പ്രധാനമന്ത്രി ഡിസംബര്‍ 11ന് മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിക്കും
December 09th, 07:39 pm
രാവിലെ ഏകദേശം 9:30 ന് നാഗ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രി , അവിടെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ ഏകദേശം 10 മണിക്ക്, ഫ്രീഡം പാര്‍ക്ക് മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഖാപ്രി മെട്രോ സ്‌റ്റേഷനിലേക്ക് പ്രധാനമന്ത്രി ഒരു മെട്രോ യാത്ര നടത്തുകയും, അവിടെ അദ്ദേഹം നാഗ്പൂര്‍ മെട്രോയുടെ ഒന്നാം ഘട്ടം രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. പരിപാടിയില്‍ അദ്ദേഹം നാഗ്പൂര്‍ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും നിര്‍വഹിക്കും. രാവിലെ ഏകദേശം 10:45ന്, പ്രധാനമന്ത്രി നാഗ്പൂരിനെയും ഷിര്‍ദ്ദിയെയും ബന്ധിപ്പിക്കുന്ന സമൃദ്ധി മഹാമാര്‍ഗിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുകയും ഹൈവേയില്‍ ഒരു പര്യടനം നടത്തുകയും ചെയ്യും. രാവിലെ ഏകദേശം 11.15ന് നാഗ്പൂര്‍ എയിംസ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.വാരാണസിയിൽ പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
October 25th, 01:33 pm
നിങ്ങളുടെ അനുമതിയോടെ ഞാൻ ആരംഭിക്കട്ടെ! ഹര ഹര മഹാദേവിന്റെയും ബാബ വിശ്വനാഥിന്റെയും അന്നപൂർണ പുണ്യഭൂമിയായ കാശിയിലെ എല്ലാ സഹോദരങ്ങൾക്കും സഹോദരിമാർക്കും ആശംസകൾ! നിങ്ങൾക്കെല്ലാവർക്കും ദീപാവലി, ദേവ് ദീപാവലി, അന്നക്കൂട്ട്, ഭായ് ദൂജ്, പ്രകാശോത്സവ്, ഛത് ആശംസകൾ!പിഎം ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യദൗത്യത്തിനു പ്രധാനമന്ത്രി തുടക്കം കുറിച്ചു
October 25th, 01:30 pm
പിഎം ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. വാരാണസിക്കായി ഏകദേശം 5200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവ്യ, ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ആയുഷ് മിഷന്റെ തുടർച്ചയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി
July 14th, 08:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ആയുഷ് മിഷൻ (നാം) 01-04-2021 മുതൽ 31-03-2026 വരെ തുടരുന്നതിന് അംഗീകാരം നൽകി. 4607.30 കോടി രൂപ (കേന്ദ്ര വിഹിതമായി 3,000 കോടി രൂപയും സംസ്ഥാന വിഹിതമായി 1607.30 കോടി രൂപയും). മുതൽമുടക്കിൽ 15-09-2014 ന് പ്രവർത്തനം ആരംഭിച്ചു.‘ജന ഔഷധി ദിവസ്’ ആഘോഷങ്ങളിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന
March 07th, 10:01 am
ഔഷധി ദിവസ ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറണ്‍സിലൂടെ അഭിസംബോധന ചെയ്തു.ഷില്ലോംഗിലെ നോർത്ത് ഈസ്റ്റേൺ ഇന്ദിരാ ഗാന്ധി റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് മെഡിക്കൽ സയൻസസിൽ (NEIGRIHMS) ആരംഭിച്ചിട്ടുള്ള 7500 -ാമത് ജന്‍ ഔഷധി കേന്ദ്രം ചടങ്ങില്‍ അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിച്ചു. പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി അദ്ദേഹം തദവസരത്തില്‍ ആശയവിനിമയവും നടത്തി. ഗുണഭോക്താക്കളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ഔദ്യോഗിക അംഗീകാരവും നല്കി. കേന്ദ്ര മന്ത്രിമാരായ ശ്രീ ഡിവി സദാനന്ദ ഗൗഡ, ശ്രീ മന്‍സുഖ് മാണ്ഡവിയ, ശ്രീ അനുരാഗ് ഥാക്കൂര്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ കൂടാതെ മേഖലയ, ഗുജറാത്ത് ഉപ മുഖ്യമന്ത്രിമാരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.പ്രധാനമന്ത്രി ജന്‍ ഔഷധി ദിവസ ആഘോഷങ്ങളെ അഭിസംബോധന ചെയ്തു.
March 07th, 10:00 am
ഔഷധി ദിവസ ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറണ്‍സിലൂടെ അഭിസംബോധന ചെയ്തു.ഷില്ലോംഗിലെ നോർത്ത് ഈസ്റ്റേൺ ഇന്ദിരാ ഗാന്ധി റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് മെഡിക്കൽ സയൻസസിൽ (NEIGRIHMS) ആരംഭിച്ചിട്ടുള്ള 7500 -ാമത് ജന്‍ ഔഷധി കേന്ദ്രം ചടങ്ങില്‍ അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിച്ചു. പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി അദ്ദേഹം തദവസരത്തില്‍ ആശയവിനിമയവും നടത്തി. ഗുണഭോക്താക്കളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ഔദ്യോഗിക അംഗീകാരവും നല്കി. കേന്ദ്ര മന്ത്രിമാരായ ശ്രീ ഡിവി സദാനന്ദ ഗൗഡ, ശ്രീ മന്‍സുഖ് മാണ്ഡവിയ, ശ്രീ അനുരാഗ് ഥാക്കൂര്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ കൂടാതെ മേഖലയ, ഗുജറാത്ത് ഉപ മുഖ്യമന്ത്രിമാരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.Govt is working for the benefit of all citizens without any discrimination: PM Modi
December 22nd, 11:01 am
PM Narendra Modi addressed the Centenary Celebrations of Aligarh Muslim University. The Prime Minister stressed that the country is proceeding on a path where every citizen is assured of his or her constitution-given rights, no one should be left behind due one’s religion.PM Modi addresses centenary celebrations of Aligarh Muslim University
December 22nd, 11:00 am
PM Narendra Modi addressed the Centenary Celebrations of Aligarh Muslim University. The Prime Minister stressed that the country is proceeding on a path where every citizen is assured of his or her constitution-given rights, no one should be left behind due one’s religion.Corona period has pushed use and research in Ayurveda products: PM Modi
November 13th, 10:37 am
On Ayurveda Day, PM Modi inaugurated two institutes - Institute of Teaching and Research in Ayurveda (ITRA), Jamnagar and the National Institute of Ayurveda (NIA), Jaipur via video conferencing. PM Modi said India's tradition of Ayurveda is receiving global acceptance and benefitting whole humanity. He said, When there was no effective way to fight against Corona, many immunity booster measures like turmeric, kaadha, etc. worked as immunity boosters.PM dedicates two future-ready Ayurveda institutions to the nation on Ayurveda Day
November 13th, 10:36 am
On Ayurveda Day, PM Modi inaugurated two institutes - Institute of Teaching and Research in Ayurveda (ITRA), Jamnagar and the National Institute of Ayurveda (NIA), Jaipur via video conferencing. PM Modi said India's tradition of Ayurveda is receiving global acceptance and benefitting whole humanity. He said, When there was no effective way to fight against Corona, many immunity booster measures like turmeric, kaadha, etc. worked as immunity boosters.Inspired by Pt. Deendayal Upadhyaya, 21st century India is working for Antyodaya: PM Modi
February 16th, 01:01 pm
PM Modi unveiled the statue of Deendayal Upadhyaya in Varanasi. He flagged off the third corporate train Mahakaal Express which links 3 Jyotirling Pilgrim Centres – Varanasi, Ujjain and Omkareshwar. The PM also inaugurated 36 development projects and laid foundation stone for 14 new projects.ദീനദയാല്‍ ഉപാധ്യായ സ്മാരകം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു, പ്രതിമ അനാച്ഛാദനം ചെയ്തു
February 16th, 01:00 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വാരണാസിയില്‍ ദീനദയാല്‍ ഉപാധ്യായയുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ദീനദയാല്‍ ഉപാധ്യായ സ്മാരകം രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു. വാരണാസി, ഉജ്ജയിനി, ഓംകാരേശ്വരം എന്നീ മൂന്നു ജ്യോതിര്‍ലിംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മൂന്നാമത്തെ കോര്‍പറേറ്റ് ട്രെയിനായ മഹാകാല്‍ എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫും അദ്ദേഹം നിര്‍വഹിച്ചു. 430 കിടക്കകളോടൂകൂടിയ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ഗവണ്‍മെന്റ് ആശുപത്രി ഉള്‍പ്പെടെ 36 വികസന പദ്ധതികളുടെ ഉദ്ഘാടനവും 14 വികസന പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.ഹരിയാനയിലെ ചർഖി, ദാദ്രി, കുരുക്ഷേത്ര എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തുന്നു
October 15th, 12:51 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ ചർഖി ദാദ്രി, കുരുക്ഷേത്ര എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഞാൻ തെരഞ്ഞെടുപ്പ് റാലികൾക്കായി അല്ല ഹരിയാനയിൽ വന്നത്, ഹരിയാനയിൽ ബിജെപിക്കുവേണ്ടി ഞാൻ പ്രചാരണം നടത്താറില്ല .എന്നാൽ നിങ്ങളുടെ സേനഹമാണ് എന്നെ ഇവിടേക്ക് കൊണ്ടുവരുന്നത്.ഗുജറാത്തിലെ ബിജെപി മഹിള മോർച്ചയുടെ ദേശീയ കൺവെൻഷനിനെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
December 22nd, 05:00 pm
ഗുജറാത്തിലെ ബിജെപി മഹിള മോർച്ചയുടെ ദേശീയ കൺവെൻഷനിനെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. ഭാരതിയ ജൻസൻഘിന്റെ കാലം മുതൽ മഹിളാ മോർച്ചയുടെ മഹത്തായ ചരിത്രം, സുപ്രധാന സംഭാവനകൾ എന്നിവയെ പ്രധാനമന്ത്രി മോദി സ്‌മരിച്ചു. രാജ്മാതാ വിജയ രാജെ സിന്ധ്യയെ അദ്ദേഹം ഈ അവസരത്തിൽ സ്‌മരിച്ചു. അവരുടെ ശക്തമായ നേതൃത്വം ബി.ജെ.പി.യിലേക്ക് സ്ത്രീക്കളെ ചേർക്കുക മാത്രമല്ല ചെയ്തത് എന്നാൽ ബിജെപിയുടെ സംഘടനയിൽ സ്ത്രീകൾ ഒരു പ്രധാന പങ്കു വഹിക്കുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും.ഛത്തീസ്ഗഢിലെ അംബികാപൂരിൽ പ്രധാനമന്ത്രി മോദി ഒരു വലിയ റാലിയെ അഭിസംബോധന ചെയ്യതു
November 16th, 12:21 pm
ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൻ റാലിയെ അഭിസംബോധന ചെയ്തു. ഛത്തീസ്ഗഢിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിൽ വൻ തോതിൽ ആളുകൾ പങ്കെടുത്തത്, ഛത്തീസ്ഗഢിലെ ജനങ്ങൾ ഭയപ്പെടണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു ഉചിതമായ മറുപടിയാണെന്ന് ചത്തീസ്ഗഢിലെ അംബികാപൂരിൽ നൂറുകണക്കിന് ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.സാദ്ധ്യത, നയം, പ്രകടനം ... പുരോഗതിക്കുള്ള ഫോർമുല: പ്രധാനമന്ത്രി മോദി
October 07th, 02:01 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡെറാഡൂണില്‍ ഉത്തരാഖണ്ഡ് നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്‌തു. ഞങ്ങൾ രാജ്യത്തെ നികുതി വ്യവസ്ഥ മെച്ചപ്പെടുത്തി. നികുതി വ്യവസ്ഥയെ കൂടുതൽ എളുപ്പവും സുതാര്യവുമാക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. ഇൻസോൾവെൻസി, പാപ്പർ നിയമം എന്നിവ മൂലം ബിസിനസ്സ് എളുപ്പമായിരിക്കുന്നു. ബാങ്കിങ്ങ് സംവിധാനവും ശക്തിപ്പെട്ടു. ന്യൂ ഇന്ത്യ നിക്ഷേപത്തിനായുള്ള അനുയോജ്യമായ ഒരു കേന്ദ്രമാണെന്നും ഉത്തരാഖണ്ഡ് അതിന്റെ തിളങ്ങുന്ന ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.‘ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ്: നിക്ഷേപക ഉച്ചകോടി 2018’നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 07th, 02:00 pm
ഡെറാഡൂണില്‍ 'ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ്: നിക്ഷേപക ഉച്ചകോടി 2018'നെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത്- പി എം ജെ എ വൈ റാഞ്ചിയിൽ ഉദ്‌ഘാടനം ചെയ്തു
September 23rd, 01:30 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ജാർഖണ്ഡിലെ റാഞ്ചിയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ -ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജന ആരോഗ്യ യോജന ഉദ്ഘാനം ചെയ്തു.Government is working with a holistic approach to improve the health sector: PM at launch of Ayushman Bharat PM-JAY
September 23rd, 01:30 pm
Launching the Ayushman Bharat Yojana from Jharkhand, PM Modi highlighted NDA government’s focus on enhancing healthcare facilities for the poor. The PM said that the initiative would benefit over 50 crore people or nearly 10 crore families by providing them with health assurance of Rs. 5 lakh. The PM also shed light on the steps undertaken to upgrade health infrastructure across the country. Ayushman Bharat is the largest public healthcare initiative of its kind in the world.Our government is making sure that whatever money is allotted, all of it reaches the people: PM Modi
September 22nd, 11:18 am
Addressing a public rally in Talcher, Odisha, Prime Minister Narendra Modi today said that you have broken all records of previous rallies. This huge crowd portrays the sentiments of the people of Odisha.