സംയുക്ത വസ്തുതാപത്രം: സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്ത വിപുലീകരണം തുടര്‍ന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ഇന്ത്യയും

September 22nd, 12:00 pm

ആഗോള നന്മയ്ക്കായുള്ള അജണ്ട നിര്‍ണ്ണായകമായി നടപ്പിലാക്കുന്നതാണ് 21ാം നൂറ്റാണ്ടിനെ നിര്‍വചിക്കുന്ന യു.എസ്ഇന്ത്യ സമഗ്ര ആഗോള, നയതന്ത്ര പങ്കാളിത്തമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചു. അമേരിക്കയും ഇന്ത്യയും അഭൂതപൂര്‍വമായ വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും തലത്തിലെത്തുന്നത് കണ്ട ചരിത്രപരമായ കാലഘട്ടത്തെക്കുറിച്ച് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങള്‍, ബഹുസ്വരത, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് യുഎസ്ഇന്ത്യ പങ്കാളിത്തം ഊന്നല്‍ നല്‍കുന്നതെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. വര്‍ധിച്ച പ്രവര്‍ത്തന ഏകോപനം, വിവരങ്ങള്‍ പങ്കിടല്‍, പ്രതിരോധ വ്യാവസായിക നവീകരണം എന്നിവയുടെ നേട്ടങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് യു.എസ്ഇന്ത്യ മേജര്‍ ഡിഫന്‍സ് പങ്കാളിത്തത്തെ ആഗോള സുരക്ഷയുടെയും സമാധാനത്തിന്റെയും സ്തംഭമാക്കി മാറ്റിയ പുരോഗതിയെ നേതാക്കള്‍ അഭിനന്ദിച്ചു. നമ്മുടെ ജനങ്ങളുടേയും പൗരസ്വകാര്യ മേഖലകളുടേയും ഗവണ്‍മെന്റുകളുടേയും അഗാധമായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമം യു.എസ്ഇന്ത്യ പങ്കാളിത്തത്തെ വരും ദശാബ്ദങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ ഉയരങ്ങളിലേക്കുള്ള പാതയിലേക്ക് നയിച്ചുവെന്ന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും അചഞ്ചലമായ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

സൗബാഗ്യ യോജന കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവനെ പ്രകാശിപ്പിക്കുകയും ഇന്ത്യയുടെ വികസന യാത്രക്ക് ചിറകുകൾ നൽകുകയും ചെയ്യും: പ്രധാനമന്ത്രി

September 25th, 08:34 pm

പ്രധാനമന്ത്രി സഹജ് ബിജ്‌ലി ഹര്‍ ഘര്‍ യോജന അഥവാ സൗഭാഗ്യ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദരിദ്രരില്‍ ദരിദ്രരായവര്‍ക്കു ഗുണകരമാകുന്ന പദ്ധതികള്‍ ഏതു വിധത്തിലാണു ഗവണ്‍മെന്റ് നടപ്പാക്കിവരുന്നത് എന്നത് ഉയര്‍ത്തിക്കാട്ടി.

പ്രധാനമന്ത്രി സൗഭാഗ്യ യോജന പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ദീനദയാല്‍ ഊര്‍ജഭവന്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചു

September 25th, 08:28 pm

ചടങ്ങില്‍ പ്രസംഗിക്കവേ, ദരിദ്രരില്‍ ദരിദ്രരായവര്‍ക്കു ഗുണകരമാകുന്ന പദ്ധതികള്‍ ഏതു വിധത്തിലാണു ഗവണ്‍മെന്റ് നടപ്പാക്കിവരുന്നത് എന്നത് ഉയര്‍ത്തിക്കാട്ടാനായി ജന്‍ ധന്‍ യോജന, ഇന്‍ഷുറന്‍സ് പദ്ധതികള്‍, മുദ്ര യോജന, ഉജ്വല യോജന, ഉഡാന്‍ തുടങ്ങിയ പദ്ധതികളുടെ വിജയം ഉദാഹരണങ്ങളായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സോഷ്യൽ മീഡിയ കോർണർ - ഏപ്രിൽ 15

April 15th, 07:24 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

The United States and India: Enduring Global Partners in the 21st Century'...the India-US Joint Statement

June 08th, 02:26 am



Neil Armstrong’s small step created a new universe for mankind!

August 26th, 12:02 pm

Neil Armstrong’s small step created a new universe for mankind!