്ചിട്ടുള്ളത്.ചെന്നൈയിലെ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
April 12th, 12:18 pm
സമാഗതമായിരിക്കുന്ന വിളംബി തമിഴ് പുതുവര്‍ഷാരംഭമായ ഏപ്രില്‍ 14 ന് മുന്നോടിയായി ലോകത്താകമാനമുള്ള തമിഴ്ജനതക്ക് ഞാന്‍ ആശംസകള്‍ നേരുന്നു. അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വരാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തോഷവാനാണ്. ഇത് പഴക്കമുള്ളതും വളരെ സുപ്രധാനമായതും സമഗ്രമായതുമായ ഇന്ത്യയിലെ കാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങളിലൊന്നാണ്.ആയുഷ്മാന്‍ ഭാരതിന്റെ മുന്നൊരുക്കങ്ങള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു
March 06th, 10:32 am
ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ദേശീയ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് തുടക്കം കുറിക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ പുരോഗതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഉന്നതതല യോഗത്തില്‍ വിലയിരുത്തി.കോൺഗ്രസ്സിന്റെ അഴിമതികളിൽ നിന്ന് സംസ്ഥാനത്തെ മോചിതമാക്കുന്നതിനെ കുറിച്ചാണ് മേഘാലയയിലെ തെരഞ്ഞെടുപ്പ് : പ്രധാനമന്ത്രി മോദി
February 22nd, 04:34 pm
പ്രധാനമന്ത്രി നരേന്ദ്രമോദി മേഘാലയയിലെ ഫൂൽബരിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. സമ്മേളനത്തിൽ ഉയർന്ന തോതിൽ പങ്കെടുത്തതിന് , പ്രധാനമന്ത്രി ജനങ്ങളോട് നന്ദി പറഞ്ഞു. മേഘാലയയിലെ ജനങ്ങൾ ബി ജെ പി ക്ക് നൽകുന്ന ഉത്സാഹവും പിന്തുണയും വളരെ വിപുലമാണെന്ന്, അദ്ദേഹം പറഞ്ഞു.മേഘാലയയിലെ ഫൂൽബരിയിൽ പ്രധാനമത്രി മോദി പൊതു റാലിയെ അഭിസംബോധന ചെയ്തു
February 22nd, 04:33 pm
പ്രധാനമന്ത്രി നരേന്ദ്രമോദി മേഘാലയയിലെ ഫൂൽബരിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഉയർന്ന തോതിൽ പങ്കെടുത്തതിനു പ്രധാനമന്ത്രി ജനങ്ങളോട് നന്ദി പറഞ്ഞു. മേഘാലയയിലെ ജനങ്ങൾ ബി ജെ പി ക്ക് നൽകുന്ന ഉത്സാഹവും പിന്തുണയും വളരെ വിപുലമാണെന്ന്, അദ്ദേഹം പറഞ്ഞു.PM Narendra Modi campaigns in Tripura
February 15th, 02:59 pm
Prime Minister Narendra Modi has addressed campaign rallies in Santir Bazaar and state capital Agartala on Thursday. At the event, PM Modi said that the time has come to give account of what they i.e Left Government have been enjoying for the last 20-25 years. To open the door to Tripura's growth, I urge people of the state to remove them from power, he said.മന്ത്രിസഭ അംഗീകരിച്ച ദേശീയ ആരോഗ്യ നയം, 2017 ഊന്നല്‍ നല്‍കുന്നത് പ്രതിരോധപരവും അഭിവൃദ്ധിജനകവുമായ ആരോഗ്യസംരക്ഷണത്തിനും മെച്ചപ്പെട്ട ആരോഗ്യസംരക്ഷണ സേവനങ്ങള്‍ക്കും
March 16th, 07:19 pm
Cabinet chaired by PM Narendra Modi approved the National Health Policy, 2017. The Policy seeks to reach everyone in a comprehensive integrated way to move towards wellness. It aims at achieving universal health coverage and delivering quality health care services to all at affordable cost.സോഷ്യൽ മീഡിയ കോർണർ - മാര്ച്ച് 16
March 16th, 07:04 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !കുഷ്ഠരോഗവിരുദ്ധ ദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നല്‍കിയ സന്ദേശം
January 29th, 07:19 pm
PM Narendra Modi, has called for a collective effort to completely eliminate the ‘treatable disease’ of leprosy from India. In a message on the occasion of anti-leprosy day, the Prime Minister said that we have to work together for socio-economic uplift of the cured persons and for their contribution in nation-building.