ദില്ലിയിലെ കരിയപ്പ ഗ്രൗണ്ടിൽ നടന്ന എൻ‌സി‌സി റാലിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 28th, 12:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ കരിയപ്പ ഗ്രൗണ്ടില്‍ നടന്ന ദേശീയ കേഡറ്റ് കോറിന്റെ (എന്‍സിസി) റാലിയെ അഭിസംബോധന ചെയ്തു. പ്രതിരോധമന്ത്രി, സംയുക്ത സേനാ തലവന്‍, മൂന്ന് സായുധ സേവന മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു, എന്‍സിസി അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റ് അവലോകനം ചെയ്തു, ചടങ്ങിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക പരിപാടികളും പ്രധാനമന്ത്രി വീക്ഷിച്ചു.

കാരിയപ്പ ഗ്രൗണ്ടില്‍ എന്‍സിസി റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 28th, 12:06 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ കരിയപ്പ ഗ്രൗണ്ടില്‍ നടന്ന ദേശീയ കേഡറ്റ് കോറിന്റെ (എന്‍സിസി) റാലിയെ അഭിസംബോധന ചെയ്തു. പ്രതിരോധമന്ത്രി, സംയുക്ത സേനാ തലവന്‍, മൂന്ന് സായുധ സേവന മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു, എന്‍സിസി അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റ് അവലോകനം ചെയ്തു, ചടങ്ങിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക പരിപാടികളും പ്രധാനമന്ത്രി വീക്ഷിച്ചു.

ഡൽഹിയിലെ കരിയപ്പ ഗ്രൗണ്ടിൽ നടക്കുന്ന എൻ‌സി‌സി റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

January 27th, 06:10 pm

ദില്ലിയിലെ കരിയപ്പ ഗ്രൗണ്ടിൽ നാളെ (2021 ജനുവരി 28 ന് )നടക്കുന്ന എൻ‌സി‌സി റാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. പ്രതിരോധ മന്ത്രി, സംയുക്‌ത സേനാ തലവൻ, മൂന്ന് സായുധ സേനാ മേധാവികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ഗോത്രവര്‍ഗക്കാരായ അതിഥികളെയും എന്‍.സി.സി. കെഡറ്റുകളെയും എന്‍.എസ്.എസ്. വോളന്റിയര്‍മാരെയും റിപ്പബ്ലിക് ദിന ടാബ്ലോ കലാകാരന്‍മാരെയും സ്വാഗതംചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

January 24th, 04:01 pm

ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുന്ന ആദിവാസി അതിഥികൾ, എൻ‌സി‌സി കേഡറ്റുകൾ, എൻ‌എസ്‌എസ് വളണ്ടിയർമാർ, നിശ്ചലദൃശ്യങ്ങളിലെ കലാകാരന്മാർ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘അറ്റ് ഹോം’ പരിപാടിയിൽ സംവദിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ രാജ്‌ നാഥ് സിംഗ്, ശ്രീ അർജുൻ മുണ്ട, ശ്രീ കിരൺ റിജിജു, ശ്രീമതി രേണുക സിംഗ് സരുത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റിപ്പബ്ലിക് ദിന പരേഡിൽ ഗോത്ര അതിഥികൾ, കലാകാരന്മാർ, എൻ‌എസ്‌എസ്, എൻ‌സി‌സി കേഡറ്റുകൾ എന്നിവരുടെ പങ്കാളിത്തം ഓരോ പൗരനും ഊർജ്ജം നിറയ്ക്കുന്നുവെന്ന് തദവസരത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യത്തെ അവർ പ്രദർശിപ്പിക്കുന്നത് എല്ലാവരിലും അഭിമാനം നിറയ്ക്കുന്നു. റിപ്പബ്ലിക് ദിന പരേഡ് ഇന്ത്യയുടെ മഹത്തായ സാമൂഹിക-സാംസ്കാരിക പൈതൃകത്തിനും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് ജീവൻ നൽകുന്ന ഭരണഘടനയ്ക്കുമുള്ള ബഹുമതിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുന്ന ആദിവാസി അതിഥികൾ, എൻ‌സി‌സി കേഡറ്റുകൾ, എൻ‌എസ്‌എസ് വളണ്ടിയർമാർ, നിശ്ചലദൃശ്യങ്ങളിലെ കലാകാരന്മാർ എന്നിവരുമായി പ്രധാനമന്ത്രി സംവദിച്ചു

January 24th, 04:00 pm

ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുന്ന ആദിവാസി അതിഥികൾ, എൻ‌സി‌സി കേഡറ്റുകൾ, എൻ‌എസ്‌എസ് വളണ്ടിയർമാർ, നിശ്ചലദൃശ്യങ്ങളിലെ കലാകാരന്മാർ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘അറ്റ് ഹോം’ പരിപാടിയിൽ സംവദിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ രാജ്‌ നാഥ് സിംഗ്, ശ്രീ അർജുൻ മുണ്ട, ശ്രീ കിരൺ റിജിജു, ശ്രീമതി രേണുക സിംഗ് സരുത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റിപ്പബ്ലിക് ദിന പരേഡിൽ ഗോത്ര അതിഥികൾ, കലാകാരന്മാർ, എൻ‌എസ്‌എസ്, എൻ‌സി‌സി കേഡറ്റുകൾ എന്നിവരുടെ പങ്കാളിത്തം ഓരോ പൗരനും ഊർജ്ജം നിറയ്ക്കുന്നുവെന്ന് തദവസരത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യത്തെ അവർ പ്രദർശിപ്പിക്കുന്നത് എല്ലാവരിലും അഭിമാനം നിറയ്ക്കുന്നു. റിപ്പബ്ലിക് ദിന പരേഡ് ഇന്ത്യയുടെ മഹത്തായ സാമൂഹിക-സാംസ്കാരിക പൈതൃകത്തിനും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് ജീവൻ നൽകുന്ന ഭരണഘടനയ്ക്കുമുള്ള ബഹുമതിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജമ്മു കാഷ്മീര്‍ ഇന്ത്യയുടെ കിരീടം; പതിറ്റാണ്ടുകള്‍ ദീര്‍ഘിച്ച സംഘര്‍ഷങ്ങളില്‍ നിന്ന് അതിനെ മോചിപ്പിക്കുക നമ്മുടെ ഉത്തരവാദിത്തം – പ്രധാനമന്ത്രി

January 28th, 06:28 pm

പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിന് ഇന്ത്യന്‍ യുവതയ്ക്കു താല്പര്യമില്ലെന്നും എന്നാല്‍ ഭീകരവാദത്തെയും വിഘടനവാദത്തെയും നേരിടാന്‍ അവര്‍ എപ്പോഴും തയ്യാറാണെന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. ഡല്‍ഹിയില്‍ എന്‍സിസി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നാഷണല്‍ കെഡറ്റ് കോര്‍പ്‌സ് റാലിയില്‍ പങ്കെടുത്തു

January 28th, 12:40 pm

ഡെല്‍ഹിയില്‍ നടന്ന നാഷണല്‍ കെഡറ്റ് കോര്‍പ്‌സ് റാലിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച അദ്ദേഹം വിവിധ എന്‍.സി.സി. വിഭാഗങ്ങളുടെയും സൗഹാര്‍ദം പുലര്‍ത്തുന്ന അയല്‍രാഷ്ട്രങ്ങളിലെ കെഡറ്റുകളുടെയും മാര്‍ച്ച് പാസ്റ്റ് അവലോകനം ചെയ്യുകയുമുണ്ടായി.

NCC strengthens the spirit of discipline, determination and devotion towards the nation: PM

January 28th, 12:07 pm

Addressing the NCC Rally in Delhi, PM Modi said that NCC was a platform to strengthen the spirit of discipline, determination and devotion towards the nation. The Prime Minister said that as a young nation, India has decided that it will confront the challenges ahead and deal with them.

പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ നാഷണല്‍ കേഡറ്റ് കോറിന്റെ റാലിയില്‍ പങ്കെടുത്തു യുവ ഇന്ത്യയുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ യുവത്വമുള്ള മനോഭാവവും ചിന്തയും വേണമെന്ന് ആഹ്വാനം ചെയ്തു

January 28th, 12:06 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയില്‍ നാഷണല്‍ കേഡറ്റ് കോറിന്റെ (എന്‍.സി.സി) റാലിയില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നാളെ എൻ സിസി റാലിയിൽ പങ്കെടുക്കും

January 27th, 01:34 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നാഷണൽ കേഡറ്റ് കോർപ്സിന്റെ (എൻ സിസി) റാലിയിൽ പങ്കെടുക്കും.

Our resolve must be to always strengthen India’s unity: PM

January 24th, 04:19 pm

The Prime Minister Shri Narendra Modi today interacted in an At Home event with over 1730 Tribal Guests,, NCC Cadets, NSS Volunteers and Tableaux Artists who would be a part of the 71st Republic Day parade in the National Capital.

71ാമതു റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കുന്ന ഗോത്രവര്‍ഗ പ്രതിനിധികള്‍, എന്‍.സി.സി. കെഡറ്റുകള്‍, എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍, ടാബ്ലോ കലാകാരന്‍മാര്‍ എന്നിവരുമായി പ്രധാനമന്ത്രി സംവദിച്ചു

January 24th, 04:09 pm

71ാമതു റിപ്പബ്ലിക് ദിനത്തോടോനുബന്ധിച്ചു തലസ്ഥാനത്തു നടക്കുന്ന പരേഡില്‍ പങ്കെടുക്കുന്ന 1730 ഗോത്രവര്‍ഗ അതിഥികള്‍, എന്‍.സി.സി. കെഡറ്റുകള്‍, എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍, ടാബ്ലോ കലാകാരന്‍മാര്‍ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു.

നമ്മുടെ നാഗരികത, സംസ്കാരം, ഭാഷകൾ എന്നിവ ലോകമെമ്പാടും നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം നൽകുന്നു : പ്രധാനമന്ത്രി മൻ കീ ബാത്തിൽ

November 24th, 11:30 am

എന്‍സിസി എന്നാല്‍ നാഷണല്‍ കേഡറ്റ് കോര്‍ എന്ന് നമുക്കെല്ലാമറിയാം. ലോകത്തിലെ യൂണിഫോമണിഞ്ഞ സംഘടനകളില്‍ ഏറ്റവും വലിയ ഒന്നാണ് ഭാരതത്തിലെ എന്‍സിസി. ഇതൊരു ത്രിതല സേവന സംഘടനയാണ്. ഇതില്‍ സൈന്യം, നാവികസേന, വായുസേന എന്നീ മൂവരും ചേരുന്നു.

സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 28

January 28th, 07:35 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

NCC is not about uniform or uniformity, it is about unity: PM Modi

January 28th, 01:07 pm

Addressing the NCC Rally today PM Modi said that NCC camps taught every youngster about the different cultures of India and motivated every youngster to do something good for the nation. NCC is not about uniform or uniformity, it is about unity. Through NCC we nurture teams that work in mission mode and inspire others, the PM remarked.

എന്‍.സി.സി. റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 28th, 01:06 pm

ന്യൂഡെല്‍ഹിയില്‍ നടന്ന എന്‍.സി.സി. റാലിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. തന്റേതായ വ്യക്തിത്വവും സ്വത്വവുമുള്ളവരാണ് റാലിക്കെത്തിയ ഓരോ യുവ എന്‍.സി.സി. കെഡറ്റുകളുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഒരു മാസത്തിനുള്ളില്‍ പുതിയ സൗഹൃദങ്ങള്‍ രൂപപ്പെടുകയും പരസ്പരം പല കാര്യങ്ങളും പഠിക്കുകയും ചെയ്തിട്ടുണ്ടാകുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്‍.സി.സി. ക്യാംപുകള്‍ ഓരോ യുവാവിനും ഇന്ത്യയിലുള്ള വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളെ പരിചയപ്പെടുത്തിനല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു രാഷ്ട്രത്തിനായി എന്തെങ്കിലും നന്മ ചെയ്യാന്‍ ഓരോ ചെറുപ്പക്കാരനെയും പ്രേരിപ്പിക്കുമെന്നു ശ്രീ. നരേന്ദ്ര മോദി ഓര്‍മിപ്പിച്ചു.

സോഷ്യൽ മീഡിയ കോർണർ - 29 ജനുവരി 2017

January 29th, 07:45 pm

Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!

സോഷ്യൽ മീഡിയ കോർണർ -28 ജനുവരി 2017

January 28th, 06:44 pm

Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!

PM reviews drought and water scarcity situation at high level meeting with Rajasthan CM

May 14th, 09:20 pm

PM reviews drought and water scarcity situation at high level meeting with Jharkhand CM

May 14th, 09:18 pm