ചൗരി ചൗര രക്തസാക്ഷികൾക്ക് ചരിത്രത്തിന്റെ പേജുകളിൽ അർഹിക്കുന്ന പ്രാധാന്യം നൽകിയിട്ടില്ല: പ്രധാനമന്ത്രി
February 04th, 05:37 pm
ചൗരി ചൗരയിലെ രക്തസാക്ഷികൾക്ക് ചരിത്രത്തിന്റെ പേജുകളിൽ അർഹിക്കുന്ന പ്രാധാന്യം നൽകിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അറിയപ്പെടാത്ത രക്തസാക്ഷികളുടെയും സ്വാതന്ത്ര്യസമരസേനാനികളുടെയും കഥകൾ രാജ്യത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ അവർക്ക് ഒരു യഥാർത്ഥ ആദരാഞ്ജലിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലേക്ക് കടക്കുന്ന വർഷത്തിൽ ഇത് കൂടുതൽ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ചൗരി ചൗരയിൽ നടന്ന ‘ചൗരി ചൗര’ ശതാബ്ദി ആഘോഷങ്ങൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീ മോദി.ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടന്ന ചൗരി ചൗര ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന
February 04th, 02:37 pm
ശിവന്റെ അവതാരത്തിന്റെ നാടായ ഗോരഖ്‌നാഥിനെ ഞാൻ നമിക്കുന്നു. ദേവരാഹ ബാബയുടെ അനുഗ്രഹത്താൽ ഈ ജില്ല നന്നായി പുരോഗമിക്കുന്നു. ഇന്ന്, ദേവ്രഹ ബാബയുടെ നാടായ ചൗരി ചൗരയിലെ മഹാന്മാരുടെ മുമ്പിൽ ഞാൻ സ്വാഗതം ചെയ്യുകയും നമസ്‌കരിക്കുകയും ചെയ്യുന്നു.‘ചൗരി ചൗര’ ശതാബ്ദിയാഘോഷങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
February 04th, 02:36 pm
രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലെ ഒരു സുപ്രധാന സംഭവമായ 'ചൗരി ചൗര' സംഭവത്തിന്റെ 100 വര്‍ഷങ്ങള്‍ ഈ ദിവസം അടയാളപ്പെടുത്തുന്നു. ചൗരി ചൗര ശതാബ്ദി ആഘോഷത്തിനായി സമര്‍പ്പിച്ച തപാല്‍ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.Our efforts are on modernizing the agriculture sector by incorporating latest technology: PM Modi
January 28th, 10:22 am
Prime Minister Modi addressed the Global Potato Conclave in Gandhinagar, Gujarat via video conferencing. PM Modi highlighted the steps being undertaken to double the income of farmers by 2022. The PM spoke at length about the government's efforts to modernize the agriculture sector by incorporating latest technology.മൂന്നാമത് ആഗോള ഉരുളക്കിഴങ്ങ് കോണ്‍ക്ലേവിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
January 28th, 10:21 am
ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കുന്ന മൂന്നാമത് ആഗോള ഉരുളക്കിഴങ്ങ് കോണ്‍ക്ലേവിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്തു. കഴിഞ്ഞ രണ്ടു ആഗോള ഉരുളക്കിഴങ്ങ് കോണ്‍ഫറന്‍സുകള്‍ 1999-ലും 2008-ലുമാണ് നടന്നത്. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്, ഷിംലയിലെ ഐ.സി.എ.ആര്‍-കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം, പെറുവിലെ ലിമയിലെ അന്താരാഷ്ട്ര ഉരുളക്കിഴങ്ങ് കേന്ദ്രം എന്നിവരുടെ സഹായത്തോടെ ഇന്ത്യന്‍ പൊട്ടറ്റോ അസോസിയേഷന്‍ (ഐ.പി.എ)ആണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.പ്രഗതിയിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തി
November 06th, 07:24 pm
വിവര വിനിമയ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ബഹുമാതൃക വേദിയായ പ്രോ ആക്ടീവ് ഗവേര്‍ണന്‍സ് ആന്റ് ടൈമിലി ഇംപ്ലിമെന്റേഷന്‍-പ്രഗതിനാലാമത് വ്യാവസായിക വിപ്ളവത്തിൽ ഇന്ത്യ നൽകുന്ന സംഭാവന ലോകത്തെ ആശ്ചര്യപ്പെടുത്തുമെന്ന് നരേന്ദ്രമോദി പറയുന്നു
October 11th, 05:15 pm
നാലാമത് വ്യാവസായിക വിപ്ലവത്തിനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.'ഇന്‍ഡസ്ട്രി 4.0'ന്റെ ഘടകങ്ങള്‍ക്കു മാനവരാശിയുടെ വര്‍ത്തമാനകാലവും ഭാവികാലവും പരിവര്‍ത്തിതമാക്കാനുള്ള ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോ, ടോക്യോ, ബീജിങ് എന്നിവിടങ്ങളിലേതിനുശേഷം നാലാമതു കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഭാവിയിലേക്കുള്ള അളവില്ലാത്ത അവസരങ്ങളുടെ വാതില്‍ തുറക്കപ്പെടുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.നാലാമത് വ്യാവസായിക വിപ്ലവത്തിനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 11th, 05:15 pm
നാലാമത് വ്യാവസായിക വിപ്ലവത്തിനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.സാദ്ധ്യത, നയം, പ്രകടനം ... പുരോഗതിക്കുള്ള ഫോർമുല: പ്രധാനമന്ത്രി മോദി
October 07th, 02:01 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡെറാഡൂണില്‍ ഉത്തരാഖണ്ഡ് നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്‌തു. ഞങ്ങൾ രാജ്യത്തെ നികുതി വ്യവസ്ഥ മെച്ചപ്പെടുത്തി. നികുതി വ്യവസ്ഥയെ കൂടുതൽ എളുപ്പവും സുതാര്യവുമാക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. ഇൻസോൾവെൻസി, പാപ്പർ നിയമം എന്നിവ മൂലം ബിസിനസ്സ് എളുപ്പമായിരിക്കുന്നു. ബാങ്കിങ്ങ് സംവിധാനവും ശക്തിപ്പെട്ടു. ന്യൂ ഇന്ത്യ നിക്ഷേപത്തിനായുള്ള അനുയോജ്യമായ ഒരു കേന്ദ്രമാണെന്നും ഉത്തരാഖണ്ഡ് അതിന്റെ തിളങ്ങുന്ന ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.‘ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ്: നിക്ഷേപക ഉച്ചകോടി 2018’നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 07th, 02:00 pm
ഡെറാഡൂണില്‍ 'ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ്: നിക്ഷേപക ഉച്ചകോടി 2018'നെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.‘പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷഹാന്‍ അഭിയാന്‍’ (പി.എം.എ.എ.എസ്.എച്ച്.എ) എന്ന പുതിയ സംരക്ഷണ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
September 12th, 04:35 pm
ഗവണ്‍മെന്റിന്റെ കര്‍ഷകാഭിമുഖ്യ മുന്‍കൈകള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കിക്കൊണ്ടും അന്നദാതാക്കളോടുള്ള അതിന്റെ പ്രതിബദ്ധത വ്യക്തമാക്കിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം 'പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷ്ഹാന്‍ അഭിയാന്‍' (പി.എം-എ.എ.എസ്.എച്ച്.എ) എന്ന പുതിയ സംരക്ഷണ പദ്ധതിക്ക് അംഗീകാരം നല്‍കി. 2018ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചതുപോലെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അര്‍ഹമായ വേതനവില ഉറപ്പാക്കാന്‍ ലക്ഷ്യമാക്കുന്നതാണ് പദ്ധതി.2018-19 സീസണിൽ ഖാരിഫ് വിളകളുടെ താങ്ങുവില വർദ്ധിപ്പിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി
July 04th, 02:40 pm
2018-19 സീസണിൽ എല്ലാ ഖാരിഫ് വിളകളുടെയും താങ്ങുവില (എം.എസ്.പി) വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷത്തിൽ ചേർന്ന് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി .യുവാക്കള്‍ തങ്ങളുടെ ഊര്‍ജം രാഷ്ട്രനിര്‍മാണത്തിനായി ഉപയോഗപ്പെടുത്തണം: പ്രധാനമന്ത്രി മോദി
March 04th, 04:24 pm
കര്‍ണാടകയിലെ തുമകുരുവില്‍ നടക്കുന്ന യുവജനസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു.യുവാക്കളെ കാണാനും അവരുടെ പ്രതീക്ഷകളും മോഹങ്ങളും തിരിച്ചറിയാനും അതിനനുസരിച്ചു പ്രവര്‍ത്തിക്കാനും പരമാവധി ശ്രമിക്കാറുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.യുവാക്കള്‍ തങ്ങളുടെ ഊര്‍ജം രാഷ്ട്രനിര്‍മാണത്തിനായി ഉപയോഗപ്പെടുത്താന്‍ തയ്യാറാകണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ರಾಮಕೃಷ್ಣ-ವಿವೇಕಾನಂದ ಆಶ್ರಮ, ರಾಮಕೃಷ್ಣ ನಗರ, ತುಮಕೂರು ಇಲ್ಲಿನ ಯುವ ಸಮ್ಮೇಳನ ಹಾಗೂ ಸಾಧು-ಭಕ್ತ ಸಮ್ಮೇಳನದಲ್ಲಿ ಗೌರವಾನ್ವಿತ ಪ್ರಧಾನ ಮಂತ್ರಿ ಇವರ ಭಾಷಣ
March 04th, 03:23 pm
ರಾಮಕೃಷ್ಣ-ವಿವೇಕಾನಂದ ಆಶ್ರಮ, ರಾಮಕೃಷ್ಣ ನಗರ, ತುಮಕೂರು ಇಲ್ಲಿನ ಯುವ ಸಮ್ಮೇಳನ ಹಾಗೂ ಸಾಧು-ಭಕ್ತ ಸಮ್ಮೆಳನದಲ್ಲಿ ಗೌರವಾನ್ವಿತ ಪ್ರಧಾನ ಮಂತ್ರಿ ಇವರ ಭಾಷಣകര്‍ണാടകയിലെ തുമകുരുവില്‍ നടക്കുന്ന യുവജനസമ്മേളനത്തെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു
March 04th, 12:04 pm
കര്‍ണാടകയിലെ തുമകുരുവില്‍ നടക്കുന്ന ‘യുവശക്തി: ഒരു പുതിയ ഇന്ത്യക്കായുള്ള ദര്‍ശനം’ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്ഥാനതല യുവജനസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു.ഗുജറാത്തിലെ മോദാസയിൽ ജലവിതരണ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു
June 30th, 12:10 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മൊഡാസയിൽ ജലവിതരണ പദ്ധതികൾ സമർപ്പിച്ചു. “ഗുജറാത്തിലെ കർഷകർക്ക് നമ്മുടെ വിവിധ ജലസേചനപദ്ധതികൾ വഴി ജല ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്” എന്ന് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു”. ഫസൽ ബീമാ യോജന, ഇ-നാം എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.നിതി ആയോഗിന്റെ പ്രവര്‍ത്തനം, ചരക്ക് സേവന നികുതി(ജി.എസ്.ടി), കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കുക എന്നിവ സംബന്ധിച്ച് നിതി ആയോഗ് ഭരണകൗണ്‍സില്‍ യോഗത്തില്‍ നടത്തിയ അവതരണം.
April 23rd, 07:43 pm
സമ്പദ്ഘടനയുടെ പരിവര്‍ത്തനത്തിനും അതിനുവേണ്ടി വിദ്യാഭ്യാസ, ആരോഗ്യ, പശ്ചാത്തലസൗകര്യ വികസനമേഖല തുടങ്ങിയവയില്‍ നിതി ആയോഗ് സംസ്ഥാനങ്ങളുമായി നടത്തുന്ന സഹകരണത്തേയും കുറിച്ച് നിതി ആയോഗ് സി.ഇ.ഒ ശ്രീ അമിതാഭ്കാന്ത് നിതി ആയോഗിന്റെ ഭരണസമിതിയോഗത്തില്‍ സംബന്ധിച്ചവര്‍ക്ക് അറിയിപ്പ് നല്‍കി. മുനിതി ആയോഗ് ഭരണസമിതിയുടെ മൂന്നാമത് യോഗത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തി
April 23rd, 12:48 pm
എല്ലാ സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുടെയും യോജിച്ച ശ്രമത്തിലൂടെയും സഹകരണത്തിലൂടെയും മാത്രമേ 'പുതിയ ഇന്ത്യ'യുടെ ദര്‍ശനം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഒരു മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്ക് ബോധ്യമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.Government should come out of the role of a regulator and act as an enabling entity: PM
April 21st, 12:44 pm
Addressing the civil servants on 11th Civil Services Day, PM Narendra Modi said, “The push for reform comes from political leadership but the perform angle is determined by officers and Jan Bhagidari transforms. He added that competition can play an important role in bringing qualitative change.സിവില്‍ സര്‍വ്വീസസ്സ് ദിനത്തില്‍ പ്രധാനമന്ത്രി പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു
April 21st, 12:40 pm
പതിനൊന്നാമത് സിവില്‍ സര്‍വ്വീസസ്സ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയും പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.