Ek Hain To Safe Hain: PM Modi in Nashik, Maharashtra

November 08th, 12:10 pm

A large audience gathered for public meeting addressed by Prime Minister Narendra Modi in Nashik, Maharashtra. Reflecting on his strong bond with the state, PM Modi said, “Whenever I’ve sought support from Maharashtra, the people have blessed me wholeheartedly.” He further emphasized, “If Maharashtra moves forward, India will prosper.” Over the past two and a half years, the Mahayuti government has demonstrated the rapid progress the state can achieve.

Article 370 will never return. Baba Saheb’s Constitution will prevail in Kashmir: PM Modi in Dhule, Maharashtra

November 08th, 12:05 pm

A large audience gathered for a public meeting addressed by PM Modi in Dhule, Maharashtra. Reflecting on his bond with Maharashtra, PM Modi said, “Whenever I’ve asked for support from Maharashtra, the people have blessed me wholeheartedly.”

PM Modi addresses public meetings in Dhule & Nashik, Maharashtra

November 08th, 12:00 pm

A large audience gathered for public meetings addressed by Prime Minister Narendra Modi in Dhule and Nashik, Maharashtra. Reflecting on his strong bond with the state, PM Modi said, “Whenever I’ve sought support from Maharashtra, the people have blessed me wholeheartedly.” He further emphasized, “If Maharashtra moves forward, India will prosper.” Over the past two and a half years, the Mahayuti government has demonstrated the rapid progress the state can achieve.

Cabinet approves 8 National High-Speed Road Corridor Projects at a total capital cost of Rs. 50,655 crore

August 02nd, 08:42 pm

The Cabinet Committee on Economic Affairs chaired by the Prime Minister Shri Narendra Modi has approved the development of 8 important National High Speed Corridor projects with a Length of 936 km at a cost of Rs. 50,655 crore across the country. Implementation of these 8 projects will generate an estimated 4.42 crore mandays of direct and indirect employment.

പാവപ്പെട്ടവരുടെ മകൻ്റെ നേതൃത്വത്തിലുള്ള ഈ സർക്കാർ പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് മുൻതൂക്കം നൽകുന്നത്: പ്രധാനമന്ത്രി മോദി കല്യാണിൽ

May 15th, 04:45 pm

മഹാരാഷ്ട്രയിലെ കല്യാണിൽ ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി സംസാരിച്ചു. രാജ്യത്തിൻ്റെ ക്ഷേമവും ദരിദ്രരുടെ ക്ഷേമവും ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ കേന്ദ്രബിന്ദുവായി മാറിയെന്ന് അഭിമാനത്തോടെ എനിക്ക് പറയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഭീകരൻ യാക്കൂബ് മേമൻ്റെ ശവകുടീരം അലങ്കരിച്ചിരിക്കുകയാണെന്നും രാമക്ഷേത്ര നിർമാണത്തിനുള്ള ക്ഷണം നിരസിക്കുകയാണെന്നും പ്രതിപക്ഷ സഖ്യത്തെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഞങ്ങൾ ഒരിക്കലും മതത്തിൻ്റെ അടിസ്ഥാനത്തിൽ വിവേചനം കാണിച്ചിട്ടില്ല; ഞങ്ങളുടെ പദ്ധതികൾ എല്ലാവർക്കും പ്രയോജനം ചെയ്യും: പ്രധാനമന്ത്രി മോദി ഡിൻഡോരിയിൽ

May 15th, 03:45 pm

മഹാരാഷ്ട്രയിലെ ഡിൻഡോറിയിൽ നടന്ന വലിയ തോതിലുള്ള പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു, അവിടെ കർഷകർക്ക് സംസ്ഥാനത്തിൻ്റെ ത്വരിതഗതിയിലുള്ള വികസനവും വളർച്ചയും ഉറപ്പ് നൽകി. വികസിത ഭാരത് എന്ന തൻ്റെ കാഴ്ചപ്പാടിനെക്കുറിച്ച് പ്രധാനമന്ത്രി ചർച്ച ചെയ്തു.

മഹാരാഷ്ട്രയിലെ ഡിൻഡോരിയിലും കല്യാണിലും നടന്ന വലിയ റാലികളിൽ പ്രധാനമന്ത്രി മോദി പ്രചോദനാത്മകമായ പ്രസംഗങ്ങൾ നടത്തി

May 15th, 03:30 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ഡിൻഡോരിയിലും കല്യാണിലും വലിയ തോതിലുള്ള പരിപാടികളിൽ പങ്കെടുത്തു, അവിടെ കർഷകർക്ക് സംസ്ഥാനത്തിൻ്റെ ത്വരിതഗതിയിലുള്ള വികസനവും വളർച്ചയും ഉറപ്പ് നൽകി. വികസിത ഭാരത് എന്ന തൻ്റെ കാഴ്ചപ്പാടിനെക്കുറിച്ച് പ്രധാനമന്ത്രി ചർച്ച ചെയ്തു. സർക്കാർ രൂപീകരണത്തിന് ശേഷമുള്ള ആദ്യ 100 ദിവസങ്ങളിൽ എന്ത് ജോലിയാണ് ചെയ്യേണ്ടതെന്നും എന്ത് തീരുമാനങ്ങളാണ് എടുക്കേണ്ടതെന്നും ഞങ്ങൾ തുടർച്ചയായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

The dreams of crores of women, poor and youth are Modi's resolve: PM Modi

February 18th, 01:00 pm

Addressing the BJP National Convention 2024 at Bharat Mandapam, Prime Minister Narendra Modi said, “Today is February 18th, and the youth who have reached the age of 18 in this era will vote in the country's 18th Lok Sabha election. In the next 100 days, you need to connect with every new voter, reach every beneficiary, every section, every community, and every person who believes in every religion. We need to gain the trust of everyone.

PM Modi addresses BJP Karyakartas during BJP National Convention 2024

February 18th, 12:30 pm

Addressing the BJP National Convention 2024 at Bharat Mandapam, Prime Minister Narendra Modi said, “Today is February 18th, and the youth who have reached the age of 18 in this era will vote in the country's 18th Lok Sabha election. In the next 100 days, you need to connect with every new voter, reach every beneficiary, every section, every community, and every person who believes in every religion. We need to gain the trust of everyone.

അയോധ്യയിലെ ശ്രീ റാം ലല്ലയിലെ പ്രാണപ്രതിഷ്ഠാവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 22nd, 05:12 pm

ഇന്ന് നമ്മുടെ രാമന്‍ വന്നിരിക്കുന്നു! നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം നമ്മുടെ രാമന്‍ എത്തിയിരിക്കുന്നു. അഭൂതപൂര്‍വമായ ക്ഷമയ്ക്കും എണ്ണമറ്റ ത്യാഗത്തിനും തപസ്സിനും ശേഷമാണ് നമ്മുടെ ശ്രീരാമന്‍ വന്നിരിക്കുന്നത്. ഈ ശുഭ നിമിഷത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും, രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അഭിനന്ദനങ്ങള്‍.

പ്രധാനമന്ത്രി അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീരാമ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തു

January 22nd, 01:34 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പുതുതായി പണികഴിപ്പിച്ച ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീരാമ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു. ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ തൊഴിലാളിയുമായി ശ്രീ മോദി ആശയവിനിമയം നടത്തി.

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീ കാലാറാം മന്ദിറിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി

January 12th, 03:18 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കാലാറാം മന്ദിറിൽ ഇന്ന് ദർശനവും പൂജയും നടത്തി. ശ്രീറാം കുണ്ഡിലും പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി. സ്വാമി വിവേകാനന്ദന്റെ പ്രതിമയിൽ പുഷ്പാർച്ചനയും അദ്ദേഹം നടത്തി.

മഹാരാഷ്ട്രയിലെ നാസിക്കില്‍ 27-ാമത് ദേശീയ യുവജനോത്സവത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 12th, 01:15 pm

മഹാരാഷ്ട്രയിലെ ജനപ്രിയ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ അനുരാഗ് ഠാക്കൂര്‍, ഭാരതി പവാര്‍, നിസിത് പ്രമാണിക്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ ജി, സര്‍ക്കാരിലെ മറ്റ് മന്ത്രിമാര്‍, വിശിഷ്ട വ്യക്തികളേ, എന്റെ യുവ സുഹൃത്തുക്കളേ

പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ നാഷിക്കിൽ 27-ാം ദേശീയ യുവജന മേള ഉദ്ഘാടനം ചെയ്തു

January 12th, 12:49 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ നാഷിക്കില്‍ 27-ാം ദേശീയ യുവജനമേള ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദന്റെയും രാജമാതാ ജീജാഭായിയുടെയും ഛായാചിത്രത്തില്‍ ശ്രീ മോദി പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന ടീമിന്റെ മാർച്ച് പാസ്റ്റിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. ‘വികസിത ഭാരതം @ 2047 യുവ കെ ലിയേ, യുവ കെ ദ്വാര’ എന്ന പ്രമേയത്തിലൂന്നിയ സാംസ്‌കാരിക പരിപാടിക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. റിഥമിക് ജിംനാസ്റ്റിക്‌സ്, മല്ലകാമ്പ, യോഗാസനം, ദേശീയ യുവജനമേള ഗാനം എന്നിവ ഉള്‍പ്പെട്ടതായിരുന്നു പരിപാടി.

അയോധ്യയില്‍ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠ സംബന്ധിച്ച പ്രധാനമന്ത്രിയുടെ സന്ദേശം

January 12th, 11:00 am

ഇന്ന് എല്ലാ ഇന്ത്യക്കാര്‍ക്കും ഒപ്പം ലോകമെമ്പാടുമുള്ള രാമഭക്തര്‍ക്കും ഒരു പുണ്യ സന്ദര്‍ഭമാണ്! എല്ലായിടത്തും ശ്രീരാമനോടുള്ള ഭക്തി നിറഞ്ഞ മാസ്മരിക അന്തരീക്ഷം! രാമന്റെ ശ്രുതിമധുരമായ കീര്‍ത്തനങ്ങള്‍, എല്ലാ ദിശകളിലും രാമഭജനകളുടെ അതിമനോഹരമായ സൗന്ദര്യം! ജനുവരി 22ന്, ആ ചരിത്ര പുണ്യ നിമിഷത്തിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അയോധ്യയിലെ ശ്രീരാമവിഗ്രഹത്തിന്റെ പ്രതിഷ്ഠയ്ക്ക് ഇനി 11 ദിവസങ്ങള്‍ മാത്രം. ഈ ശുഭ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു. സങ്കല്‍പ്പങ്ങള്‍ക്കതീതമായ നിമിഷങ്ങള്‍ എനിക്ക് അനുഭവിക്കാന്‍ കഴിയുന്ന സമയമാണിത്.

ശ്രീ രാംലാലയുടെ ‘പ്രാൺപ്രതിഷ്ഠ’യ്ക്കായി പ്രധാനമന്ത്രി 11 ദിവസത്തെ പ്രത്യേക അനുഷ്ഠാനങ്ങൾ ആരംഭിച്ചു

January 12th, 10:31 am

അയോധ്യാധാമിലെ ക്ഷേത്രത്തിൽ ജനുവരി 22നു നടക്കുന്ന ശ്രീരാംലാലയുടെ ‘പ്രാൺ പ്രതിഷ്ഠ’യ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 11 ദിവസത്തെ പ്രത്യേക ആചാരാനുഷ്ഠാനങ്ങൾ ആരംഭിച്ചു. “ഇതൊരു വലിയ ഉത്തരവാദിത്വമാണ്. നമ്മുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ, യാഗത്തിനും ദൈവാരാധനയ്ക്കും വേണ്ടി നമ്മിൽത്തന്നെ ദൈവികബോധം ഉണർത്തേണ്ടതുണ്ട്. അതിനായി വിശുദ്ധ ഗ്രന്ഥങ്ങളിൽ വ്രതാനുഷ്ഠാനങ്ങളും കർശനമായ നിയമങ്ങളും നിർദേശിക്കപ്പെട്ടിട്ടുണ്ട്. അത് പ്രതിഷ്ഠയ്ക്കുമുമ്പു പാലിക്കേണ്ടതാണ്. അതിനാൽ, ചില പുണ്യാത്മാക്കളിൽനിന്നും ആത്മീയയാത്രയിലെ മഹാന്മാരിൽനിന്നും എനിക്ക് ലഭിച്ച മാർഗനിർദേശം അനുസരിച്ച്, അവർ നിർദേശിച്ച ‘യമ-നിയമങ്ങൾ’ അനുസരിച്ച്, ഞാൻ ഇന്നു മുതൽ 11 ദിവസത്തെ പ്രത്യേക അനുഷ്ഠാനങ്ങൾ ആരംഭിക്കുകയാണ്”- ‘പ്രാൺ പ്രതിഷ്ഠ’യ്ക്കു മുന്നോടിയായി രാമഭക്തി രാജ്യത്താകെ നിറയ്ക്കുന്ന വികാരത്തെ വികാരഭരിതമായ സന്ദേശത്തിൽ ശ്രീ മോദി കുറിച്ചു.

പ്രധാനമന്ത്രി ജനുവരി 12നു മഹാരാഷ്ട്ര സന്ദര്‍ശിക്കും

January 11th, 11:12 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 12നു മഹാരാഷ്ട്ര സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12.15ന് നാഷിക്കില്‍ എത്തുന്ന അദ്ദേഹം 27-ാം ദേശീയ യുവജനമേള ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് മുംബൈയില്‍ അടല്‍ ബിഹാരി വാജ്‌പേയി സെവാരി - നവ ഷേവ അടല്‍സേതു ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി പാലത്തിലൂടെ യാത്രയും ചെയ്യും. വൈകുന്നേരം 4.15നു നവി മുംബൈയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും, അവിടെ അദ്ദേഹം വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും.

മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന ബസ് ദുരന്തത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം

October 08th, 10:40 am

മഹാരാഷ്ട്രയിലെ നാസിക്കില്‍ ഉണ്ടായ ദാരുണമായ ബസ് അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി അറിയിച്ചു.

മഹാരാഷ്ട്രയിലെ റോഡപകടത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

January 29th, 11:50 am

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ റോഡപകടത്തിലുണ്ടായ ആളപായങ്ങളിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

The first 100 days of our government at the Centre have been marked by Promise, Performance and Delivery: PM Modi

September 19th, 04:29 pm

Addressing a large public meeting of supporters in Nashik, Maharashtra, PM Modi described the major milestones achieved by the state BJP government in the last five years. The first 100 days have been marked by Promise, Performance and Delivery, said PM Modi.