വ്യോമയാന മേഖല ജനങ്ങളെ കൂടുതൽ അടുപ്പിക്കുകയും ദേശീയ പുരോഗതിക്ക് ആക്കമേകുകയും ചെയ്യുന്നു: പ്രധാനമന്ത്രി
February 22nd, 12:45 pm
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കോവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന 4.45 ലക്ഷത്തിലെത്തിയതോടെ വിമാനത്താവളങ്ങളുടെ എണ്ണം വർധിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.അതിവേഗ കണക്ടിവിറ്റിയിലൂടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാണ് സർക്കാരിന്റെ ലക്ഷ്യം: പ്രധാനമന്ത്രി മോദി
September 14th, 04:55 pm
മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയില്‍വേ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും സംയുക്തമായി ഇന്ന് തറക്കല്ലിട്ടു.ഇന്ത്യയുടെ ആദ്യത്തെ ഹൈ സ്പീഡ് റെയിൽ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ആബെയും ചേർന്ന് തറക്കല്ലിട്ടു
September 14th, 10:10 am
പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രധാനമന്ത്രി ഷിൻസോ അബെയും ചേർന്ന് മുംബൈ അഹമ്മദാബാദ് മേഖലകളെ ബന്ധിപ്പിക്കുന്ന ഹൈ സ്പീഡ് റെയിൽ പദ്ധതിക്ക് തറക്കല്ലിട്ടു . ജപ്പാനാണ് ഈ പദ്ധതിക്ക് ധനസഹായം നൽകുന്നത്. 'മേക്ക് ഇൻ ഇന്ത്യ', നൈപുണ്യ വികസനം, തൊഴിൽ എന്നിവയെ ഈ പദ്ധതി പ്രോത്സാഹിപ്പിക്കും.