‘ദ സാബർമതി റിപ്പോർട്ട്’ സിനിമ കണ്ട് പ്രധാനമന്ത്രി
December 02nd, 08:09 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റിലെ എൻഡിഎ അംഗങ്ങൾക്കൊപ്പം ‘ദ സാബർമതി റിപ്പോർട്ട്’ സിനിമ കണ്ടു.Maharashtra has witnessed the triumph of development, good governance, and genuine social justice: PM Modi
November 23rd, 10:58 pm
Prime Minister Narendra Modi addressed BJP workers at the party headquarters following the BJP-Mahayuti alliance's resounding electoral triumph in Maharashtra. He hailed the victory as a decisive endorsement of good governance, social justice, and development, expressing heartfelt gratitude to the people of Maharashtra for trusting BJP's leadership for the third consecutive time.PM Modi addresses passionate BJP Karyakartas at the Party Headquarters
November 23rd, 06:30 pm
Prime Minister Narendra Modi addressed BJP workers at the party headquarters following the BJP-Mahayuti alliance's resounding electoral triumph in Maharashtra. He hailed the victory as a decisive endorsement of good governance, social justice, and development, expressing heartfelt gratitude to the people of Maharashtra for trusting BJP's leadership for the third consecutive time.Government has given new emphasis to women and youth empowerment: PM Modi in Varanasi
October 20th, 04:54 pm
Prime Minister Narendra Modi laid the foundation stone and inaugurated multiple development projects in Varanasi, Uttar Pradesh. The projects of today include multiple airport projects worth over Rs 6,100 crore and multiple development initiatives in Varanasi. Addressing the gathering, PM Modi emphasized that development projects pertaining to Education, Skill Development, Sports, Healthcare and Tourism among other sectors have been presented to Varanasi today which would not only boost services but also create employment opportunities for the youth.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു
October 20th, 04:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. ഇന്നത്തെ പദ്ധതികളിൽ 6100 കോടി രൂപയുടെ വിവിധ വിമാനത്താവള പദ്ധതികളും വാരാണസിയിലെ വിവിധ വികസന സംരംഭങ്ങളും ഉൾപ്പെടുന്നു.എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
October 17th, 09:03 pm
ഇന്നു ചേർന്ന എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി. ദേശീയ പുരോഗതിക്ക് ആക്കം കൂട്ടുന്നതിനും പാവപ്പെട്ടവരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.Manipur is becoming the gateway to trade with the rest of East Asia: PM Modi in Imphal
February 22nd, 10:45 am
Prime Minister Narendra Modi today addressed a public meeting in Imphal, Manipur. PM Modi started his address by highlighting that Manipur has completed 50 years of its establishment in the past month only. PM Modi said, “In the decades of Congress rule, Manipur only got inequality and unbalanced development. But in the last five years, the Double Engine Sarkar of BJP has made sincere efforts for the development of Manipur.”PM Modi addresses a public meeting in Imphal, Manipur
February 22nd, 10:41 am
Prime Minister Narendra Modi today addressed a public meeting in Imphal, Manipur. PM Modi started his address by highlighting that Manipur has completed 50 years of its establishment in the past month only. PM Modi said, “In the decades of Congress rule, Manipur only got inequality and unbalanced development. But in the last five years, the Double Engine Sarkar of BJP has made sincere efforts for the development of Manipur.”പഞ്ചാബിലെ ഇരട്ട എൻജിൻ സർക്കാർ വികസനം ഉറപ്പാക്കും, മാഫിയകളെ അവസാനിപ്പിക്കും: പ്രധാനമന്ത്രി മോദി
February 17th, 11:59 am
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി പഞ്ചാബിലെ ഫാസിൽകയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു. കൂറ്റൻ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “പഞ്ചാബിന്റെ വികസനത്തിൽ നിന്ന് ദേശസ്നേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു സർക്കാരാണ് പഞ്ചാബിന് ഇന്ന് വേണ്ടത്. പഞ്ചാബിന്റെ സുരക്ഷയും വികസനവും ഉറപ്പാക്കി കൊണ്ടാണ് ബി.ജെ.പി നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്.പഞ്ചാബിലെ ഫാസിൽകയിൽ പ്രധാനമന്ത്രി മോദി വൻ ജനസഭയെ അഭിസംബോധന ചെയ്തു
February 17th, 11:54 am
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി പഞ്ചാബിലെ ഫാസിൽകയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു. കൂറ്റൻ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “പഞ്ചാബിന്റെ വികസനത്തിൽ നിന്ന് ദേശസ്നേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു സർക്കാരാണ് പഞ്ചാബിന് ഇന്ന് വേണ്ടത്. പഞ്ചാബിന്റെ സുരക്ഷയും വികസനവും ഉറപ്പാക്കി കൊണ്ടാണ് ബി.ജെ.പി നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്.നവ പഞ്ചാബിൽ അഴിമതിക്ക് സ്ഥാനമില്ല, ക്രമസമാധാനം നിലനിൽക്കും: പ്രധാനമന്ത്രി മോദി
February 15th, 11:46 am
പഞ്ചാബിലെ ജലന്ധറിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു “പഞ്ചാബ് എന്നെ പിന്തുണച്ചു, എനിക്ക് ഒരുപാട് തന്നു. ഈ സ്ഥലത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കും; അതിനാൽ സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി ഞാൻ എപ്പോഴും പ്രവർത്തിക്കും. പഞ്ചാബിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണ്. നവ പഞ്ചാബ്, ഭാജ്പ ദേ നാൾ.പഞ്ചാബിലെ ജലന്ധറിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
February 14th, 04:37 pm
പഞ്ചാബിലെ ജലന്ധറിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു “പഞ്ചാബ് എന്നെ പിന്തുണച്ചു, എനിക്ക് ഒരുപാട് തന്നു. ഈ സ്ഥലത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കും; അതിനാൽ സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി ഞാൻ എപ്പോഴും പ്രവർത്തിക്കും. പഞ്ചാബിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണ്. നവ പഞ്ചാബ്, ഭാജ്പ ദേ നാൾ.കാർഷിക ബില്ലുകൾ ചെറുകിട, പാർശ്വവൽകൃത കർഷകർക്ക് ഏറ്റവും ഗുണം ചെയ്യും: പ്രധാനമന്ത്രി മോദി
September 25th, 11:10 am
ദീൻ ദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള നേതാവായി ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് ഇന്ന് നടക്കുന്ന എല്ലാ കാര്യങ്ങളിലും പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിക്ക് വലിയ സംഭാവനയുണ്ട്. പുതിയ കാർഷിക ബില്ലുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തു
September 25th, 11:09 am
ദീൻ ദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള നേതാവായി ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് ഇന്ന് നടക്കുന്ന എല്ലാ കാര്യങ്ങളിലും പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിക്ക് വലിയ സംഭാവനയുണ്ട്. പുതിയ കാർഷിക ബില്ലുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.ദേശീയ പൊലീസ് സ്മാരകം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു; സുഭാഷ് ചന്ദ്ര ബോസിന്റെ പേരില്‍ പുരസ്കാരം പ്രഖ്യാപിച്ചു
October 21st, 10:14 am
പൊലീസ് അനുസ്മരണ ദിനമായ ഇന്നു നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദേശീയ പൊലീസ് സ്മാരകം രാഷ്ട്രത്തിനു സമര്‍പ്പിച്ചു.ജനങ്ങളുടെ ഇടയിൽ എന്നിക്ക് ധാരാളം ശക്തി ലഭിക്കുന്നു: പ്രധാനമന്ത്രി മോദി
July 03rd, 12:41 pm
വികസനത്തിലും നല്ല ഭരണത്തിലുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ പ്രധാനമന്ത്രി മോഡി പറഞ്ഞു. സാമ്പത്തികശാസ്ത്രങ്ങൾ, സുരക്ഷ, സാമൂഹ്യ നീതി, വിദേശനയം, എന്നീ മേഘകളിൽ സർക്കാർ നന്നായി പ്രവർത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ഇന്‍ഡോറില്‍ നഗരവികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു, സ്വച്ഛ് സര്‍വേക്ഷണ്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു
June 23rd, 06:00 pm
മധ്യപ്രദേശ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗര വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി റിമോട്ട് സംവിധാനത്തിലൂടെ നിര്‍വഹിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മിച്ച വീടുകള്‍, നഗരങ്ങളിലെ കുടിവെള്ള വിതരണ പദ്ധതികള്‍, ഗ്രാമീണ ഖരമാലിന്യനിര്‍മാര്‍ജന പദ്ധതികള്‍, നഗരങ്ങളിലെ ശുചിത്വ പദ്ധതികള്‍, നഗര ഗതാഗത പദ്ധതികള്‍, ലാന്‍ഡ്സ്കേപിങ് പദ്ധതികള്‍ എന്നിവ ഉദ്ഘാടനം ചെയ്യപ്പെട്ടവയില്‍ പെടും.വികസനം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം :പ്രധാനമന്ത്രി കർണാടകയിലെ ബിജെപി കാര്യകർത്തകളോട്
April 26th, 10:21 am
കർണാടകയിലെ ബിജെപി കാര്യകർത്തക്കളോട് സംസരിക്കവേ, വികസനം, വളരെ വേഗത്തിലുള്ള വികസനം, സമഗ്ര വികസനം എന്നിവയാണ് പാർട്ടിയുടെ മൂന്ന് അജണ്ടകൾ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എടുത്തു പറഞ്ഞു.വികസനം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം :പ്രധാനമന്ത്രി കർണാടകയിലെ ബിജെപി കാര്യകർത്തകളോട്
April 26th, 10:19 am
കർണാടകയിലെ ബിജെപി കാര്യകർത്തക്കളോട് സംസരിക്കവേ, വികസനം, വളരെ വേഗത്തിലുള്ള വികസനം, സമഗ്ര വികസനം എന്നിവയാണ് പാർട്ടിയുടെ മൂന്ന് അജണ്ടകൾ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എടുത്തു പറഞ്ഞു.ബാബാസാഹിബിന്റെ കാരണമാണ് എന്നെപ്പോലെയുള്ള ഒരു പിന്നാക്ക വിഭാഗത്തിലെ വ്യക്തി പ്രധാനമന്ത്രി ആയത്: പ്രധാനമന്ത്രി മോദി
April 14th, 02:59 pm
അംബേദ്കര്‍ ജയന്തി ദിനത്തില്‍ ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ആരോഗ്യ-ചികിത്സാകേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരതത്തിന് തുടക്കം കുറിച്ചു.ഛത്തീസ്ഗഢിലെ ബിജാപൂരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിട്ടു.