ന്യൂഡല്‍ഹിയില്‍ ദേശീയ സാങ്കേതികവിദ്യാ ദിനത്തില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

May 11th, 11:00 am

ഈ പരിപാടിയില്‍ സന്നിഹിതരായിരിക്കുന്ന കേന്ദ്രമന്ത്രിസഭയിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ ശ്രീ രാജ്നാഥ് സിംഗ് ജി, ഡോ. ജിതേന്ദ്ര സിംഗ് ജി, ശാസ്ത്ര സാങ്കേതിക സമൂഹത്തിലെ എല്ലാ ബഹുമാന്യരായ അംഗങ്ങള്‍, എന്റെ യുവ സഹപ്രവര്‍ത്തകരേ,

2023ലെ ദേശീയ സാങ്കേതികവിദ്യാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടി ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

May 11th, 10:30 am

2023ലെ ദേശീയ സാങ്കേതികവിദ്യാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. പ്രഗതി മൈതാനിയിൽ മെയ് 11 മുതൽ 14 വരെ നടക്കുന്ന ദേശീയ സാങ്കേതികവിദ്യാദിനത്തിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ആരംഭം കൂടിയാണ് ഈ പരിപാടി. ഈ സുപ്രധാന അവസരത്തിൽ, രാജ്യത്തെ ശാസ്ത്ര സാങ്കേതിക പുരോഗതിയുമായി ബന്ധപ്പെട്ട 5800 കോടി രൂപയിലധികം മൂല്യമുള്ള വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. സ്വയംപര്യാപ്ത ഭാരതം എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് രാജ്യത്തെ ശാസ്ത്ര സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നത്.

പഞ്ചാബിലെ മഹാലിയിലുള്ള ഹോമി ഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

August 24th, 06:06 pm

പഞ്ചാബ് ഗവര്‍ണര്‍ ശ്രീ ബന്‍വാരി ലാല്‍ പുരോഹിത് ജി, മുഖ്യമന്ത്രി ശ്രീ ഭഗവന്ത് മാന്‍ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ജിതേന്ദ്ര സിംഗ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ മനീഷ് തിവാരി ജി, ഡോക്ടര്‍മാര്‍, ഗവേഷകര്‍, പാരാമെഡിക്കുകള്‍, മറ്റ് ജീവനക്കാര്‍, പഞ്ചാബിന്റെ എല്ലാ മുക്കിലും മൂലയില്‍ നിന്നും വന്ന എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ!

PM dedicates Homi Bhabha Cancer Hospital & Research Centre to the Nation at Sahibzada Ajit Singh Nagar (Mohali)

August 24th, 02:22 pm

PM Modi dedicated Homi Bhabha Cancer Hospital & Research Centre to the Nation at Mohali in Punjab. The PM reiterated the government’s commitment to create facilities for cancer treatment. He remarked that a good healthcare system doesn't just mean building four walls. He emphasised that the healthcare system of any country becomes strong only when it gives solutions in every way, and supports it step by step.

India will emerge stronger only when we empower our daughters: PM Modi

February 12th, 01:21 pm

Prime Minister Modi addressed Swachh Shakti 2019 in Kurukshetra, Haryana and launched various development projects. Addressing the programme, PM Modi lauded India’s Nari Shakti for their contributions towards the noble cause of cleanliness. The Prime Minister said that in almost 70 years of independence, sanitation coverage which was merely 40%, has touched 98% in the last five years.

ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍ക്കു ശാക്തീകരിക്കപ്പെട്ട സമൂഹവും ശക്തമായ രാഷ്ട്രവും സൃഷ്ടിക്കാന്‍ കഴിയുമെന്നു പ്രധാനമന്ത്രി

February 12th, 01:20 pm

വനിതാ സര്‍പഞ്ചുമാര്‍ക്കു പ്രധാനമന്ത്രി സ്വച്ഛശക്തി – 2019 അവാര്‍ഡുകള്‍ നല്‍കി, ഝജ്ജറിലെ കുരുക്ഷേത്ര ദേശീയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തിനു സമര്‍പ്പിച്ചു, ഹരിയാനയിലെ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

"ടാറ്റാ മെമ്മോറിയല്‍ സെന്ററിന്റെ പ്ലാറ്റിനം ജൂബിലി പുസ്തകം പ്രധാനമന്ത്രി പ്രകാശനം ചെയ്തു "

May 25th, 11:08 am

ടാറ്റാ മെമ്മോറിയല്‍ സെന്ററിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള പുസ്തകം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ തന്റെ വസതിയില്‍ ഇന്ന് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ ഡോക്ടര്‍മാരെയും, വിദ്യാര്‍ത്ഥികളെയും വീഡോയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യവേ, മനുഷ്യ സ്‌നേഹപരമായ സേവനങ്ങളുടെയും സാമൂഹിക ഉത്തരവാദിത്തങ്ങളുടെയും കാര്യത്തില്‍, പ്രത്യേകിച്ച്, കാന്‍സര്‍ ചികിത്സാ, പരിചരണം, ഗവേഷണം എന്നീ മേഖലകളില്‍ ടാറ്റാ കുടുംബത്തിന്റെ അമൂല്യമായ സംഭാവനകളെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.